Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

വായ്‌പുണ്ണും കാരണവും

11 AUGUST 2018 03:41 PM IST
മലയാളി വാര്‍ത്ത

വായ്പുണ്ണ് വരാത്തവരായി ആരും തന്നെ ഉണ്ടാകില്ല.ഈ സമയത് ആഹാരം കഴിക്കുമ്പോൾ ഉണ്ടാകുന്ന അസഹനീയമായ വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.എല്ലാത്തരം വായ്പുണ്ണും ഒരുപോലല്ല കാരണങ്ങൾ പലതാണ്. സാധാരണ വരുന്ന വായ്പുണ്ണ് കാൻസർ രോഗത്തിെൻറ വരെ രോഗലക്ഷണമായും അവതരിക്കാം. കൂടാതെ മറ്റ് ഉദരസംബന്ധമായതും വാതസംബന്ധമായതുമായ അനവധി രോഗങ്ങളുടെയും ഭാഗമായും വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്.രോഗ കാരണങ്ങൾ. സാധാരണ പല്ല് തേയ്ക്കുന്ന സമയത്ത് ബ്രഷിെൻറ കൂർത്ത മുനകൾ കൊള്ളുന്നതും കൃത്രിമ പല്ലുകളും കൂർത്ത പല്ലുകളും കൂർത്ത അരികുള്ള ചിപ്സ്, സമോസ മുതലായവ കഴിക്കുന്പോൾ ഉണ്ടാകുന്ന ചെറിയ മുറിവുകളും വായ്പുണ്ണിന് കാരണമാകാറുണ്ട്. സാധാരണഗതിയിൽ ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണങ്ങാറുമുണ്ട്.
ഉണങ്ങുവാൻ താമസമുണ്ടെങ്കിൽ കൃത്രിമ പല്ലുകളും കൂർത്ത പല്ലുകളുംമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ദന്തഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്. ആഫ്തസ് അൾസർ (Aphthous സർവസാധാരണയായി കാണുന്നതരം വായ്പുണ്ണുകളെയാണ് ഈ പേരിൽ വിളിക്കുന്നത്. കുട്ടികളിൽ സാധാരണ പരീക്ഷാസമയത്തും യുവാക്കളിൽ മാനസിക പിരിമുറുക്കമുണ്ടാകുന്ന ഘട്ടങ്ങളിലും പോഷകാഹാരക്കുറവുണ്ടാകുന്ന സമയത്തുമാണ് ഈ രോഗാവസ്ഥയുണ്ടാകുന്നത്. ചുണ്ടിലും നാക്കിലും വായ്ക്കുള്ളിൽ ഇരുവശങ്ങളിലും കുറുനാക്കിനു ഭാഗത്തുമാണ് സാധാരണയായി ഇത് കാണുന്നത്. വട്ടത്തിൽ ചുവന്ന അരികുകളുള്ള മഞ്ഞനിറത്തിൽ ഒന്നുമുതൽ അഞ്ചെണ്ണംവരെ ഒരേസമയത്ത് പ്രത്യക്ഷപ്പെടാറുണ്ട്.

തുടർച്ചയായി ഒരേസ്ഥലത്തുണ്ടാകുന്ന വായ്പുണ്ണ് മാസങ്ങളോളം ഉണങ്ങാതെ നിൽക്കുകയും നിരന്തരം വലുതാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നുണ്ടെങ്കിൽ അവയെ നിസാരമായി കാണരുത്. ഇത് കാൻസർരോഗത്തിെൻറ പ്രാരംഭ ലക്ഷണമാകാം. ഒരു ബയോപ്സിയിലൂടെ രോഗം തിരിച്ചറിയുകയും യഥാസമയം ചികിത്സ തേടുകയും ചെയ്യാം. അപൂർവമായി രക്താർബുദത്തിെൻറ രോഗലക്ഷണമായും ഇത് കണ്ടുവരുന്നു. രക്തപരിശോധനയിലൂടെ മാത്രമേ ഇത് തിരിച്ചറിയാൻ സാധിക്കൂ.
സാധാരണ കാണുന്ന ആഫ്തസ് അൾസറും മറ്റ് അസുഖങ്ങളും വേർതിരിച്ചറിയുക എന്നതാണ് ചികിത്സയുടെ ആദ്യപടി. ആഫ്തസ് അൾസറിെൻറ ചികിത്സയ്ക്കായി വായ്ക്കകത്തു പുരട്ടുന്ന ആൻറിസെപ്റ്റിക് ജെല്ല്, മൗത്ത് വാഷ് (ക്ലോർഹെക്സിഡിൻ) ഉപയോഗിക്കാവുന്നതാണ്. കൂടാതെ വേദനയ്ക്ക് ആശ്വാസമേകാൻ ലിഗ്നോകെയ്ൻ, ബെൻഡൈഡാമിൻ എന്നീ മരുന്നുകളടങ്ങിയ ജെല്ല് ഉപയോഗിക്കാറുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിതീവ്ര ന്യൂനമർദ്ദം..  (5 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (20 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (7 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

Malayali Vartha Recommends