Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

ശ്വാസകോശാർബുദവും ലക്ഷണങ്ങളും

02 AUGUST 2018 03:21 PM IST
മലയാളി വാര്‍ത്ത

ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ശ്വാസകോശാർബുദം എന്നു പറയുന്നത്. ആംഗലേയ ഭാഷയിൽ Lung cancer എന്നു പറയുന്നു. ശ്വാസകോശാർബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നുകയറുകയോ അർബുദ കോശങ്ങൾ അകലെയുള്ള മറ്റ് അവയവങ്ങളിലെത്തി വളരുകയോ ചെയ്യാം.ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണു ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സറുകള്‍. അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ശ്വാസകോശാര്‍ബുദം തന്നെയാണ്. രോഗത്തിന്റെ ആദ്യകാലങ്ങളില്‍ പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയുണ്ടാവുന്നില്ല.

ലക്ഷണങ്ങൾ

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലമുണ്ടാകുന്ന ചുമ ഒന്നോ രണ്ടോ ആഴ്ചകള്‍ മാത്രമാകും ഉണ്ടാവുക. എന്നാല്‍ വിട്ടുമാറാത്ത ചുമ ശ്വാസകോശത്തിലെ ക്യാന്‍സറിന്റെ ലക്ഷണമാകാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ചുമയെ പെട്ടന്നുള്ള മരുന്നുകളിലൂടെ ഒഴിവാക്കാതിരിക്കുകയാണ് വേണ്ടത്.
ഇത്തരത്തിലുള്ള ചുമ വരണ്ടതോ അതോ മ്യൂക്കസ് ഉല്‍പാദിപ്പിക്കുന്നതാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഡോക്ടറെ സമീപിച്ച് എക്‌സ്‌റേയോ മറ്റു ടെസ്റ്റുകളോ ചെയ്യേണ്ടത് ആവശ്യമാണ്.

ശ്വസനത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ശ്വാസകോശ ക്യാന്‍സറിന്റെ ലക്ഷണമാകാനുള്ള സാധ്യതയുണ്ട്. ശ്വസനത്തിന്റെ കുറവ് അല്ലെങ്കില്‍ പെട്ടെന്നുള്ള ശ്വസനങ്ങള്‍ എന്നിവ ശ്വാസകോശ ക്യാന്‍സറിന്റെ ഭാഗമായി സംഭവിക്കാവുന്നതാണ്. ശ്വാസകോശത്തില്‍ മുഴകള്‍ ഉണ്ടെങ്കില്‍ ശ്വസനത്തില്‍ വ്യതിയാനങ്ങള്‍ സംഭവിക്കാവുന്നതാണ്.

ശ്വസകോശാര്‍ബുദം നെഞ്ച് വേദനയ്ക്കും കാരണമാകാറുണ്ട്. നെഞ്ച്, ഷോള്‍ഡര്‍, പുറം തുടങ്ങിയ ഭാഗങ്ങളില്‍ ചുമയോടുകൂടിയ വേദനയും ഇതിനോടൊപ്പം അനുഭവപ്പെടാം.

ശ്വസകോശങ്ങളില്‍ തടസ്സമുണ്ടാകുമ്പോള്‍ ശ്വാസം മുട്ടിനുള്ള സാധ്യത അധികമാണ്. ശ്വാസകോശത്തിലെ മുഴയുമായി ശ്വസകോശം ഉരസുമ്പോള്‍ ചൂളം വിളിക്കുന്നതു പോലുള്ള ശബ്ദം കേള്‍ക്കുകയും ചെയ്യും.

നിങ്ങളുടെ ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും രോഗലക്ഷണമായേക്കാം. പരുഷമാര്‍ന്ന ശബ്ദത്തിലേക്ക് പെട്ടെന്ന് മാറുകയാണെങ്കില്‍ ചികിത്സ തേടേണ്ടതുണ്ട്.

ശ്വാസകോശാര്‍ബുദം അസ്ഥികളിലേക്കാകും കൂടുതലും വ്യാപിക്കുക. ഇത് ശരീരത്തിന്റെ പുറക് വശത്തും അസ്ഥികളിലും വേദനയ്ക്ക് കാരണമായേക്കാം. രാത്രികാലങ്ങളില്‍ മൂര്‍ച്ഛിക്കുകയും ശരീരം അനങ്ങുമ്പോള്‍ കൂടുകയും ചെയ്യുന്ന രീതിയിലാകും ഇത്തരം വേദന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിതീവ്ര ന്യൂനമർദ്ദം..  (6 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (21 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (7 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

Malayali Vartha Recommends