Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെഞ്ചിലെ കഫക്കെട്ട് മാറ്റാന്‍ ആടലോടകം

06 MARCH 2015 10:58 AM IST
മലയാളി വാര്‍ത്ത.

More Stories...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

നാട്ടുചികിത്സാ ശാഖയില്‍ പ്രമുഖസ്ഥാനമുള്ള ഔഷധച്ചെടിയാണ് ആടലോടകം. നെഞ്ചിലെ കഫക്കെട്ടുമാറ്റാന്‍ അദ്ഭുത കഴിവുള്ള ഈ ഔഷധ സസ്യം ആയുര്‍വേദ ഔഷധ നിര്‍മാണത്തില്‍ ഏറെ പ്രധാനമാണ്. ഇന്നു ലഭിക്കുന്ന എല്ലാ കഫ് സിറപ്പുകളിലേയും മുഖ്യഘടകമാണ് ഇത്.
വാശാരിഷ്ടത്തിലെ പ്രധാന ചേരുവ ആടലോടകമാണ്. കനകാസവത്തിനും ഈ ചെടിയുടെ വേര് ഉപയോഗിക്കുന്നു. ഈ സസ്യം കേരളത്തിലുടനീളം കാണപ്പെടുന്നു. കാലവര്‍ഷാരംഭത്തില്‍ കമ്പുകള്‍ മുറിച്ച് നട്ട് തെങ്ങിന്‍തോപ്പുകളിലും പറമ്പുകളിലും വളര്‍ത്താം. ചാണകപ്പൊടി വളമായി ഉപയോഗിക്കാം. ഓരോ വീട്ടുവളപ്പിലും ഈ സസ്യം നട്ടുവളര്‍ത്തിയാല്‍ കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗൃഹവൈദ്യമായി ഉപയോഗപ്പെടുത്താം.

കൊച്ചുകുട്ടികള്‍ക്കു ജലദോഷത്തോടൊപ്പം കഫം ഇളകി മാറ്റുന്നതിനും ആടലോടക ഇലയുടെ സ്വരസം അഞ്ച് മില്ലി തുല്യ അളവില്‍ തേനും ചേര്‍ത്ത് ദിവസം പലതവണ കൊടുക്കാം. ആടലോടകം സമൂലം അരിഞ്ഞ് 30 ഗ്രാം 750 മില്ലി വെള്ളത്തില്‍ കഷായം വച്ച് 100 മില്ലിയാക്കി അല്പം തിപ്പല്ലിപ്പൊടി ചേര്‍ത്ത് സേവിക്കുന്നത് ചുമയ്ക്കും ശ്വാസവൈഷമ്യത്തിനും സിദ്ധൗഷധമാണ്. രക്തപിത്തം എന്ന അസുഖത്തിന് ആടലോടകത്തിന്റെ സ്വരസവും ചന്ദനവും അരച്ച് 15 മില്ലി വീതം രാവിലെയും വൈകുന്നേരവും പതിവായി ഉപയോഗിച്ചാല്‍ രക്തപിത്തം ശമിക്കും. ആര്‍ത്തവം അധികമായാല്‍ ആടലോടകത്തിന്റെ ഇലയുടെ നീര് കഴിക്കുന്നത് നന്ന്. ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്ക് പുരട്ടിയാല്‍ പ്രസവം വളരെ വേഗത്തില്‍ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയിലെ സദ്ഭവ്‌ന പാര്‍ക്കിനോട് ചേര്‍ന്നുള്ള ബഹുനില കെട്ടിടം  (24 minutes ago)

നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു...  (48 minutes ago)

തെളിവ് നശിപ്പിക്കാൻ ശ്രമം  (1 hour ago)

പെരിയ ഇരട്ടക്കൊലക്കേസ്‌ ... ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്  (1 hour ago)

പിടികിട്ടാപ്പുള്ളിയും കുപ്രസിദ്ധ മോഷ്ടാവുമായ 'പളനിസ്വാമി' പിടിയില്‍  (1 hour ago)

മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

മഹാരാഷ്ട്രയ്ക്കായി സെഞ്ച്വറി പ്രകടനവുമായി കളം നിറഞ്ഞിരിക്കുകയാണ് യുവതാരം പൃഥ്വി ഷാ. .  (2 hours ago)

സുപ്രീം കോടതിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്  (2 hours ago)

ബിന്ദു പത്മനാഭനും ഐഷയും കാണാതായ കേസിൽ സെബാസ്റ്റ്യന്റെ സുഹൃത്ത് ഫ്രാങ്ക്ളിനെ ഉടൻ കസ്റ്റഡിയിലെടുക്കും; ക്വട്ടേഷൻ സംഘത്തിനും പങ്ക്: മൂന്ന് മൊബൈൽ ഫോണുകളുടെ കോൾ ഡാറ്റയിലൂടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വ  (2 hours ago)

ഇന്ന് ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത ഭാഗ്യം  (2 hours ago)

തെളിവുകൾ ഇല്ല  (2 hours ago)

കൊടും ഭൂചലനം..! റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത ശ്മശാനം ഒലിച്ചുപോയി..! അടുത്ത മണിക്കൂറിൽ മഴ  (3 hours ago)

കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ വരുന്നു....  (3 hours ago)

മുഖ്യന്റെ കരണത്തടിച്ച് യുവാവ് തലകറങ്ങി ആശുപത്രിയിൽ..! പിണറായിയുടെ കള്ളത്തരം പൊക്കി ഒറ്റിയത് ബാലഗോപാൽ..!  (3 hours ago)

Malayali Vartha Recommends