Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കണ്ണൂര്‍ കൊലപാതകങ്ങളുടെ പിന്നാമ്പുറം തോണ്ടാന്‍ സിബിഐ വരുന്നു. സിപിഎമ്മിന്റെ കാര്യം പോക്ക്‌!

04 SEPTEMBER 2014 02:36 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കണ്ണൂരിലെ കൊലപാതകങ്ങളെ ക്കുറിച്ച്‌ അന്വേഷിക്കാന്‍ സിബിഐ വരുന്നു. ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധം സിബിഐ അന്വേഷിക്കുമെന്ന്‌ ആദ്യം പുറത്തുവിട്ട മാധ്യമം മലയാളിവാര്‍ത്തയാണ്‌. വാര്‍ത്ത ശരിവച്ച്‌കൊണ്ട്‌ കേരളത്തിലെ ആര്‍.എസ്‌.എസാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയോട്‌ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്‌. ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധക്കേസ്‌ സിബിഐ അന്വേഷിക്കണമെന്ന കേരളസര്‍ക്കാരിന്റെ ആവശ്യം സിബിഐക്ക്‌ മുന്നിലുളളതുകൊണ്ട്‌ അന്വേഷണം തീരുമാനിക്കാന്‍ എളുപ്പമാകും. റ്റി.പി.ചന്ദ്രശേഘരന്‍ കൊലപാതകത്തിലെ ഗൂഢാലോചനയും സിബിഐക്ക്‌ മുന്നിലെത്താനാണ്‌ സാധ്യത. അടുത്ത കാലത്ത്‌ സിപിഎമ്മില്‍ നിന്നും ആര്‍.എസ്‌.എസിലേക്ക്‌ കൂട്ടത്തോടെ കൊഴിഞ്ഞുപോക്ക്‌ നടന്നിരുന്നു. ഇതില്‍ പരിഭ്രന്തരായാണ്‌ ആര്‍.എസ്‌.എസ്‌ നേതാവ്‌ മനോജിനെ വധിച്ചത്‌.
മനോജിന്റെ വധത്തില്‍ സിപിഎം കേന്ദ്രനേതൃത്വത്തിനും പങ്കുണ്ടെന്നാണ്‌ മന്ത്രി രാജ്‌നാഥ്‌ സിംഗിന്‌ നേരിട്ട്‌ നല്‍കിയ നിവേദനത്തില്‍ ആര്‍.എസ്‌.എസ്‌.നേതാക്കള്‍ ആവശ്യപ്പെടുന്നത്‌. കൊലപാതകം സിപിഎമ്മിന്റെ ഹോബിയാണ്‌. കണ്ണൂരില്‍ ആര്‍.എസ്‌.എസോ, ബി.ജെ.പിയോ ആരേയും കൊല്ലാറില്ല. എന്നിട്ടും സിപിഎം പകതീര്‍ക്കുന്നു. കഴിഞ്ഞ പത്തുദിവസങ്ങള്‍ക്കിടയില്‍ കണ്ണൂരില്‍ രണ്ട്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരാണ്‌ കൊല്ലപ്പെട്ടത്‌. കേരളം സന്ദര്‍ശിച്ച സിപിഎം നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നും ആരോപോണമുണ്ട്‌. കണ്ണൂര്‍ മാതൃക സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ആവര്‍ത്തിക്കുമെന്ന്‌ സിപിഎം നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
അതേ സമയം സിപിഎം നേതാവ്‌ ജയരാജന്റെ മകനെ മനോജ്‌ വധത്തില്‍ പോലീസ്‌ പ്രതിചേര്‍ത്തേക്കും. മനോജ്‌ വധക്കേസിലെ പ്രതികള്‍ക്ക്‌ അനുകൂലമായി ഫേസ്‌ബുക്ക്‌ പോസ്റ്റിംഗ്‌ നടത്തിയതിനാണ്‌ ജയരാജന്റെ മകനെതിരെ നിയമനടപടി വരുന്നത്‌. സംസ്ഥാനസര്‍ക്കാര്‍ ഇതില്‍ നിന്നും പിന്തിരിയുകയാണെങ്കില്‍ സിബിഐ കേസെടുക്കും. വിഘടനവാദികളെ പ്രോത്സാഹിപ്പിച്ചെന്നതായിരിക്കും ജയരാജിന്റെ മകനെതിരെ ചാര്‍ത്തുന്ന കുറ്റം. ഇതിനിടെ ജയരാജിന്റെ ചില നിരീക്ഷണങ്ങളും ഫേസ്‌ബുക്കിലെത്തി.
റ്റി.പി.ചന്ദ്രശേഖരന്‍-ജയകൃഷ്‌ണന്‍ മാസ്റ്റര്‍ കൊലപാതകങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെയല്ല പിടികൂടിയതെന്നാണ്‌ ബിജെപിയുടെ ആരോപണം. കാരണം സിപിഎമ്മിന്റെ പ്രമുഘ നേതാക്കളാണ്‌ കൊലപാതകത്തിന്‌ പിന്നില്‍ ഗൂഢാലോചന നടത്തിയത്‌. ഇവരില്‍ സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളുമുണ്ട്‌. ഇവരെയൊക്കെ ഒഴിവാക്കിയാണ്‌ കേരളാപോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. ഇത്‌ ഇരട്ടത്താപ്പാണെന്നാണ്‌ ബിജെപിയുടെ ആരോപണം.
ആര്‍.എസ്‌.എസിന്റെ ആവശ്യമായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ തന്നെയാണ്‌ സാധ്യത. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യാന്‍ സാധ്യതയില്ല. അതേസമയം റ്റി.പി, ജയകൃഷ്‌ണന്‍ മാസ്റ്റര്‍ ഗൂഢാലോചന അന്വേഷിക്കണമെന്‌ സംസ്ഥാനം നേരത്തെ സിബിഐക്ക്‌ നല്‍കിയ കത്ത്‌ അംഗീകരിച്ച്‌ കണ്ണൂര്‍ കൊലപാതകങ്ങളുടെ പിന്നാമ്പുറം അറിയാന്‍ സിബിഐ അണിചേരും. സാഖാക്കള്‍ ജാഗ്രതൈ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (14 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (28 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (36 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (41 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (43 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (46 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (51 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (56 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (2 hours ago)

Malayali Vartha Recommends