Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

തൈറോയിഡിന് ഭക്ഷണ നിയന്ത്രണം

30 JULY 2018 04:28 PM IST
മലയാളി വാര്‍ത്ത

ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥിയാണ് തൈറോയിഡ്.ഉപാപചയ പ്രവർത്തനങ്ങൾ ,ചൂട്, ഹൃദയമിടിപ്പ് എന്നിവ നിയന്തിക്കാൻ സഹായിക്കുന്നു.കൂടാതെ ശരീരത്തിലെ മാറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങൾ ,പ്രധാനമായും ഊർജ്ജത്തിന്റെയും , മാംസ്യത്തിന്റെയും നിയന്ത്രണം എന്നിവയെല്ലാം നിർവഹിക്കുന്ന ഗ്രന്ഥിയാണിത്.
ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന അയഡിൻ ഉപയോഗിച്ചാണ് തൈറോയിഡ് ഗ്രന്ഥി ഹോർമോൺ ഉത്പാദിപ്പിക്കുന്നത്. ഹോർമോൺ ആവശ്യാനുസരണം ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഇതിന്റെ ബലമായി ശരീര ഭാരം ക്രമാതീതമായി വർധിക്കുന്നു.തണുപ്പിനോട് അസഹ്യത ,മന്ദത അലസത , വിഷാദം എന്നിവയും അനുഭവപ്പെടുന്നു.

അമിതമായി തൈറോക്സിൻ ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം.ശരീര ഭാരം പെട്ടന്ന് കുറയുക ,ഹൃദയമിടിപ്പിൽ വ്യതിയാനങ്ങൾ ,അമിതമായി വിയർക്കുക എന്നിവയ്ക്ക് ഇത് കാരണമാകും.
മുടി കൊഴിച്ചിൽ ആർത്തവ പ്രശ്നങ്ങൾ,ഞരമ്പുകൾക്ക് വേദന, വന്ധ്യതാ തുടങ്ങിയ പൊതുവായ ലക്ഷണങ്ങളും കണ്ടുവരുന്നു.

ഹൈപ്പോതൈറോയിഡിസമുള്ളവർ ഭക്ഷണക്രമത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അയഡിന്റെയും സെലീനിയത്തിന്റെയും അഭാവം ഹൈപ്പോതൈറോയ്ഡിസത്തിലേക്ക് നയിക്കുന്നു. അതിനാൽ ഇവയുടെ അഭാവം പരിഹരിക്കുന്ന ഭക്ഷണവും ഒപ്പം തൈറോയിഡ് ഗ്രന്ഥിക്ക് ഹോർമോൺ ഉത്പാദിപ്പിക്കാൻ സഹായകമായ ഭക്ഷ്യ വസ്തുക്കളും ഉൾപ്പെടുത്തണം.

അയഡിൻ അടങ്ങിയ ഉപ്പ്,കടൽ മത്സ്യങ്ങൾ , മുട്ട തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം ഇതിലൂടെ ശരീരത്തിന്റെ സോഡിയത്തിന്റെ അളവിൽ വ്യതിയാനമുണ്ടായി തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ സി അടങ്ങിയ പഴച്ചാറുകൾ ശരീരത്തിൽ പ്രതിരോധ ശേഷി വർധിപ്പിച്ച് തൈറോയിഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവർത്തനത്തെ സഹായിക്കും.കുരുമുളക്, ഇഞ്ചി ,കറുവപ്പട്ട തുടങ്ങിയവ ശരീര താപനില വർധിപ്പിച്ച ഉപാപചയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തും. അമിതമായ രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണത്തിനു പകരം നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്നും കിട്ടുന്ന വാഴപ്പഴം , ഇലക്കറികൾ ,മറ്റു വിഭവങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കണം. മഞ്ഞൾപ്പൊടിയും നല്ലതാണ്. മറ്റു റിഫൈൻഡ് എണ്ണകളെക്കാൾ തൈറോയിഡ് രോഗികൾക്ക് നല്ലത് ശുദ്ധമായ വെളിച്ചെണ്ണയാണ്. ഇതിൽ മീഡിയം ചെയിൻ ഫാറ്റി ആസിഡ് , കാപ്രിലിക് ആസിഡ് ,ലോറിക് ആസിഡ് , കാപ്രിക് ആസിഡ് എന്നെ മൂന്നു രൂപത്തിൽ ഉള്ളതിനാൽ ശരീരത്തിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു.ഒപ്പം പ്രതിരോധശേഷിയും തലച്ചോറിന്റെ പ്രവർത്തനവും വർധിപ്പിക്കും. മിതമായ ഉപയോഗം ഉത്തമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിതീവ്ര ന്യൂനമർദ്ദം..  (6 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (21 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (7 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

Malayali Vartha Recommends