Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

ഗ്ലോക്കോമ എങ്ങനെ ചികിൽസിക്കാം

02 AUGUST 2018 02:48 PM IST
മലയാളി വാര്‍ത്ത

കണ്ണിലെ നേത്രനാഡിക്ക് കേടുപാടുകള്‍ ഏല്‍പ്പിക്കുന്ന രോഗമാണ് ഗ്ലോക്കോമ. ആരോഗ്യകരമായ കണ്ണില്‍, കണ്ണിനുള്ളില്‍ മുന്‍ഭാഗത്ത് അക്വസ്ഹ്യൂമര്‍ എന്ന ശുദ്ധമായ ദ്രവം നിറഞ്ഞിരിക്കുന്നു. സ്ഥിരമായതും ആരോഗ്യകരമായതുമായ നേത്രമര്‍ദം പരിപാലിക്കുന്നതിന്. തുല്യമായ അളവില്‍ അക്വസ്ഹ്യൂമര്‍ ദ്രവം കണ്ണിനുപുറത്തേക്ക് ഒഴുകുമ്പോള്‍ കണ്ണ് ചെറിയതോതില്‍ ഈ ദ്രവം ഉല്‍പ്പാദിപ്പിക്കുന്നു. അക്വസ്ഹ്യൂമര്‍ അധികമായി ഉല്‍പ്പാദിക്കപ്പെടുകയാണെങ്കിലെ അത് ശരിയായവിധം പുറത്തേക്കൊഴുകാതെയാണെങ്കിലോ കണ്ണിലെ ദ്രവത്തിന്റെ മര്‍ദം വര്‍ധിക്കുകയും അത് കാലക്രമേണ നേത്രനാഡിയെ തകരാറിലാക്കുകയും ചെയ്യും.

ഗ്രോക്കോമയ്ക്ക് സാധാരണയായി മുന്‍കൂട്ടി എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയില്ല. ആ രോഗം വളരെ സാവധാനം മൂര്‍ച്ഛിക്കുകയും അത് ക്രമേണ കാഴ്ചയെത്തന്നെ നഷ്ടപ്പെടുത്തുകയും ചെയ്തേക്കാം. എന്നാല്‍ നേരത്തെത്തന്നെ രോഗം കണ്ടെത്തുന്നതും ചികിത്സ തേടുന്നതും കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.ആദ്യഘട്ടങ്ങളില്‍ ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയ്ക്ക് പ്രകടമായ ലക്ഷണങ്ങളൊന്നും കാണില്ല. എന്നാല്‍ രോഗാവസ്ഥ വര്‍ധിക്കുന്നതിനുസരിച്ച് കണ്ണിന് കൂടുതല്‍ തകരാറുണ്ടാകുകയും പെരിഫറല്‍ (പാര്‍ശ്വ) വീക്ഷണത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. നേത്രനാഡിക്ക് ഗുരുതരമായി തകരാര്‍ സംഭവിക്കുന്നതുവരെ ഈ പാടുകള്‍ തിരിച്ചറിയാനായേക്കില്ല. കൂടുതല്‍ ഗുരുതരമാകുന്ന ഘട്ടങ്ങളില്‍ അത് ടണല്‍ കാഴ്ചയിലേക്ക് നയിക്കുകയും അതില്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്താതെയും ശരിയായവിധം ചികിത്സതേടാതിരിക്കുകയും ചെയ്താല്‍ അന്ധതയിലേക്ക് നയിക്കുകയും ചെയ്യും.

ഗ്ലോക്കോമയുടെ രോഗപശ്ചാത്തലം ആഫ്രിക്കന്‍ അല്ലെങ്കില്‍ സ്പാനിഷ് വംശപാരമ്പര്യംദീര്‍ഘദൃഷ്ടി അല്ലെങ്കില്‍ ഹ്രസ്വദൃഷ്ടിഉയര്‍ന്ന നേത്രസമ്മര്‍ദംമുമ്പ് കണ്ണിലുണ്ടായിട്ടുള്ള പരിക്ക്കോര്‍ണിയയുടെ (കൃഷ്ണമണിയെയും നിറമുള്ള മറയായ ഐറിസിനെയും ആവരണംചെയ്തിരിക്കുന്ന വ്യക്തമായ മുന്‍ഭാഗം) ഭാഗം നേര്‍ത്ത രീതിയിലുള്ളത്. വിവിധതരം മൈഗ്രേനുകള്‍, പ്രമേഹം, കുറഞ്ഞ രക്തസമ്മര്‍ദം എന്നിവപോലെ രക്തപ്രവാഹത്തെ ബാധിക്കുന്ന അവസ്ഥകള്‍ എന്നിവയാണ്.

ടോണോമെട്രി: നേത്രമര്‍ദം കണക്കാക്കല്‍ , ഗോണിയോസ്കോപ്പി: കണ്ണിന്റെ ഡ്രെയ്നേജ് ആംഗിള്‍ പരിശോധന
,ഓഫ്താല്‍മോസ്കോപ്പി: നേത്രനാഡിയുടെ പരിശോധനകാഴ്ചാ പരിശോധന , പാച്ചിമെട്രി: കോര്‍ണിയയുടെ കനം കണക്കാക്കല്‍. എന്നീ ചികിത്സാമാര്ഗങ്ങളിലൂടെ രോഗനിര്ണയം നടത്താവുന്നതാണ്.കണ്ണിലൊഴിക്കേണ്ട ഈ മരുന്നുകള്‍ ഓഫ്താല്‍മോളജിസ്റ്റ് നിര്‍ദേശിക്കുന്ന പ്രകാരം എല്ലാ ദിവസവും പതിവായി ഒഴിക്കേണ്ടതാണ്. ഇത്തരം മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിച്ചല്ലാതെ മാറ്റുകയോ അത് അവസാനിപ്പിക്കുകയോ ചെയ്യരുത്. ചില രോഗികളില്‍ ശസ്ത്രക്രിയ നടത്തേണ്ടതായി വന്നേക്കാം. ഇക്കാര്യത്തില്‍ നിങ്ങളുടെ ഓഫ്താല്‍മോളജിസ്റ്റിന് കൃത്യമായി നിര്‍ദേശം നല്‍കാനായേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിതീവ്ര ന്യൂനമർദ്ദം..  (6 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (21 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (7 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

Malayali Vartha Recommends