അതിരാവിലെ ചൂടുവെള്ളം കുടിക്കാം...ശരീരത്തെ ശുദ്ധീകരിക്കാം

രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂടുവെള്ളം വെറും വയറ്റില്‍ കുടിച്ചു നോക്കൂ. നിരവധി ആരോഗ്യ പ്രശനങ്ങള്‍ക്ക് ഇത് പരിഹാരം നല്‍കും. ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമമാണ് അതിരാവിലെയുള്ള ചൂടുവെള്ളം കുടി.
ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനും ഇത് ഉപകരിക്കും. അമിത വണ്ണത്തെ ചെറുക്കാനും എല്ലിന്റെ ആരോഗ്യത്തിനും ചൂടുവെള്ളം കിടിക്കുന്നത് നല്ലതാണ്. എല്ലിന്റെ ബലം വര്‍ധിപ്പിക്കാനും ഈ വിദ്യ സൂപ്പറാണ്.
ചൂടുവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷങ്ങളെ പുറംതള്ളാന്‍ സാധിക്കും. ശരീരത്തെ ശുദ്ധീകരിക്കുന്ന ഒരു പ്രവര്‍ത്തികൂടിയാണ് ഇതെന്നു പറയാം. വൃക്കകളുടെ ആരോഗ്യത്തിനും ചുടുവെള്ളം കുടിക്കുന്നത് നല്ലതാണ്.
ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ പുറംതള്ളാന്‍ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതുവഴി സാധിക്കും. അമിത വണ്ണത്തെ ഇതുവഴി ചെറുക്കാനാകും. എല്ലിന്റെ ആരോഗ്യത്തിനു ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്.
എല്ലിന്റെ ബലം വര്‍ധിപ്പിക്കാന്‍ ചൂടുവെള്ളത്തിന് കഴിവുണ്ട്. ശരീരത്തെ ശുദ്ധീകരിച്ച് വൃക്കകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്ന ഒന്ന് കൂടിയാണ് ചുടുവെള്ളം കുടിക്കുന്നത്.
https://www.facebook.com/Malayalivartha