Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണവ്‌ മോഹന്‍ലാല്‍ ആഭിനയം മതിയാക്കുന്നു

01 SEPTEMBER 2014 03:08 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌ അഭിനയം മതിയാക്കുന്നു. സംവിധായകനാവാനാണ്‌ തീരുമാനം. 2002 ല്‍ മേജര്‍ രവി സംവിധാനം ചെയ്‌ത പുനര്‍ജനിയില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ട്‌ അഭിനയ രംഗത്തെത്തിയ പ്രണവ്‌ മോഹന്‍ലാല്‍ ഒന്നാമനിലും സാഗര്‍ ഏലിയാസ്‌ ചാക്കിയിലും അഭിനയിച്ചു. എന്നാല്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ പോലെ അഭിനേതാവായി രംഗത്ത്‌ നില്‍ക്കാന്‍ പ്രണവ്‌ ആഗ്രഹിക്കുന്നില്ല. എന്റെ മേഖല അഭിനയമല്ല അതിനാല്‍ സംവിധാനരംഗത്തേക്ക്‌ കടക്കുന്നു. പ്രണവ്‌ പറഞ്ഞു.
ദൃശ്യം സിനിമയുടെ തമിഴ്‌ റീമേക്കില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിക്കാനാണ്‌ പ്രണവിന്റെ തീരുമാനം. മോഹന്‍ലാലിന്റെ മകന്‍ സംവിധാന സഹായിയാകുന്നതിനെ തമിഴ്‌-മലയാള ചലച്ചിത്രലോകം കൗതുകാര്‍ഹമായാണ്‌ കാണുന്നത്‌. പ്രണവിന്‌ താത്‌പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ നായകനാക്കി സിനിമചെയ്യാന്‍ സംവിധായകര്‍ ക്യൂനില്‍ക്കമ്പോഴാണ്‌ താരത്തിന്റെ മകന്‍ സഹസംവിധായകനാകുന്നത്‌.

ജീത്തു ജോസഫിനോട്‌ മകനെ ഒപ്പം നിര്‍ത്താന്‍ ആഭ്യര്‍ത്ഥിച്ചതും മോഹന്‍ലാല്‍ തന്നെയാണ്‌. തമിഴ്‌ ചിത്രമാകുമ്പോള്‍ കളര്‍ഫുള്ളായിരിക്കുമെന്ന്‌ കരുതിയാണ്‌ ദൃശ്യത്തിന്റെ തമിഴ്‌ റീമേക്കില്‍ തന്നെ പ്രണവിനെ സഹകരിപ്പിക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്‌.

മലയാള സിനിമയില്‍ പ്രണവ്‌ സംവിധാന സഹായിയാകുമ്പോള്‍ അത്‌ സിനിമാക്രൂവില്‍ ധാരാളം ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുമെന്ന്‌ മോഹന്‍ലാലും പ്രതീക്ഷിക്കുന്നു. കാരണം തന്റെ മകനെ മലയാളികള്‍ ആദരവോടെ സമീപിക്കും. പ്രണവിന്‌ ഇപ്പോള്‍ വേണ്ടത്‌ ആദരവല്ല. പ്രണവിനും ഇത്തരും പരിഗണനകളോട്‌ യാതൊരു താത്‌പര്യവുമില്ല. ജീത്തു ജോസഫിന്‌ പ്രണവിനെക്കുറിച്ചുപറയാന്‍ നൂറ്‌ നാവ്‌. താന്‍ പ്രതീക്ഷിച്ച പോലെയല്ല പ്രണവ്‌. ഇത്രയും ലളിതസുന്ദരമായ പെരുമാറ്റം ഒരിക്കലും പ്രതിക്ഷിച്ചതല്ല. എന്തിന്‌ കിടക്കാന്‍ ഒരു പ്രത്യേക മുറി പോലും പ്രണവ്‌ ചോദിക്കുന്നില്ല. സഹസംവിധായകര്‍ക്കൊപ്പം പ്രണവ്‌ താമസിക്കുന്നു. അവരോടൊപ്പം ഇഴുകിചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെയും ഒരു ചെറുപ്പക്കാരന്‍ ഉണ്ടാകുമോ എന്നാണ്‌ ജിത്തു ജോസഫിന്റെ സംശയം.
പ്രണവിന്‌ അഭിനയത്തോട്‌ താത്‌പര്യമില്ലെന്ന്‌ നേരത്തെ മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. പ്രണവിന്റെ മാനസികസഞ്ചാരങ്ങള്‍ ഒരു പ്രത്യേക വഴികളിലുടെയാണ്‌. സിനിമ സംവിധായകനാകാനാണ്‌ താത്‌പര്യം. മകന്റെ ഇഷ്‌ടങ്ങളില്‍ താന്‍ ഇടപെടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. തനിക്ക്‌ പ്രത്യേക പരിഗണന നല്‍കരുതെന്ന്‌ പ്രണവ്‌ സിനിമാക്രൂവിനോടും ആവശ്യപ്പെട്ടിട്ടുണ്ട്‌. തങ്ങളിലൊരാളായി തന്നെ കരുതണമെന്നാണ്‌ പ്രണവിന്റെ അഭ്യര്‍ത്ഥന. കഴിയുന്നടുത്തോളം താന്‍ മോഹന്‍ലാലിന്റെ മകനാണെന്ന്‌ പ്രണവ്‌ ആരോടും പറയാറില്ല. അങ്ങനെ പറഞ്ഞ്‌ താന്‍ അര്‍ഹിക്കാത്ത ആദരവ്‌ ഏറ്റുവാങ്ങാന്‍ പാടില്ലെന്നാണ്‌ പ്രണവിന്റെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (13 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (39 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (58 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends