Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ആപ്പിൾ ആള് ചില്ലറക്കാരനല്ല...!!ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും കാത്തു സൂക്ഷിക്കാന്‍ ഇവൻ ബഹുകേമൻ, ആപ്പിളിന്റെ ആരും അറിയാത്ത ഗുണങ്ങൾ ഇതാണ്

01 SEPTEMBER 2021 08:11 PM IST
മലയാളി വാര്‍ത്ത

ആപ്പിള്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. ആരോഗ്യം മാത്രമല്ല സൗന്ദര്യം പ്രദാനം ചെയ്യാനും ആപ്പിളിന് കഴിവുണ്ട്. കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിച്ചു ചര്‍മ്മത്തിന്‍റെ സൗന്ദര്യവും ചെറുപ്പവും നില നിര്‍ത്താന്‍ ആപ്പിള്‍ സഹായിക്കും. ചര്‍മ്മത്തിന് തിളക്കവും നിറവും നല്കുന്നെ കൊളാജിന്‍ ആപ്പിളില്‍ ധാരാളമുണ്ട് അതുകൊണ്ട് തന്നെ ആപ്പിള്‍ ഒരു നല്ല ടോണര്‍ കൂടി ആണ്.

ആപ്പിള്‍ പള്‍പ്പ് മുഖത്തു പുരട്ടി ഉണങ്ങി കഴിയുമ്പോള്‍ കഴുകി കളയുക. മുഖത്തിന്റെ വരള്‍ച്ച മാറാനും എണ്ണമയം മാറാനും ഇത്‌ സഹായിക്കും. പ്രായത്തെ അകറ്റി നിര്‍ത്താനും ആപ്പിള്‍ നല്ലതാണു, ആപ്പിള്‍ ചെറുതായി മുറിച് മുഖത്തിനു മര്‍ദം വരാത്ത രീതിയില്‍ ഉരസുക. ഉണങ്ങിക്കഴിയുമ്പോള്‍ കഴുകാം.

 

 

 

ഗ്രേപ്പ് ചെയ്ത ആപ്പിള്‍ ,നാരങ്ങാനീര്,തൈര് എന്നിവ ഒരു സ്പൂണ്‍ വീതം എടുത്ത് പേസ്റ്റ് രൂപത്തില്‍ ആക്കി മുഖത്തിടുക. എണ്ണമയമുള്ള ചര്‍മക്കാര്‍ക്കു യോജിച്ച ഫെയ്സ് പാക് ആണിത്. സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുള്ള കരുവാളിപ്പ് മാറാന്‍ ആപ്പിള്‍ പള്‍പ്പും ഗ്ലിസറിനും ചേര്‍ത്തു മുഖത്തു പുരട്ടുന്നതു നല്ലതാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (28 minutes ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (2 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (2 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (2 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (2 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (2 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (2 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (5 hours ago)

കാരണം ഫോൺ വിളി  (5 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (5 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (5 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (6 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (6 hours ago)

Malayali Vartha Recommends