Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മക്കളെ സ്വാശ്രയ എന്‍ജിനിയറിങ് കോളജില്‍ അയ്ക്കരുത് പ്ലീസ്!

08 SEPTEMBER 2014 02:36 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മക്കളെ എന്‍ജിനിയറിങിന് അയക്കുന്നവര്‍ ശ്രദ്ധിക്കുക, സര്‍ക്കാര്‍ കോളെജില്‍ അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ സ്വാശ്രയ കോളെജില്‍ അയയ്ക്കരുത്. പത്താംക്ലാസുകാരന്റെ ബുദ്ധിപോലും ഇല്ലാത്തവരാണ് നമ്മുടെ എന്‍ജിനിയറിങ് കോളെജ് അധ്യാപകര്‍. പറയുന്നത് മറ്റാരുമല്ല കേരള സ്വാശ്രയ കോളെജുകളുടെ രാജാധിരാജന്‍ ജി.പി.സി.നായര്‍. 
സ്വാശ്രയ കോളെജുകളുടെ ദേശീയ പ്രസിഡന്റായ ജി.പി.സി.നായര്‍ പറയുന്നതിങ്ങനെ, മറ്റൊരു ജോലിയും കിട്ടാത്തവരാണ് കേരളത്തിലെ സ്വാശ്രയ കോളെജുകളില്‍ അധ്യാപകരായെത്തുന്നത്. ജീവിതകാലം മുഴുവന്‍ അധ്യാപകരായിരിക്കാം എന്ന് ഇവര്‍ കരുതുന്നില്ല. മറ്റേതെങ്കിലും ജോലി കിട്ടുമ്പോള്‍ രക്ഷപെടാമെന്നാണ് ചിന്ത. അതുവരെ മാസം 25,000രൂപ കിട്ടുന്ന ഒരു തൊഴില്‍ വേണം. അതാണ് സ്വാശ്രയ കോളെജിലെ ഉദ്യോഗം. 
സര്‍ക്കാര്‍ തലത്തിലും ഇതു തന്നെയാണ് അവസ്ഥയെങ്കിലും ജോലി കിട്ടണമെങ്കില്‍ പരീക്ഷ പാസാവണം. ഇപ്പോള്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളെജില്‍ അധ്യാപകനാകാനുള്ള മിനിമം യോഗ്യത ബിടെക്ക് ആണ്. ഇത് എംടെക്ക് ആക്കുന്ന കാര്യം പി എസ് സി യുടെ പരിഗണനയില്‍ ഉണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. സ്വാശ്രയകോളെജിലെ അധ്യാപകരുടെ പരിചയക്കുറവ് ഒരു പ്രശ്‌നം തന്നെ ആണെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്ററും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരമില്ല. സ്വാശ്രയ കോളെജുകളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ തടസങ്ങളുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രിയും പറയുന്നത്. 
പലപ്പോഴും സ്വാശ്രയ കോളെജില്‍ നിന്ന് പഠച്ചിറങ്ങുന്നവര്‍ തന്നെയാണ് അവിടെ അധ്യാപകരാകുന്നത്. ആദ്യം മറ്റേതെങ്കിലും ജോലിക്ക് ശ്രമിക്കും കിട്ടിയില്ലെങ്കില്‍ സ്വന്തം കോളെജില്‍ ചേരും. സര്‍ക്കാര്‍ കോളെജിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ തന്നെ പരിശീലനവും മറ്റും നല്‍കുന്നുണ്ട്. എന്നാല്‍ സ്വാശ്രയ കോളെജില്‍ അതില്ല. ചില കോളെജുകളില്‍ 75 വയസിനു മുകളിലുള്ള അധ്യാപകരമുണ്ട്. ഇവരില്‍ ചിലര്‍ക്ക് ചെവിയും കേള്‍ക്കില്ല കണ്ണും കാണില്ല. 
എന്‍ജിനിയറിങ് ബിരുദധാരികളില്‍ മികച്ച റെക്കോര്‍ഡുള്ളവരെ വിവിധ കമ്പനികള്‍ ജോലിക്കെടുക്കും. വ്യവസായ മേഖല നിരസിക്കപ്പെടുന്നവര്‍ മാത്രമാണ് അധ്യാപക ജോലിക്കെത്തുക എന്ന് കൊച്ചി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.അബ്ദുള്‍ അീസീസ് പറയുന്നു.
ഇക്കൊല്ലം മാത്രം 25,000 സീറ്റുകള്‍ സ്വാശ്രയ കോളെജുകളില്‍ ഒഴിഞ്ഞുകിടക്കുകയാണ്. എന്‍ജിനിയറിങ് അധ്യാപനം എന്നാല്‍ ഒരിടത്താവളം മാത്രമാണ് പലര്‍ക്കും. സ്വാശ്രയ കോളെജില്‍ പഠിക്കാനെത്തുന്നവരില്‍ എത്തുന്നവരില്‍ പലരും മിടുക്കരുമല്ല. ബിടെക് മോഹത്തിനുവേണ്ടി ലക്ഷങ്ങള്‍ ചെലവിടുമ്പോള്‍ കോളെജില്‍ നടക്കുന്നതെന്താണെന്ന് ഓരോ രക്ഷകര്‍ത്താവും മനസിലാക്കിയിരിക്കണം. ഇല്ലെങ്കില്‍ മക്കള്‍ക്ക് വരുന്ന ദുരിതമോര്‍ത്ത് ഭാവിയില്‍ ദുഖിക്കേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (14 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (40 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (59 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends