Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നിങ്ങൾ പാൽ എങ്ങനെയാണ് കുടിക്കുന്നത്? ദേ വെളുത്തിയും കൂടിയിട്ട് പാൽ കുടിച്ചാലുള്ള ഗുണങ്ങൾ അറിയുമോ... നിരവധിയുണ്ട് ഒന്ന് കണ്ടുനോക്കൂ!!

20 AUGUST 2021 09:24 PM IST
മലയാളി വാര്‍ത്ത

കറികളില്‍ പലപ്പോഴും ഉപയോഗിയ്ക്കുന്ന മസാലക്കൂട്ടുകള്‍ രുചിയ്ക്കും മണത്തിനും മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കാനും മികച്ചു നിൽക്കുന്നതാണ്. ഇതില്‍ ഒന്നാണ് വെളുത്തുള്ളി, നിരവധി കറികളിലെ സ്ഥിരം ചേരുവയായ വെളുത്തുള്ളി ഏറെ ആരോഗ്യ ഗുണങ്ങള്‍ ചേര്‍ന്ന ഒന്നാണ്.

മഗ്നീഷ്യം, ഫോസ്ഫറസ്,വൈറ്റമിന്‍ ബി, കാത്സ്യം, പൊട്ടാസിയം. തുടങ്ങി ശരീരത്തിനാവശ്യമായ ഘടകങ്ങളെല്ലാം വെളുത്തുള്ളിയിലുണ്ട്.വെളുത്തുള്ളിയ്‌ക്കൊപ്പം പാലിന്റ ഗുണം കൂടിയാകുമ്പോള്‍ പ്രയോജനം കൂടുതലാണ്. ഇതിനാല്‍ തന്നെ വെളുത്തുള്ളി ചതച്ചിട്ട് തിളപ്പിയ്ക്കുന്ന പാല്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.

ന്യൂമോണിയയ്ക്കെതിരെ നല്‍കാവുന്ന ഏറ്റവും നല്ല വീട്ടു മരുന്നാണ് ഗാര്‍ലിക് മില്‍ക്ക്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് നല്‍കാം. സ്ഥിരമായി അലര്‍ജി പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ ഈ വഴി പരീക്ഷിച്ചാല്‍ ഗുണമുണ്ടാകും .ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയിട്ട പാല്‍ കുടിയ്ക്കുന്നത്. അലര്‍ജിയ്ക്കും ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കോള്‍ഡിനും പ്രതിവിധിയാണ്.

മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍. ഇതിലെ എന്‍സൈമുകള്‍ ലിവറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും. 5 ദിവസം ഇത് അടുപ്പിച്ചു കുടിയ്ക്കുന്നത് മഞ്ഞപ്പിത്തം വേഗം മാറാന്‍ വഴിയൊരുക്കും.


കുടലിലെ വിരശല്യം അകറ്റാന്‍ മികച്ചതാണ് ഗാര്‍ലിക് മില്‍ക്.പാല്‍ കുടിയ്ക്കുമ്പോഴുണ്ടാകുന്ന അസിഡിറ്റി പ്രശ്‌നങ്ങളൊഴിവാക്കാനുള്ള മികച്ചൊരു വഴിയാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍.ഗ്യാസ്, നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങള്‍ക്കെലാം പരിഹാരമാകും.പാല്‍ കുടിയ്ക്കുമ്പോഴല്ലാതെയുണ്ടാകുന്ന ദഹന പ്രശ്‌നങ്ങള്‍ക്കും വെളുത്തുളളി നല്ലൊരു പരിഹാരമാണ്.

ഇത് രാത്രിയില്‍ ദഹനത്തെ സഹായിക്കും. ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ സുഖകരമായ കുടല്‍ ആരോഗ്യവും ഉറപ്പു വരുത്തും. .പാല്‍ കുടിയ്ക്കുമ്പോഴല്ലാതെയുണ്ടാകുന്ന ദഹന പ്രശ്‌നങ്ങള്‍ക്കും വെളുത്തുളളി നല്ലൊരു പരിഹാരമാണ്.lദിവസവും വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍ കുടിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.


പേശീവലിവ് മൂലമുള്ള വേദന, മുട്ടുവേദന, വാതസംബന്ധമായ വേദനകള്‍ എന്നിവയ്ക്ക് വേദനസംഹാരിയായി ഉപയോഗിക്കാവുന്നതാണ് ഗാര്‍ലിക് മില്‍ക്.ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതും.

ഹൃദയത്തിലേയ്ക്കുള്ള ബ്ലോക്ക് നീക്കുവാനും ഹൃദയാഘതമടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലൊരു വഴിയാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ നീക്കാന്‍ വെളുത്തുളളിയ്ക്കു സാധിയ്ക്കും. ഇതു വഴി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തുകയും ചെയ്യും.

സ്ഥിരമായി മുഖക്കുരു വരുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ആരോഗ്യകരമായ ഒരു പാനീയമാണ് ഗാര്‍ലിക് മില്‍ക്ക്. സ്ഥിരമായി കഴിക്കുന്നത് മുഖക്കുരു ശമിക്കാന്‍ സഹായിക്കും.ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതു കൊണ്ടു തന്നെ രോഗങ്ങള്‍ തടയാനും മുഖക്കുരു പോലെ ചര്‍മത്തെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ തടയാനും ഈ പാല്‍ ഏറെ ഉത്തമമാണ്.

കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ധിക്കാന്‍ ഇത് സഹായിക്കും.വെളുത്തുള്ളി ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു. കൊഴുപ്പില്ലാത്ത പാല്‍ വേണം, ഉപയോഗിയ്ക്കാന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (13 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends