Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമിത്‌ഷാ പൊട്ടിത്തെറിച്ചു, താങ്കള്‍ക്ക്‌ നാണമില്ലേ കൃഷ്‌ണദാസ്‌!

03 SEPTEMBER 2014 11:18 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ബിജെപി ,സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധനരനെതിരെ പരാതിയുമായി ദേശീയ പ്രസിഡന്റ്‌ അമിത്‌ഷായെ കണ്ട മുന്‍ സംസ്ഥാന പ്രസിഡന്റ്‌ എന്‍.എന്‍. കൃഷ്‌ണദാസിനോട്‌ അമിത്‌ഷാ ചോദിച്ചു. താങ്കള്‍ക്ക്‌ നാണമില്ലേ, എനിക്ക്‌ നാണമാകുന്നു.
ഒരു സീറ്റില്‍ പോലും ബിജെപി ജയിക്കാത്ത സംസ്ഥാനത്ത്‌ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ നാണമില്ലേ എന്നാണ്‌ അമിത്‌ഷാ ചോദിച്ചത്‌. കൃഷ്‌ണദാസ്‌ അദ്ദേഹത്തിന്റെ അനുയായികളോടൊപ്പമാണ്‌ അമിത്‌ഷായെ കാണാനെത്തിയെങ്കിലും അനുയായികളെ കാണാന്‍ പ്രസിഡന്റ്‌ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ കൃഷ്‌ണദാസ്‌ ഒറ്റയ്‌ക്ക്‌ കാണുകയായിരുന്നു. കൃഷ്‌ണദാസിന്റെ കൈയിലുണ്ടായിരുന്ന നിവേദനം അമിത്‌ ഷാ വാങ്ങിയതേയില്ല.
ബിജെപി കേരള ഘടകത്തില്‍ ഒരു തരത്തിലും വിഭാഗീയത അനുവദിക്കുകയില്ലെന്ന്‌ അമിത്‌ഷാ കൃഷ്‌ണദാസിനെ അറിയിച്ചു. ഒരു സീറ്റില്‍ പോലും ജയിക്കാത്ത ഒരു സംസ്ഥാനത്ത്‌ പാര്‍ട്ടിയില്‍ തമ്മിലടി നടക്കുന്നത്‌ നിര്‍ഭാഗ്യകരമാണെന്നും അമിത്‌ ഷാ കൃഷ്‌ണദാസിനോട്‌ പറഞ്ഞു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം മാത്രം പരാതികള്‍ സ്വീകരിക്കുമെന്നും അമിത്‌ ഷാ അറിയിച്ചു. ഇത്രയും കാലം ബിജെപി കേരളത്തില്‍ മത്സരിച്ചത്‌ സ്വയം ജയിക്കാന്‍ വേണ്ടിയല്ല, മറ്റുള്ളവരെ ജയിപ്പിക്കുന്നതിനുവേണ്ടിയാണ്‌. ഇനി അത്തരം മത്സരങ്ങള്‍ നടക്കുകയില്ല. ജയിക്കണമെന്ന ഒറ്റ ലക്ഷ്യവുമായി ബിജെപി മത്സരിക്കും.
മുരളീധരന്‍ നരേന്ദ്ര മോഡിയുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ്‌. കൃഷ്‌ണദാസ്‌ അദ്വാനി പക്ഷക്കാരനാണ്‌. കൃഷ്‌ണദാസിനെ പോലെ എല്ലാവര്‍ക്കും മെരുക്കാന്‍ കഴിയുന്ന ഒരാളല്ല മുരളീധരന്‍. കൃഷ്‌ണദാസിന്റെ കാലത്ത്‌ കേരളത്തില്‍ പാര്‍ലമെന്റ്‌ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്വീകരിച്ചിട്ടുള്ള അടവുനയം മോഡിയെ മുരളീധരന്‍ അറിയിച്ചിട്ടുണ്ട്‌. ഇത്തരം അടവു നയങ്ങള്‍ക്ക്‌ പിന്നില്‍ പണത്തിന്‌ സ്വാധീനമുണ്ടോ എന്നും മുരളീധരന്‍ സംശയിക്കുന്നു. നരേന്ദ്രമോഡിയുടെ വരവോടെ ഇത്തരം ശൈലികള്‍ അവസാനിപ്പിച്ചു. ഭൂരിപക്ഷം പിന്നോക്ക സമുദായങ്ങളെ കൂട്ടുപിടിച്ച്‌ കേരളത്തില്‍ ജയിക്കുക എന്നതാണ്‌ ബിജെപിയുടെ നയം.
കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും അവര്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ബിജെപി വിശ്വസിക്കുന്നു. ഇരുകക്ഷികളെയും എതിര്‍ത്താല്‍ മാത്രമേ ബിജെപിക്ക്‌ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ കഴിയൂ. ഇതില്‍ ഏതെങ്കിലും കക്ഷിയുമായി സഖ്യമുണ്ടാക്കിയാല്‍ അത്‌ അവരെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.
ഏതായാലും കൃഷ്‌ണദാസ്‌ മുരളീധരന്‍ പക്ഷങ്ങള്‍ തമ്മിലുള്ള തൊഴുത്തില്‍ കുത്ത്‌ രൂക്ഷമാകാനാണ്‌ സാധ്യത. അതേസമയം വഴക്ക്‌ മൂര്‍ച്ഛിക്കുന്നത്‌ കൃഷ്‌ണദാസിന്‌ തട്ടുകേടുണ്ടാക്കിയാല്‍ അദ്ദേഹം മുരളീധരന്‌ മുമ്പില്‍ കീഴടങ്ങും. അങ്ങനെ വന്നാല്‍ പിന്നാമ്പുറങ്ങളില്‍ യുദ്ധം മുറുകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (13 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (39 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (58 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends