Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയാളെ പോലെ ഭംഗിയുണ്ടയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ പലർ; എന്നാൽ നമ്മുടെ സൗന്ദര്യം നിർണ്ണയിക്കുന്നത് ആരെന്നറിയാമോ ? ശാസ്ത്ര ലോകത്തിന്റെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തൽ

23 OCTOBER 2019 01:26 PM IST
മലയാളി വാര്‍ത്ത

നമ്മുടെ സൗന്ദര്യം അവകാശമാണ് എന്ന പരസ്യ വാചകം കേട്ടിട്ടില്ലേ ? അത് ശെരിയാണ്. നമ്മുടെ സൗന്ദര്യം നമ്മുടെ അവകാശം തന്നെയാണ്. അത് കൊണ്ട് തന്നെ നമ്മുടെ ശരീരത്തിന്റെ ഭംഗിയും അഴകും വർധിപ്പിക്കാൻ നമ്മൾ പല കാര്യങ്ങളും ചെയ്തു കൂട്ടൂന്നു. നല്ല ഭംഗിയായി ഇരിക്കണം എന്ന ആഗ്രഹം എല്ലാവർക്കും ഉണ്ട്.  അതിനായി നാം ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങുന്നു. പല വീഡിയോകളും കണ്ട ശേഷം അത് പോലെ ഒക്കെ ചെയ്യുന്നു. അങ്ങനെ എന്തൊക്കെ കാര്യങ്ങളാണ് നാം ഒരു ദിവസം തന്നെ ചെയ്യുന്നത് അല്ലെ ? ഒന്ന് ആലോചിച്ചു നോക്കൂ. പലതും തിരിച്ചടിയാകുമ്പോൾ. ഭൂരിപക്ഷ ശ്രമങ്ങളും ഫലിക്കാറുണ്ട്. എന്നാൽ നമ്മുടെ ഈ ആഗ്രഹത്തെ മുതലെടുക്കുന്നവരും ഉണ്ട് എന്ന കാര്യം മറക്കരുത്. പലരെയും കാണുമ്പോൾ പലരും അത് പോലെ ഞാൻ ആയിരുന്നെങ്കിൽ എന്ന് വിചാരിക്കാറുണ്ട്. ആ വ്യക്തിയെ പോലെ മൂക്ക് ഉണ്ടായിരുന്നെങ്കിൽ ,ആ വ്യക്തിയെ പോലെ കണ്ണ് ഉണ്ടായിരുന്നെങ്കിൽ. തുടങ്ങി ചുണ്ട്, പല്ല്, മുടി, പുരികം, കൺ പീലി, തുടങ്ങിയവ അയാളെ പോലെ ആയിരുന്നെങ്കിൽ എന്റേതെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ പുതിയ ശാസ്ത്രീയ പഠനം പുറത്ത് വന്നപ്പോൾ ഞെട്ടിയിരിക്കുകയാണ് എല്ലാവരും.

നമ്മുടെ സൗന്ദര്യത്തെ നിര്‍ണയിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള ചില ജീനുകളാണ്. ഇവയെ ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നു. പഠന റിപ്പോര്‍ട്ടില്‍ പറയുന്ന വിവരങ്ങൾ ഇങ്ങനെയാണ്. ഈ ജീനുകളിലാണ് മുഖത്തിന്റെ ഭംഗിയും ശരീരത്തിന്റെ ഘടനയും തീരുമാനിക്കുന്ന ബ്യൂട്ടീസ്പോട്ടുകള്‍ ഉള്ളത്. സ്ത്രീകളിലും പുരുഷന്‍മാരിലും ഈ ജീനുകളുടെ സ്വാധീനം വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തികളിലും ജീനുകള്‍ വ്യത്യസ്തമാണ്.അത് കൊണ്ടാണ് ചിലര്‍ക്ക് കുറച്ച്‌ കൂടുതല്‍ ഭംഗി തോന്നിക്കുന്നതെന്ന് പഠനം പറയുന്നു. മുഖ സൗന്ദര്യത്തിന് പുറമെ സ്ത്രീകളുടെ ആകാര ഭംഗി നിര്‍ണയിക്കുന്ന ദൗത്യം ഈ ജീനുകൾക്ക് ഉണ്ട്. പുരുഷന്‍മാരിലെ കൊളസ്ട്രോളിനെ ക്രമീകരിച്ച്‌ ഫിറ്റാക്കുന്നതും ഈ ജീനുകൾ തന്നെയാണ്. ഒരേ പ്രായത്തിലും പ്രദേശത്തുമുള്ള സ്ത്രീപുരുഷന്‍മാരെയാണ് ഗവേഷകര്‍ പഠനത്തിന് തെരഞ്ഞെടുത്തത്. തുടര്‍ പഠനങ്ങളുമായി മുന്നോട്ട് പോകാൻ ഗവേഷകർ ആലോചിക്കുന്നു. സ്വഇപ്പൊ മനസിലായില്ലേ സൗന്ദര്യം നമ്മുടെ കയ്യിൽ അല്ല എന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends