Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

വൃക്ക രോഗങ്ങൾ കണ്ടുപിടിക്കാം

02 AUGUST 2018 02:44 PM IST
മലയാളി വാര്‍ത്ത


രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കാനാണ് രക്തത്തെ വൃക്കകളിലേക്ക് അയയ്ക്കുന്നത്. ഓരോ വൃക്കയിലും 10 ലക്ഷത്തോളം നെഫ്രോണുകള്‍ ഉണ്ട്. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ ജീവന്റെ നിലനില്‍പ് തന്നെ അപകടത്തിലാവും, വൃക്കരോഗം ഉണ്ടാക്കുന്ന ഒട്ടുമിക്ക പ്രതിസന്ധികളും തരണം ചെയ്യുവാന്‍ ഇന്ന് ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന് കഴിയും. വൃക്കയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ രക്തം ശുദ്ധീകരിക്കലാണ്. വൃക്കയുടെ പ്രധാന ജോലി രക്തത്തിലെ മാലിന്യങ്ങള്‍ നിരന്തരം വേര്‍തിരിച്ചെടുത്ത് നീക്കം ചെയ്യുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശരീരത്തില്‍ ആവശ്യമില്ലാത്ത ഒട്ടേറെ വസ്തുക്കള്‍ ഉണ്ടാക്കുന്നുണ്ട്പ്രോട്ടീന്‍ എന്ന ഘടകത്തിന്റെ രാസപ്രവര്‍ത്തനത്തിനു ശേഷം യൂറിയ, ക്രിയാറ്റിനിന്‍ തുടങ്ങിയ മാലിന്യ ഘടകങ്ങള്‍ ഉണ്ടാക്കുന്നു. ആവശ്യം ഇല്ലാത്ത ഇത്തരം പദാര്‍ത്ഥങ്ങള്‍ നീക്കേണ്ടത് വൃക്കകളുടെ ചുമതലയാണ്. ശരീരത്തില്‍ ലവണങ്ങളും ജലവുമായുള്ള സമനില സദാ പരിരക്ഷിക്കുന്നത് വൃക്കകളാണ്. സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, ക്ലൊറൈഡ് തുടങ്ങിയ ലവണങ്ങളുടെ തോത് സന്തുലിതമായി നിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ആവശ്യമുള്ളവ വൃക്കള്‍ ആഗിരണം ചെയ്യുന്നു. ആവശ്യമില്ലാത്തത് വിസര്‍ജിക്കുന്നു. ശരീരത്തിലെ ജലാംശം ക്രമീകരിക്കലാണ് വൃക്കകളുടെ മറ്റൊരു പ്രധാന ജോലി.

കുടിക്കുന്ന വെള്ളം മുഴുവന്‍ ശരീരത്തില്‍ ഉപയോഗിക്കുന്നില്ല. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായവ എടുക്കും, ബാക്കി പുറന്തള്ളും, ശരീരത്തിലെ ആസിഡ്, ആല്‍ക്കലി എന്നിവയുടെ അളവും ക്രമീകരിക്കണം. ഇതും വൃക്കയുടെ ചുമതലയാണ്. ശരീരത്തില്‍ പലതരത്തില്‍ ആസിഡുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ വീര്യം കുറച്ച് പുറത്തു കളയുന്നത് വൃക്കകളാണ്. വളരെ പ്രധാനപ്പെട്ട ചില ഹോര്‍മോണുകളും വൃക്കകളില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എറിത്രോപോയറ്റിന്‍ ഇതില്‍ പ്രധാനമാണ്. ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തിനും വളര്‍ച്ചയ്ക്കും ഈ ഹോര്‍മോണ്‍ കൂടിയേ തീരു. വൃക്കളില്‍ മാത്രമാണ് ഇത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. എല്ല്, പല്ല് എന്നിവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ഡി (കാല്‍സിട്രയോള്‍) കാര്യക്ഷമമാക്കുന്നത് വൃക്കയില്‍ വച്ചാണ്.

ശരീരത്തില്‍ പ്രതിരോധ സംവിധാനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് ഇടയാക്കും. ജീവിതശൈലി രോഗങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്.
പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, കൊഴുപ്പിന്റെ അളവിലെ വ്യതിയാനങ്ങള്‍ എന്നിവ വൃക്കരോഗങ്ങള്‍ ഉണ്ടാക്കും. ഗൗട്ടുള്ള രോഗികളിലും വൃക്കരോഗങ്ങള്‍ കണ്ടുവരുന്നു. പാരമ്പര്യമായും വൃക്കരോഗങ്ങള്‍ കാണാറുണ്ട്, പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് ഉള്ളവരിലും കിഡ്‌നി രോഗങ്ങള്‍ ഉണ്ടാക്കുന്നു. അണുബാധകള്‍, വൃക്കരോഗങ്ങള്‍ക്കു കാരണമാവും, സാംക്രമിക രോഗങ്ങളായ മലമ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളും വൃക്ക തകരാറിന് ഇടയാക്കുന്നു. വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകള്‍ കാലക്രമേണ വൃക്കകളെ നശിപ്പിച്ചു വൃക്കനാശത്തിന് ഇടയാക്കും.

വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ

മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളും പുകച്ചിലും,ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍, പ്രത്യേകിച്ച് രാത്രിയില്‍ , മൂത്രത്തില്‍ രക്തത്തിന്റെ അംശം പ്രത്യക്ഷപ്പെടല്‍. കണങ്കാലുകളില്‍ വേദനയില്ലാത്ത നീര്‍ക്കെട്ട്, ചിലപ്പോള്‍ ഇത് കൈകളിലും കണ്‍തടങ്ങളിലും കാണാം,വാരിയെല്ലിന് കീഴ്ഭാഗത്തായി പുറംവേദന, ഇടുപ്പിലും വേദന വരാം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിതീവ്ര ന്യൂനമർദ്ദം..  (6 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (21 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (7 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

Malayali Vartha Recommends