Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരികക്കൊടികളുടെ അഴകിന് മാറ്റ് കൂട്ടാൻ ആര്യവേപ്പിലയ്ക്കും ആവണക്കെണ്ണയ്ക്കുമൊപ്പം ഇതൊക്കെ ചേർക്കൂ; ഫലം ഉറപ്പ്

01 SEPTEMBER 2021 01:51 PM IST
മലയാളി വാര്‍ത്ത

മുഖത്തിന്റെ ഭംഗി കൂട്ടാൻ വേണ്ടി നമ്മളാൽ കഴിയുന്ന എല്ലാ സൗന്ദര്യപരമായ കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മൾ. പലർക്കും വില്ലുപോലെ വളഞ്ഞ പുരികം വളരെയധികം ഇഷ്ടമാണ്.

പലരുടെയും വില്ലുപോലെ വളഞ്ഞ പുരികം നോക്കി നാം അതുപോലെ വേണമെന്ന് ആഗ്രഹിക്കാറുമുണ്ടല്ലേ? നിങ്ങളുടെ പുരികത്തിന് ഭംഗി കൂട്ടാൻ വേണ്ടി ചെയ്യേണ്ടുന്ന കുറേ കാര്യങ്ങളുണ്ട്.

നമ്മുടെ വീട്ടിലും തൊടിയിലും ഒക്കെ കിട്ടുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് പുരികത്തിന് മാറ്റുകൂട്ടാൻ കഴിയുമെന്നേ. അതെങ്ങനെയെന്നു അല്ലേ ചോദിക്കുന്നത്? പുരികത്തിന് ഭംഗി വർദ്ധിപ്പിക്കാനുള്ള ചില വഴികൾ ആണ് ഇനി പറയുവാൻ പോകുന്നത്. ഉടനെ തന്നെ ചെയ്യൂ. നല്ല ഫലം അറിയാം.

 

 *ആവണക്കെണ്ണയും പാല്‍പ്പാടയും ചേര്‍ത്ത് പുരികത്തില്‍ പുരട്ടാവുന്നതാണ്.

* ആര്യവേപ്പില അരച്ചെടുത്ത് പുരികത്തില്‍ പുരട്ടാവുന്നതാണ്.

* മുട്ടയുടെ വെള്ള നന്നായി അടിച്ച്‌ പുരികത്തില്‍ തേച്ചാൽ പുരികത്തിന്റെ കട്ടി കൂടുകയും നന്നായി തഴച്ച്‌ വളരുകയും ചെയ്യും .

*സവാളയുടെ നീര് പുരികം വളരാന്‍ സഹായിക്കും.സവാള അരിഞ്ഞ് മിക്‌സിയിലിട്ട് അടിച്ചെടുക്കണം . സവാള ജ്യൂസ് അഞ്ച് മിനിറ്റ് പുരികത്തില്‍ തേയ്ക്കാവുന്നതാണ് . ഉണങ്ങയതിന് ശേഷം വെളളം കൊണ്ട് കഴുകി കളയാം.

*ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ എടുത്ത ശേഷം പുരികത്തില്‍ തേച്ചു പിടിപ്പിക്കുക. രക്തചംക്രമണം വര്‍ധിപ്പിക്കാനായി മസാജ് ചെയ്തു കൊടുക്കാം.

* ആവണക്കെണ്ണ പുരികത്തിനു നല്ലതാണ്.

*രാത്രി കിടക്കുന്നതിന് മുന്നേ ചെറുതായി ചൂടാക്കിയ ആവണക്കെണ്ണയോ നല്ലെണ്ണയോ പുരികത്തിൽ പുരട്ടാവുന്നതാണ്. പുരികത്തിന്റെ കട്ടി കൂടുകയും നന്നായി തഴച്ച്‌ വളരുകയും ചെയ്യും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends