Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിഫലം കോടികളായിട്ട് വേണ്ട... മോഹന്‍ലാലിന്റെ പ്രതിഫലം സാറ്റലൈറ്റ് റൈറ്റിന്റെ പകുതി

20 SEPTEMBER 2014 12:29 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ലാല്‍ ചിത്രങ്ങളുടെ അപ്രതീക്ഷിതമായ വന്‍ വിജയങ്ങള്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് കോടികള്‍ ലാഭമായതോടെ മോഹന്‍ലാല്‍ തന്റെ പ്രതിഫല രീതി മാറ്റുന്നു. തന്റെ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശത്തിന്റെ പകുതി തുകയാണ് മോഹന്‍ലാല്‍ ഇനിമുതല്‍ പ്രതിഫലം വാങ്ങുന്നത്. പെരുച്ചാഴിക്ക് താരം മൂന്നരക്കോടിയാണ് വാങ്ങിയത്.

11 കോടി മുതല്‍മുടക്കുള്ള ചിത്രം രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ലാഭമായത്. ദൃശ്യം 50 കോടി കലക്ട് ചെയ്തത് മുതലാണ് താരം പ്രതിഫലത്തില്‍ പുതിയ മാനദണ്ഡം സ്വീകരിച്ചത്. സാറ്റലൈറ്റ് അവകാശം അമൃത ടി.വിക്ക് മാത്രമാണ് നല്‍കുന്നത്. പെരുച്ചാഴി മുതലാണ് ഈ തീരുമാനം എടുത്തത്. അമൃതാനന്ദമയി നേരിട്ട് ഇടപെട്ടാണ് സാറ്റലൈറ്റ് അവകാശം ചാനലിന് ഉറപ്പിച്ചത്.
വന്‍തുക പ്രതിഫലം നല്‍കിയിട്ട് സിനിമ വിജയിച്ചില്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടമാകും ഉണ്ടാവുക. പഴയ പോലെ സാറ്റലൈറ്റ് അവകാശം കൊണ്ട് മാത്രം സിനിമ ലാഭമാകില്ല. തിയറ്ററില്‍ കളിക്കണം. ഇനി കൂടുതല്‍ ചിത്രങ്ങള്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പുറത്തുള്ളവര്‍ക്ക് ഡേറ്റ് കൊടുക്കുന്ന കാര്യത്തില്‍ നിയന്ത്രണമുണ്ടാകും. പണ്ട് മോഹന്‍ലാലിന് പലരും പറയുന്ന പ്രതിഫലം നല്‍കില്ലായിരുന്നു. പണം ചോദിച്ച് വാങ്ങാന്‍ ലാലിനും മടിയായിരുന്നു. ആന്റണി പെരുമ്പാവൂര്‍ മാനേജരായതോടെയാണ് കാര്യങ്ങള്‍ മാറിയത്. നിര്‍മാതാക്കളില്‍ നിന്ന് ആന്റണി കൃത്യമായി പ്രതിഫലം വാങ്ങി നല്‍കി.
ഇതിന് മുമ്പ് ദിലീപാണ് മൂന്നരക്കോടി പ്രതിഫലം വാങ്ങിയത്. മായാമോഹിനിക്ക് വേണ്ടി. എറണാകുളത്തെ വിതരണത്തിന്റെ അവകാശമാണ് ചിത്രത്തിന്റെ പ്രതിഫലമായി ദിലീപ് വാങ്ങിയത്. അതില്‍ നിന്ന് കിട്ടിയ ലാഭമായിരുന്നു മൂന്നരക്കോടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (13 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (39 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (58 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends