Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗർഭിണികൾക്ക് ആരോഗ്യം സംരക്ഷിക്കാൻ ഇതാ ഒരു വഴി; പ്രസവം സുഖകരമാകാന്‍ ദിവസേന ഇത് ചെയ്താൽ മതി!!

31 AUGUST 2021 04:09 PM IST
മലയാളി വാര്‍ത്ത

 ഗർഭിണികൾ ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടവരാണ്. ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ അനുഭവങ്ങളില്‍ ഒന്നാണ് അമ്മ ആകുക എന്നത്. എന്നാല്‍ എല്ലാവര്‍ക്കും ഈ ഭാഗ്യം അനുഭവിക്കാന്‍ അവസരം ലഭിക്കാറില്ല. പിരിമുറുക്കം നിറഞ്ഞ ജീവിതവും തിരക്കു പിടിച്ച ജോലി സാഹചര്യങ്ങളും അനാരോഗ്യകരമായ ആഹാരരീതികളും പല അമ്മമാരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന സ്ത്രീകള്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പല ഗവേഷണങ്ങളും പറയുന്നു. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന വേളയില്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും. നിങ്ങള്‍ അമിതഭാരമുള്ള വ്യക്തിയാണെങ്കില്‍ കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഡയറ്റും ശീലമാക്കുന്നത് ഗര്‍ഭധാരണത്തിന് സഹായിക്കും.

ഈ ഘട്ടത്തില്‍ യോഗ ശീലമാക്കുന്നത് വളരെയധികം പ്രയോജനപ്രദമാണ്. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ പൂര്‍ണമായും ശരീരത്തെ തയ്യാറെടുപ്പിക്കുന്നതിന് യോഗ സഹായിക്കും. വന്ധ്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ നേരിടാനും മനസിനെ എപ്പോഴും ശാന്തമാക്കി നിര്‍ത്താനും യോഗയിലൂടെ കഴിയും. യോഗ പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെ?

യോഗയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. ഫെര്‍ട്ടിലിറ്റിയും യോഗയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ പ്രശസ്ത ഫിറ്റ്‌നസ് കോച്ചും സ്‌പോര്‍ട്‌സ് ന്യുട്രീഷ്യനിസ്റ്റുമായ ഹസ്തി സിങ് പറയുന്നത് ശ്രദ്ധിക്കൂ:

യോഗ ഗര്‍ഭപാത്രത്തിന്റെയും അണ്ഡാശയത്തിന്റെയും പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ശരീരത്തിന്റെ പിറകുവശത്തെ പേശികളെ ശക്തിപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ യോഗ സഹായിക്കുന്നു. നാഭിപ്രദേശത്തിനും ഇടുപ്പിനും വഴക്കം നല്‍കാന്‍ യോഗ സഹായിക്കുന്നു.

കഴുത്തിലെ പേശികളെ ശക്തിപ്പെടുത്തുന്നതോടൊപ്പം നട്ടെല്ലിന് കൂടുതല്‍ വഴക്കം നല്‍കുന്നു. പ്രത്യുത്പാദന അവയവങ്ങള്‍ക്ക് കൂടുതല്‍ രക്തം ലഭിക്കാന്‍ യോഗ സഹായിക്കുന്നു.
മാനസികാരോഗ്യത്തെ ഗുണകരമായി ബാധിക്കുന്നു. ഒപ്പം വിഷാദം, പിരിമുറുക്കം, മനസികനിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളെ അകറ്റാന്‍ യോഗ ഒരു ഉത്തമ പരിഹാരമാണ്. പ്രസവം സുഖകരമാകാന്‍ സഹായിക്കുന്നു.0

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends