Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മന്‍ചാണ്ടിയും ബാബുവും ഡല്‍ഹിയില്‍ പോയത്‌ വിഴിഞ്ഞത്തിനു വേണ്ടിയല്ല!

30 AUGUST 2014 12:20 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‌സൈസ്‌ മന്ത്രി കെ ബാബുവും തിരക്കിട്ട്‌ ഡല്‍ഹിയില്‍ പോയത്‌ വിഴിഞ്ഞം തുറമുഖത്തെ കുറിച്ച്‌ ചര്‍ച്ച നടത്താന്‍ മാത്രമാണോ എന്ന സംശയം ബലപ്പെടുന്നു. വിഴിഞ്ഞം തുറമുഖം ചര്‍ച്ചയായെങ്കിലും വി.എം. സുധീരനെതിരെ ഡല്‍ഹിയില്‍ പടയൊരുക്കം നടത്തുകയായിരുന്നു പ്രധാന ലക്ഷ്യം. മുഖ്യമന്ത്രിയും മന്ത്രിയും സുധീരനെതിരെ ഹൈക്കമാന്റിന്‌ പരാതി നല്‍കി. രേഖാമൂലമുള്ള പരാതിയല്ല നല്‍കിയതെങ്കിലും കേരളത്തിലെ സര്‍ക്കാരിന്‌ തടസം നില്‍ക്കുന്നത്‌ പ്രതിപക്ഷമല്ല, കെ.പി.സി.സിയാണെന്ന വ്യക്തമായ സൂചന മുഖ്യമന്ത്രി ഹൈക്കമാന്റിന്‌ നല്‍കിയിട്ടുണ്ട്‌.
ടൈറ്റാനിയം അഴിമതി കേസിലുണ്ടായ കോടതി വിധിയെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ സുധീരന്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ടൈറ്റാനിയം കേസില്‍ ചെന്നിത്തല കുറ്റക്കാരനല്ലെന്ന്‌ പറഞ്ഞ സുധീരന്‍ തന്റെ കാര്യം ചോദ്യമായപ്പോള്‍ പഠിച്ചിട്ട്‌ പറയാം എന്നാണ്‌ മാധ്യമങ്ങള്‍ക്ക്‌ മറുപടി നല്‍കിയത്‌. ഇത്‌ പ്രതിപക്ഷം ചൂണ്ടി കാണിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും കേരളത്തില്‍ ഭരണം മുന്നോട്ടു കൊണ്ടു പോകാനുള്ള സാഹചര്യമില്ലെന്നും ഉമ്മന്‍ചാണ്ടി ദേശീയ നേതൃത്വത്തെ അറിയിച്ചു. ഭരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ താന്‍ അവസാനത്തെ ആയുധം പ്രയോഗിക്കുമെന്ന സൂചനയും ഉമ്മന്‍ചാണ്ടി നല്‍കിയിട്ടുണ്ട്‌. അതായത്‌ സര്‍ക്കാര്‍ പിരിച്ചു വിട്ട്‌ ഇലക്ഷനെ നേരിടുക.
യുഡിഎഫില്‍ പോലും സുധീരന്‍ വിള്ളലുണ്ടാക്കിയെന്ന ആരോപണം ഉമ്മന്‍ചാണ്ടി മുന്നോട്ടു വച്ചു. കെ.എം. മാണിയെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും കൂട്ടു പിടിച്ച്‌ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയില്‍ ഘടകകക്ഷികള്‍ക്ക്‌ വിശ്വാസമില്ലാതാക്കുന്നു. എന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഒരു യുഡിഎഫ്‌ നേതാവിനെയും കൊണ്ടാണ്‌ സുധീരന്‍ നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
മന്ത്രി കെ ബാബു തന്നില്‍ നിന്നും എക്‌സൈസ്‌ മാറ്റി തരണമെന്ന്‌ ഹൈകമാന്റിനോട്‌ അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ താന്‍ വലിയൊരു അഴിമതിക്കാരനാണെന്നും മദ്യലോബിയുടെ ആളാണെന്നും ബാബു പറഞ്ഞു. ഇതിന്റെയെല്ലാം കാരണം സുധീരനാണ്‌. കൈയ്യടിക്കു വേണ്ടി അദ്ദേഹം നിരപരാധികളെ ബലിയാടാക്കുന്നു. താന്‍ മാത്രം നല്ലത്‌ ബാക്കിയെല്ലാവരും മോശക്കാര്‍ എന്ന പ്രചരണമാണ്‌ സുധീരന്‍ നടത്തുന്നത്‌. മഹാത്മാഗാന്ധി ചമഞ്ഞാണ്‌ സുധീരന്റെ നടത്തയെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
ഹൈകമാന്റ്‌ ഏതായാലും വിഷമവൃത്തത്തിലായിരിക്കുകയാണ്‌. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണം നടത്തിയുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തിലും ഭരണം നഷ്‌ടമാകുമോ എന്ന ഭയത്തിലാണ്‌ ഹൈക്കമാന്റ്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (14 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (40 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (59 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends