Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു: ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു: ഗാസയുടെ തെക്ക് ഭാഗത്തേയ്ക്ക് ഉടൻ ഒഴിഞ്ഞ് പോവുക: ലഘുലേഖ വിതരണം ചെയ്ത് ഇസ്രായേൽ സൈന്യം: രണ്ടര ലക്ഷത്തിലധികം പേർ സ്വന്തം വീടുകൾ വിട്ടൊഴിയുന്നു...


സൈക്കോ മനോനിലയിലുള്ള യുവദമ്പതികൾ യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കി: ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ച് കയറ്റിയും, നഖത്തിൽ മുട്ടുസൂചി തറച്ചും രശ്മിയുടെ പേക്കൂത്തുകൾ; കെട്ടിത്തൂക്കി കമ്പികൊണ്ട് തുടരെ അടിച്ച്, മുളക് സ്പ്രേ ചെയ്തും ദേഹമാസകലം ഗുരുതര പരിക്കേൽപ്പിച്ചും ഭർത്താവ്: പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കൾ നേരിട്ടത്...


പാലക്കാട് മന്ത്രവാദത്തിനിടെ ദുരന്തം – 18കാരൻ പുഴയിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ മന്ത്രവാദിയും, മുങ്ങി മരിച്ചു...


ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം തിരിച്ചടിയായി; ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടു നെതന്യാഹു...


ആശംസയുമായി മുഖ്യമന്ത്രി..... സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കിടക്കുന്നതിന് മുമ്പ് ഉള്ളംകാലിലും കയ്യിലും വെളിച്ചെണ്ണ മസ്സാജ്.. ഫലം നിങ്ങൾ ചിന്തിക്കുന്നതിലും കൂടുതൽ..

11 OCTOBER 2020 01:57 PM IST
മലയാളി വാര്‍ത്ത

വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ് ..സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യത്തിനും വെളിച്ചെണ്ണ ഉത്തമമാണ് എന്നുള്ളത് ആയുർവേദത്തിൽ പറയുന്നുണ്ട്.

രാത്രി കിടക്കാന്‍ നേരത്ത് കാല്‍പാദത്തില്‍, പ്രത്യേകിച്ചു കാലിനടിയില്‍ വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത് വളരെ നല്ലതാണ് . രാത്രി കിടക്കാന്‍ നേരത്തു കാലിനടിയില്‍ വെളിച്ചെണ്ണ പുരട്ടുന്നത് ഉറക്കമില്ലായ്മക്ക്  പരിഹാരമാണ്

ഇതില്‍ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍, ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, കാപ്രിലിക് ആസിഡ്, പോളിഫിനോളുകള്‍, വൈറ്റമിന്‍, ഇ, കെ, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശാരീരികവ്യവസ്ഥകള്‍ക്ക് ഏറെ പ്രയോജനം ഉള്ളതാണ്. തളര്‍ച്ചയും ക്ഷീണവും ഇല്ലാതാക്കുന്നതിനും ഉന്മേഷം നൽകുന്നതിനും സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ മസാജ്
 .
കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ   മാനസിക സമ്മര്‍ദ്ദം പലരേയും  ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയായി മാറിക്കഴിഞ്ഞതാണ് . എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഉള്ളം കാലില്‍ അല്‍പം എണ്ണ തടവാവുന്നതാണ്. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചത് തന്നെയാണ് ഈ മസ്സാജ്.

ഉള്ളം  കാലില്‍  അൽപ്പം വെളിച്ചെണ്ണ മസ്സാജ് ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ധിക്കുന്നതിനോടൊപ്പം  നല്ല മൂഡു നല്‍കുന്ന  ഹാപ്പി ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന സെറോട്ടനിന്‍ന്റെ  ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും ഈ  ഹോര്‍മോണ്‍ത് നല്ല ഉറക്കത്തിനും മനസു ശാന്തമാക്കുവാനുമെല്ലാം ഏറെ സഹായകമാണ് .

ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുന്നത് ഹൃദയത്തിനും തലച്ചോറിനുമെല്ലാം നല്ലതാണ്.   കാല്‍ മരവിയ്ക്കുന്നത്, കോള്‍ഡ് ഫീറ്റ് പോലെയുള്ള പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള നല്ലൊരു പരിഹാരമാണിത്.

പാദങ്ങള്‍ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് പാദങ്ങളിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും പാദങ്ങളിലെ താപനിലയെ വര്‍ദ്ധിപ്പിച്ച്‌  പാദങ്ങളെ ചൂടാക്കുകയും ചെയ്യുന്നു.  രാത്രിയില്‍ എണ്ണ പുരട്ടുന്നത് കാലിലെ ചര്‍മ്മം വരളുന്നത് തടയുകയും  ഉപ്പൂറ്റി പൊറ്റുന്നതിനു  പരിഹാരം ആവുകയും ചെയ്യും ..ഈ മസ്സാജ് ഇത് മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനാല്‍ നിങ്ങളുടെ പാദങ്ങള്‍ മൃദുവായും മൃദുവായും നിലനിര്‍ത്തുന്നു

കൊവിഡ് 19 പടർന്നു പിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൈകൾ ഇപ്പോഴും സാനിറ്റിസറും സോപ്പും ഉപയോഗിക്കുന്നതുകൊണ്ട് വരണ്ട ഉണങ്ങി  ഇരിക്കുക സ്വാഭാവികം  ആണ് ..ഇതിനും ഒരു പരിഹാരമാണ് വെളിച്ചെണ്ണ മസാജ്

അതുപോലെ തന്നെ ചെവിയ്ക്കു പിന്നില്‍ എണ്ണ തേയ്ക്കുന്നത് കാലുകള്‍ക്ക് തണുപ്പേകാന്‍ നല്ലതാണ്. കണ്ണിനു ചുറ്റും എണ്ണ തേയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

വളരെ നല്ല സൗന്ദര്യ സംരക്ഷണോപാധി കൂടിയാണ് വെളിച്ചെണ്ണ ..കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മത്തിന് നിറവും തിളക്കവും നല്‍കും. വരണ്ട ചര്‍മ്മം മാറാനും, മുഖത്തെ ചുളിവുകളും മുരുമുരുപ്പ് മാറാനും ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ 10 തുളളി വെളിച്ചണ്ണ ചേര്‍ത്ത് യോജിപ്പിച്ച്‌ മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റി കഴിഞ്ഞ് കഴുകി കളഞാല്‍ മതി

മുഖത്തെ അഴുക്കുകള്‍ കളയാനും , കറുത്ത പാടുകള്‍ നീക്കാനും ചര്‍മ്മം മൃദുവാക്കനും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്‍ 10 തുളളി വെളിച്ചണ്ണയുമായി മിക്സ് ചെയ്തു പുരട്ടി നന്നായി മസാജ് ചെയ്താല്‍ മതിമുടിയുടെ സംരക്ഷണത്തിനും വെളിച്ചെണ്ണയേക്കാള്‍ നല്ലൊരു മരുന്ന് വേറെയില്ല എന്ന് തന്നെ പറയാം.

കടകളില്‍ കിട്ടുന്ന വിലയേറിയ എണ്ണകളെക്കാള്‍ എന്തുകൊണ്ടും മെച്ചമാണ് ശുദ്ധമായ വെളിച്ചെണ്ണ . സ്ഥിരമായി വെളിച്ചെണ്ണ തേച്ച്‌ കഴുകുന്നത്, മുടികൊഴിച്ചിലും താരനും ഒഴിവാക്കി, കൂടുതല്‍ മൃദുത്വവും അഴകും നല്‍കുന്നു. കൂടാതെ ആരോഗ്യമുള്ള മുടി നന്നായി തഴച്ചുവളരുന്നതിനും ഇത് സഹായിക്കുംപല്ലിന്റെ ആരോഗ്യത്തിന് വെളിച്ചണ്ണയുപയോഗിച്ചുള്ള ഓയില്‍ പുള്ളിംഗ് വളരെ ഗുണം ചെയ്യും .

ഫംഗസ്,യീസ്റ്റ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതാന് വെളിച്ചെണ്ണ എന്നതിനാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു: ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു: ഗാസയുടെ തെക്ക് ഭാഗത്തേയ്ക്ക് ഉടൻ ഒഴിഞ്ഞ് പോവുക: ലഘുലേഖ വിതരണം ചെയ്ത് ഇസ്രായേൽ  (18 minutes ago)

സൈക്കോ മനോനിലയിലുള്ള യുവദമ്പതികൾ യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കി: ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ച് കയറ്റിയും, നഖത്തിൽ മുട്ടുസൂചി തറച്ചും രശ്മിയുടെ പേക്കൂത്തുകൾ; കെട്ടിത്തൂക്കി കമ്പികൊ  (32 minutes ago)

പാലക്കാട് മന്ത്രവാദത്തിനിടെ ദുരന്തം – 18കാരൻ പുഴയിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ മന്ത്രവാദിയും, മുങ്ങി മരിച്ചു...  (44 minutes ago)

ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം തിരിച്ചടിയായി; ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടു നെതന്യാഹു...  (57 minutes ago)

നെഞ്ച് വേദന അനുഭവപ്പെടവേ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...  (57 minutes ago)

നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാവശ്യം.... ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി....  (1 hour ago)

വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല...  (1 hour ago)

വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...  (2 hours ago)

യുവാവ് ഷോക്കേറ്റ് മരിച്ചു  (2 hours ago)

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (2 hours ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (3 hours ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (3 hours ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (3 hours ago)

Malayali Vartha Recommends