Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സ്ത്രീകള്‍ അറിയാന്‍..! നിങ്ങളുടെ സ്വകാര്യഭാഗത്ത് നിന്ന് ഇത്തരം ദുര്‍ഗന്ധങ്ങള്‍ വരാറുണ്ടെങ്കില്‍ കരുതിയിരിക്കുക!

24 AUGUST 2021 08:44 AM IST
മലയാളി വാര്‍ത്ത

പുരുഷനിലും സ്ത്രീയിലും വളരെയേറെ പ്രധാനപ്പെട്ടതാണ് സ്വകാര്യഭാഗത്തിന്റെ ആരോഗ്യം. വളരെ സെന്‍സിറ്റീവ് ആയ ഭാഗമായത് കൊണ്ട് തന്നെ ഏറെ ശുചിത്വത്തോടെയുമാണ് സ്വകാര്യ ഭാഗങ്ങളെ ശ്രദ്ധിക്കേണ്ടത്. സ്ത്രീകളില്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവരില്‍ പലപ്പോഴും അത് സ്വകാര്യഭാഗത്തെ ദുര്‍ഗന്ധമായി മാറുന്നുണ്ട്. ഇത് സാധാരണമാണ്.

എന്നാല്‍ ഇത്തരം ദുര്‍ഗന്ധം കൂടുതല്‍ ആയാല്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശുചിത്വമില്ലായ്മ മാത്രമല്ല ഇത്തരം ദുര്‍ഗന്ധങ്ങള്‍ക്ക് പുറകില്‍. ചിലപ്പോള് ഇത് കൂടിപ്പോയാലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് സ്ത്രീ സ്വകാര്യഭാഗത്ത് നിന്ന് ഉണ്ടാവുന്ന ദുര്‍ഗന്ധത്തിന് പുറകില്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

പുളിച്ച മണം

പുളിപ്പിച്ച മണം നിങ്ങളില്‍ കൂടുതല്‍ ആണെങ്കില്‍ അത് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും അസിഡിറ്റി ഇതിന്റെ ഒരു പ്രധാന കാരണമാണ്. ആരോഗ്യകരമായ യോനിയിലെ പിഎച്ച് 3.8 നും 4.5 നും ഇടയില്‍ ചെറുതായി അസിഡിറ്റി ഉള്ളതാണ്. 'ലാക്ടോബാസില്ലി ബാക്ടീരിയ യോനിയില്‍ അസിഡിറ്റി നിലനിര്‍ത്തുന്നു. ഇതാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നത്.

ചെമ്പിന്റെ ദുര്‍ഗന്ധം

ഇത്തരത്തിലുള്ള ഗന്ധം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ലോഹത്തിന്റെ ദുര്‍ഗന്ധമാണെങ്കില്‍ ഇത് ഗുരുതരമായ പ്രശ്നമല്ലെങ്കില്‍ കൂടി അല്‍പം ശ്രദ്ധിക്കണം. ഇത് സാധാരണയായി വിഷമിക്കേണ്ട കാര്യമില്ല. എന്നാല്‍ അപൂര്‍വ്വമായി, ഇത് കൂടുതല്‍ ഗുരുതരമായ പ്രശ്നത്തെ സൂചിപ്പിക്കുന്നുണ്ട്. രക്തസ്രാവമുള്ളവരെങ്കില്‍ ഇത്തരം ഗന്ധം ഉണ്ടാവുന്നതിനുള്ള സാധ്യതയുമുണ്ട്.

രക്തത്തിന്റെ ഏറ്റവും സാധാരണ കാരണം ആര്‍ത്തവമാണ്. ആര്‍ത്തവ സമയത്ത് നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് രക്തവും ടിഷ്യൂകളും പുറത്തേയ്ക്ക് വരും. ഇതെല്ലാം ഇത്തരം ഗന്ധത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍, നിങ്ങളുടെ ആര്‍ത്തവം അവസാനിച്ചതിനുശേഷം ലോഹത്തിന്റെ ഗന്ധം അധികനേരം നിലനില്‍ക്കുന്നത് അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

മധുര ഗന്ധം

നിങ്ങളുടെ സ്വകാര്യ ഭാഗത്ത് മധുരഗന്ധം ആണ് അനുഭവപ്പെടുന്നത് എന്നുണ്ടെങ്കില്‍ നിങ്ങള്‍ മികച്ച പ്രത്യുത്പാദന ശേഷിയുള്ള വ്യക്തിയാണ് എന്നാണ് സൂചിപ്പിക്കുന്നത്. നല്ല ബാക്ടീരിയയാണ് ഇതിന്റെ കാരണങ്ങള്‍. നിങ്ങളുടെ യോനി പിഎച്ച് ലെവല്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇത് അധികം ഭയപ്പെടേണ്ട ഒന്നല്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല എന്നത് തന്നെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends