Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകൾക്ക് പുരുഷന്മാരിൽ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളത് എന്താണെന്നോ? ഇത് നിങ്ങളിലേക്ക് അവരെ കൂടുതൽ അടുപ്പിക്കുന്നു! ഇനിയും അറിയാതിരിക്കരുതേ

31 AUGUST 2021 02:00 PM IST
മലയാളി വാര്‍ത്ത

പുരുഷന്മാരും സ്ത്രീകളും പരസ്പരം ആകർഷിക്കുക എന്നത് പ്രകൃതി നിയമമാണ്. പ്രത്യുൽപാദനത്തിന് ജീവന്റെ തുടർച്ചയ്ക്കുമെല്ലാം ഇത് വളരെ അത്യാവശ്യമായ കാര്യമാണ്. ഇണകളെ പരസ്പരം ആകർഷിക്കുന്നതിൽ കുറെ ഘടകങ്ങൾ മറഞ്ഞിരിപ്പുണ്ട്. സൗന്ദര്യം അതിൽ ഒരു ഘടകം മാത്രമാണ്.

പുരുഷന്മാരിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന പ്രധാനപ്പെട്ട ഘടകം എന്താണെന്ന് പരിശോധിക്കാം. പുരുഷൻമാരിൽ സ്ത്രീകൾക്ക് എന്തായിരിക്കും കൂടുതലിഷ്ടം? നിറം, കണ്ണ്, മുടി, വ്യക്തിത്വം അങ്ങനെ നിരവധി ഘടകങ്ങളുണ്ട്.

പഠനങ്ങൾ തെളിയിക്കുന്നത് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പുരുഷന്മാരുടെ താടി എന്നാണ്. എന്നാൽ മറ്റുചിലർക്ക് അതിന് നേർവിപരീതമായ ഇഷ്ടങ്ങളാണുള്ളത്.


ചതുരാകൃതി പോലെ തോന്നിക്കുന്ന കീഴ്ത്താടിയുടെ ഒരു ഭാഗമായിരുന്നു മിക്ക സ്ത്രീകളെയും, ആകർഷിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. കാഴ്ച്ചയിൽ തന്നെ പൗരുഷം തോന്നുന്ന പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ ആ​ഗ്രഹിക്കുന്നു. ​​

കായികമായി ശേഷിയുള്ള പുരുഷന്മാരെയാണ് പലപ്പോഴും പൗരുഷമുള്ളവരായി കണക്കാക്കുന്നത്. കുലീനതയോടെ പെരുമാറുന്ന സ്ത്രീകളെയും പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ ഇവയെല്ലാം സമൂഹ നിർമ്മിതിക്കായുള്ള വെറും സാങ്കല്പികമായ ആഗ്രഹങ്ങൾ മാത്രം.

ആകർഷണം തോന്നാൻ സൗന്ദര്യം മാത്രമല്ല അടിസ്ഥാനമായി പരിഗണിക്കുന്നത്. സൗന്ദര്യം മാത്രം പ്രാധാന്യം അല്ലാതെ മറ്റു പല ഘടകങ്ങളും പുരുഷന്മാരിലേക്ക് സ്ത്രീകളെ ആകർഷിക്കും . വിശാലമായ കവിളെല്ലുള്ളവരെ സ്ത്രീകൾക്ക് ഇഷ്ടമാണ്. ഉറച്ചതും വ്യക്തമായതുമായ കീഴ്ത്താടിയുള്ളവരെ സ്ത്രീകൾക്ക് ഇഷ്ടമാണ്. ചിലർക്ക് ആഴം തോന്നിക്കുന്നതും നീണ്ടതുമായ കണ്ണുകളായിരിക്കും ഇഷ്ടം.

മിക്ക സ്ത്രീകളും ഇഷ്ടപ്പെടുന്നത് ഉയർന്ന പുരികമുള്ള പുരുഷനെയാണ് . ഇത്തരത്തിൽ ഉയർന്ന പുരികത്തടമുള്ള പുരുഷമുഖം കൂടുതൽ ആകർഷമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അവന്റെ കണ്ണ് കണ്ടോ എന്ത് അടിപൊളിയാ, അവന്റെ താടി കണ്ടോ എന്ത് സുന്ദരനാ എന്നൊക്കെ നമ്മൾ പലരും പറയാറില്ലേ.

പലരും ബാഹ്യസൗന്ദര്യം കണ്ടാണ് സ്നേഹിക്കുന്നത്. പക്ഷേ ഭൂരിഭാഗം ആൾക്കാരും ബാഹ്യസൗന്ദര്യത്തിനു മാത്രമല്ല പ്രാധാന്യം കൊടുക്കുന്നത് എന്നാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ പ്രണയം തോന്നിത്തുടങ്ങാൻ പല കാരണങ്ങളിൽ ഒന്ന് മാത്രമാണ് സൌന്ദര്യം.

എല്ലാവരും സൌന്ദര്യം മാത്രം നോക്കി ഇഷ്ടപ്പെട്ട് കൊള്ളണം എന്നില്ല. പലർക്കും പലതരത്തിലുള്ള കാഴ്ചപ്പാടുകളായിരിക്കും ഉള്ളത്. എങ്കിലും ഒട്ടു മിക്ക സ്ത്രീകളും ഇഷ്ടപ്പെടുന്ന പ്രധാനപ്പെട്ട കാര്യം മാത്രമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഇതുകൂടാതെ നിരവധി വ്യക്തിത്വ ഗുണങ്ങൾ സ്ത്രീകളെ പുരുഷന്മാരിലേക്ക് ആകർഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends