Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര ജീവനക്കാര്‍ക്ക്‌ ഡി.എ; സംസ്ഥാനത്തിനോട്‌ ഗോപി!

05 SEPTEMBER 2014 04:59 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴുശതമാനം ക്ഷാമബത്ത വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം സംസ്ഥാനത്തിന്‌ തിരിച്ചടിയാവുന്നു. അടുത്തകാലത്തൊന്നും ഇത്‌ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ലഭ്യമാകുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. അടിസ്ഥാന ശമ്പളത്തിന്റെയും അടിസ്ഥാന പെന്‍ഷന്റെയും നൂറു ശതമാനം ക്ഷാമബത്ത നിലവിലുള്ളപ്പോഴാണ്‌ എഴുപതു ശതമാനം കൂടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്‌. ജൂലൈ ഒന്നുമുതല്‍ പ്രാബല്യം നല്‍കിയാകും ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത്‌. ആറാം ശമ്പള കമ്മിഷന്റെ ശുപാര്‍ശയായിരുന്നു ഇത്‌.
കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ക്ഷാമബത്ത സംസ്ഥാന ജീവനക്കാര്‍ക്ക്‌ കൃത്യമായി നല്‍കിയിരുന്നതാണ്‌ പതിവ്‌. എന്നാല്‍ ഇത്തവണ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്‌ കടന്നുപോകുന്നത്‌. മദ്യത്തിന്റെ ലഭ്യത കുറച്ചതാണ്‌ സംസ്ഥാനത്തിന്‌ ഇരുട്ടടിയായി മാറിയത്‌. പൂട്ടിയിടുന്ന ബാറുകള്‍ തുറക്കേണ്ടിയില്ലെന്ന തീരുമാനത്തിനു പിന്നാലെ തുറന്നിരിക്കുന്ന ബാറുകളും പൂട്ടാന്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്‌ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതെന്ന്‌ ധനമന്ത്രാലയത്തിലെ ഉന്നതന്‍ പറയുന്നു. മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ ആരും മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചിരുന്നില്ല. വാശിയുടെ പുറത്താണ്‌ മുഖ്യമന്ത്രി അതിനു തയ്യാറായത്‌. താന്‍ മാത്രം ഒരുവശത്തും ബാക്കി എല്ലാവരും മറ്റൊരു വശത്തും നിന്ന്‌ സമരം ചെയ്യുകയായിരുന്നു എന്നാണ്‌ മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത്‌. തന്റെ സര്‍ക്കാരിലെ ഘടകകക്ഷി നേതാക്കളെ ലക്ഷ്യമിട്ടാണ്‌. അതുകൊണ്ടുതന്നെ ഘട്ടംഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ മാറ്റമുണ്ടാവില്ല.
ഏഴായിരം കോടിയുടെ നഷ്‌ടമാണ്‌ മദ്യനിരോധനം വഴി വന്നു ചേരുന്നത്‌. ഇത്‌ ഏതു വിധേന നികത്തും എന്നതിനെകുറിച്ച്‌ സര്‍ക്കാരിന്‌ യാതൊരു രൂപവുമില്ല. മറ്റൊരു മേഖലയില്‍ നിന്നും കൃത്യമായി നികുതി വന്നു ചേരാറില്ല. കുടിയന്‍മാരില്‍ നിന്നും കിട്ടുന്ന നികുതി ഉപയോഗിച്ചാണ്‌ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ മുടക്കം കൂടാതെ നടന്നിരുന്നത്‌.
ക്ഷാമബത്ത കൃത്യമായി കൊടുത്തിട്ടെങ്കിലും ഒന്നും സംഭവിക്കുകയില്ല. വക്കം പുരുഷോത്തമന്‍ ധനമന്ത്രിയായിരുന്ന കാലത്ത്‌ ക്ഷാമബത്ത കൃത്യമായി കൊടുത്തിരുന്നില്ല. പിന്നീട്‌ തോമസ്‌ ഐസക്കാണ്‌ ക്ഷാമബത്ത കൃത്യമായി നല്‍കാന്‍ തീരുമാനിച്ചത്‌. ഇത്‌ ജീവനക്കാരുടെ പ്രതിഷേധം വിളിച്ചു വരുത്തുമെങ്കിലും അത്‌ ഏറെനാള്‍ നീണ്ടു നില്‍ക്കുകയില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച്‌ ജീവനക്കാര്‍ക്ക്‌ നന്നായറിയാം.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യം സര്‍ക്കാര്‍ സമ്മതിച്ചു തരുന്നില്ല. കടം കിട്ടാനുള്ള പുതിയ മേഖലകള്‍ അന്വേഷിക്കുകയാണ്‌ സര്‍ക്കാര്‍. നരേന്ദ്രമോഡി അധികാരത്തിലെത്തിയതോടെ കേന്ദ്രത്തില്‍ നിന്നും വരുമാനവും മുട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (14 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (40 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (59 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends