Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

ചെവി വേദനയും നാട്ടുവൈദ്യവും

09 AUGUST 2018 08:35 AM IST
മലയാളി വാര്‍ത്ത

ചെവിയ്ക്കുണ്ടാകുന്ന ചെറിയ പലപ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ചികില്‍സയുണ്ട്. വീട്ടിലിരുന്ന് തന്നെ ഇവയില്‍ പല ചികില്‍സകളും നമുക്ക് ചെയ്യുകയും ചെയ്യാം.എന്നാല്‍ തലചുറ്റല്‍ , കേള്‍വിക്കുറവ്, ചെവിമൂളല്‍ പോലുള്ളവ ഒരുമിച്ചുണ്ടാവുന്നത് കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം ചികില്‍സ ചെയ്യാതെ വൈദ്യസഹായം തേടുക. ശിശുക്കളില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും പിന്നീട് ഗുരുതരമായ കേള്‍വിക്കുറവിനും മറ്റും കാരണമായേക്കാം. അതിനാല്‍ ശിശുക്കള്‍ക്കുണ്ടാകുന്ന കര്‍ണരോഗങ്ങള്‍ സ്വയം ചികില്‍സ ഒഴിവാക്കുന്നതാണ് നല്ലത്.
രോഗാവസ്ഥയല്ല ചെവിക്കായം ഒരു രോഗാവസ്ഥയാണെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ചെവിയുടെ അകത്തുള്ള ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവമാണിത്. ഇത് കര്‍ണപുടത്തെ പൊടിപടലങ്ങള്‍, പ്രാണികള്‍, മാലിന്യങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. ചെവിക്കായം വാസ്തവത്തില്‍ ചെവിയുടെ സംരക്ഷകനാണ് എന്നര്‍ത്ഥം

ചെവിക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് കൂടുതലായി കണ്ടുവരുന്ന രോഗം. ഇത് മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കാവുന്ന രോഗമാണ്. പ്രത്യേക ഔഷധ എണ്ണകളാണ് ഇതിന് പരിഹാരമായി ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ഇവ പുരട്ടുന്നതിലൂടെ നീര്‍ക്കെട്ടിനുള്ള സാധ്യതതന്നെ ഇല്ലാതാക്കാം. വൈദ്യന്റെ നിര്‍ദേശപ്രകാരം വേണം ഇത്തരം എണ്ണകള്‍ പുരട്ടാന്‍. രോഗിയുടെ പ്രകൃതത്തിന് ഇണങ്ങാത്ത തരത്തിലുള്ള എണ്ണ ഉപയോഗിക്കുന്നത് വിപരീതഫലം ചെയ്യും.

ചെവിയ്ക്കകത്ത് കുരു ഉണ്ടാകുന്നത് പലപ്പോഴും വേദനയും അസ്വസ്ഥതകളും സൃഷ്ടിക്കും. എരുക്കിന്‍ ഇലയില്‍ എണ്ണ പുരട്ടി വാട്ടി പിഴിഞ്ഞ നീര്‍ ചെവിക്കുള്ളില്‍ ഒഴിക്കുന്നത് വളരെ നല്ലതാണ്. എരുക്കില നീരും ഉള്ളിയും മഞ്ഞളിന്‍നീരും കൂട്ടി ചൂടോടെ വീഴ്ത്തിയാലും കുരുവും അതിന്റെ വേദനയും ശമിക്കും. കൂവളത്തില നീരില്‍ കൂവളത്തിന്‍ വേര് അരച്ച് പാലും ചേര്‍ത്ത് എണ്ണ കാച്ചി തേച്ചാല്‍ മിക്ക കേള്‍വിക്കുറവും ശമിക്കും. ചെവി അടഞ്ഞാല്‍ ചെറുനാരങ്ങയില്‍ ഇന്ദുപ്പ് നിറച്ച് ചുട്ട് എടുത്ത് പിഴിഞ്ഞ നീര് ചെവിയില്‍ ഒഴിക്കുക. ഇത് ചെവിവേദനയ്ക്കും ചെവി പഴുപ്പിനും വളരെ നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിതീവ്ര ന്യൂനമർദ്ദം..  (5 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (20 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (7 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

Malayali Vartha Recommends