Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗ്ലൂക്കോമയ്ക്ക് കാരണം കണ്ണിലുണ്ടാകുന്ന അമിത സമ്മര്‍ദ്ദം

10 MARCH 2015 03:07 PM IST
മലയാളി വാര്‍ത്ത.

കണ്ണിലുണ്ടാകുന്ന അമിത സമ്മര്‍ദ്ദമാണ് ഗ്ലൂക്കോമയ്ക്ക് കാരണം.ഏതു പ്രായത്തിലുള്ളവര്‍ക്കും ബാധിക്കാവുന്ന ഈ രോഗം അന്ധതയ്ക്ക് ഒരു പ്രധാന കാരണമാണ്. കാഴ്ച പകരുന്ന നാഡീഞരമ്പുകള്‍ അമിതമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തകര്‍ന്നാണ് അന്ധത സംഭവിക്കുന്നത്. കണ്ണിലെ അമിത സമ്മര്‍ദ്ദം തുടര്‍ന്നാല്‍ സ്ഥിരമായ അന്ധത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കും.

കണ്ണിലെ സ്രവങ്ങളുടെ നിര്‍ബാധമായ ഒഴുക്കിന് തടസമുണ്ടാകുമ്പോഴാണ് അമിത സമ്മര്‍ദ്ദമുണ്ടാകുന്നത്. കണ്ണിലുണ്ടാകുന്ന രോഗബാധകള്‍, കണ്ണുവീക്കം, കണ്ണിലെ ശസ്ത്രക്രിയ, കണ്ണിലുണ്ടാവുന്ന മുറിവ്, രാസവസ്തുക്കളും മറ്റും കണ്ണില്‍ വീഴുന്നത് എന്നിവ ഗ്ലൂക്കോമയ്ക്ക് കാരണമാവാം. ഗ്ലൂക്കോമ രോഗികള്‍ക്ക് കണ്ണിലെ ഉയര്‍ന്ന സമ്മര്‍ദ്ദം മൂലം വേദനയോ മുന്‍കൂട്ടിയോ ഉള്ള മറ്റെന്തെങ്കിലും ലക്ഷണമോ ഉണ്ടാകുന്നില്ല. കൃത്യമായ ഇടവേളകളില്‍ കണ്ണ് രോഗ വിദഗ്ദ്ധന്റെ സേവനം തേടുന്നതാണ് ഉത്തമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (2 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (4 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (6 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (6 hours ago)

Malayali Vartha Recommends