Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്

കരൾ രോഗത്തിന്റെ സൂചനകൾ ......

16 JULY 2018 04:31 PM IST
മലയാളി വാര്‍ത്ത

മനുഷ്യ ശരീരത്തിലെ അരിപ്പ എന്നു വിളിപ്പേരുള്ള കരള്‍ ഒരു പ്രധാന അവയവമാണ്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്തു ശരീരത്തെ ശുദ്ധിയാക്കി സൂക്ഷിക്കുക എന്ന പ്രധാന കടമ ചെയ്യുന്നത് ശരീരത്തിലെ അരിപ്പ എന്നു വിളിക്കുന്ന കരളാണ്.വിഷാശം പുറന്തള്ളുന്നോടൊപ്പം തന്നെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനേയും ഈ കരള്‍ പുറന്തള്ളുന്നു.

നമ്മുടെ ശരീരത്തിലെ ധാരാളം ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഒരു അവയവമാണു കരള്‍. ഇതിന്െ പ്രവര്‍ത്തനത്തിനു വല്ല തടസ്സങ്ങളും സംഭവിച്ചു കഴിഞ്ഞാല്‍ മറ്റു പല അവയവങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നു , തന്‍മൂലം മരണം സംഭവിക്കുന്നതിനു വരെ കാരണമാവുന്നു.


കരളിന്റെ പ്രവര്‍ത്തനത്തില്‍ വല്ല തകരാറുകളും സംഭവിച്ചു തുടങ്ങുമ്പോള്‍ തന്നെ ശരീരം അതിനോടു പ്രതികരിച്ചു ചില സൂചനകള്‍ ശരീരത്തില്‍ കാണിച്ചു തുടങ്ങും.ഇത്തരം സൂചനകള്‍ കണ്ടു തുടങ്ങിയ ഉടന്‍ തന്നെ ചികിത്സ തേടിയാല്‍ കരളിനെ സംരക്ഷിച്ച് ആരോഗ്യം പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കാന്‍ കഴിയും.
ചികിത്സ തേടാന്‍ വെെകും തോറും മരണത്തിലേക്കുള്ള ദൂരം കുറഞ്ഞു കൊണ്ടേയിരിക്കും.

താഴെ പറയുന്ന സൂചനകള്‍ നിങ്ങളുടെ ശരീരം കാണിച്ചു തുടങ്ങുകയാണേല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടാവുന്നതാണു . ഇതെക്കുറിച്ചറിയൂ

വേദന

വയറിന്റെ വലതുഭാഗത്തു മുകളിലായി തുടര്‍ച്ചയായും എല്ലാ ദിവസവും വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ കരളിന്റെ പ്രവര്‍ത്തനത്തില്‍ എന്തോ തടസ്സം സംഭവിച്ചിട്ടുണ്ട് എന്നു വേണം മനസ്സിലാക്കാന്‍. കരള്‍ രോഗമായ സിര്‍ഹോസിസ് ബാധിതരുടെ അടിവയര്‍ രക്തത്തിലെ ആല്‍ബുമിനും പ്രോട്ടീനും മറ്റു ദ്രാവകങ്ങളും കെട്ടികിടന്നു ഗര്‍ഭിണികളുടെ വയറിനു സമാനമായ രീതിയില്‍ വീര്‍ത്തിരിക്കും.

ദഹനപ്രക്രിയ

ശരീരത്തിലെ ദഹനപ്രക്രിയയില്‍ ഉള്‍പ്പെടുന്ന പ്രധാന ഒരു അവയവമായതിനാല്‍ കരളിനുണ്ടാകുന്ന തകരാറുകള്‍ ദഹനപ്രക്രിയെയും ബാധിക്കും.ദഹനപ്രക്രിയ തടസ്സപ്പെട്ടു കഴിഞ്ഞാല്‍ വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുകയും ഭക്ഷണം കഴിക്കല്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കാതെ വരികയും ചെയ്യും.സാധാരണയായി കരള്‍ രോഗബാധിതര്‍ക്ക് വയറില്‍ പല പ്രശ്നങ്ങളും അനുഭവപ്പെടാം .

വിശപ്പ്

കരള്‍ രോഗങ്ങള്‍ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നതിനാല്‍ വിശപ്പു കുറയുകയും ശരീര ഭാരം പെട്ടെന്നു കുറയാനും കാരണമാകുന്നു. ഭക്ഷണം കഴിച്ചാല്‍ ഛര്‍ദ്ദിക്കുന്നതും ചര്‍ദ്ദിക്കാന്‍ തോന്നലുണ്ടാകുന്നതുമെല്ലാം കരള്‍ രോഗത്തിന്റെ സുചനകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (11 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (7 hours ago)

Malayali Vartha Recommends