Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പ്രഷര്‍ തടയാന്‍ ആയുര്‍വേദം

25 MAY 2015 08:30 AM IST
മലയാളി വാര്‍ത്ത.

പഥ്യാഹാരവും ചിട്ടയായ ജീവിതരീതികളുമില്ലാതെ രക്തസമ്മര്‍ദം പോലുള്ള രോഗങ്ങള്‍ നിയന്ത്രിക്കുക മരുന്നുകള്‍ കൊണ്ടു മാത്രം സാധ്യമല്ല. 

നമ്മള്‍ ഭക്ഷ്യവസ്തുക്കളായി ഉപയോഗിക്കുന്ന കുരുമുളകിനും മഞ്ഞളിനും കുടമ്പുളിക്കും വെളുത്തുള്ളിക്കും ചുക്കിനുമൊക്കെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ കഴിയും. സംഭാരം അല്ലെങ്കില്‍ വെണ്ണ മാറ്റിയ മോരില്‍ ഉള്ളിയും ഇഞ്ചിയും കാന്താരിമുളകും കറിവേപ്പിലയുമൊക്കെ ഇട്ട്, ആവശ്യമെങ്കില്‍ കുറച്ച് ഇന്തുപ്പും ഇട്ടു കുടിക്കുന്നതു രക്തത്തിലെ കൊഴുപ്പിനെ അലിയിക്കും എന്നു പഴമക്കാര്‍ പറയാറുണ്ട്.
കറിയുപ്പിനു പകരം ഇന്തുപ്പ് എന്ന പൊട്ടാസ്യം ക്‌ളോറൈഡ് ഉപയോഗിക്കുന്നതാണു നല്ലത്. ഉപ്പുകളില്‍ ശ്രേഷ്ഠം ഇന്തുപ്പാണെന്ന് ആയുര്‍വേദം പറയുന്നു.
ഔഷധപ്രയോഗങ്ങള്‍
ഭക്ഷണക്രമീകരണം കൊണ്ട് രക്തസമ്മര്‍ദം കുറയുന്നില്ലെങ്കില്‍ തീര്‍ച്ചയായിട്ടും ഔഷധപ്രയോഗങ്ങള്‍ വേണ്ടിവരും. അഷ്ടവര്‍ഗം കഷായം, വരണാദി കഷായം, രസോനാദി കഷായം, സര്‍പ്പഗന്ധചൂര്‍ണം, ത്രിഫലാചൂര്‍ണം, ഗുഗ്ഗുലു ചേരുന്ന യോഗങ്ങള്‍ എന്നിവ രക്തസമ്മര്‍ദത്തില്‍ സര്‍വസാധാരണമായി വൈദ്യന്മാര്‍ നിര്‍ദേശിക്കുന്ന ഔഷധങ്ങളാണ്. അതുപോലെ തന്നെ മുരിങ്ങവേരിന്മേല്‍ തൊലി കഷായം വച്ച് സേവിക്കാനും വാഴപ്പിണ്ടി (ഉണ്ണിപിണ്ടി) ഇടിച്ചുപിഴിഞ്ഞ നീര് കുടിക്കാനും പേരയില ഇട്ടു വെന്തവെള്ളം കുടിക്കാനുമൊക്കെ നിര്‍ദേശിക്കാറുണ്ട്. .

ഒരു നെല്ലിക്ക അളവിനു കൂവളത്തില അരച്ച് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു ദിവസവും രാവിലെ വെറുംവയറ്റില്‍ സേവിക്കുന്നതു രക്തസമ്മര്‍ദവും കൊളസ്‌ട്രോളും കുറയ്ക്കും. . നീര്‍മാതളത്തിന്‍ തൊലി, വെളുത്തുള്ളി എന്നിവ പാലില്‍ തിളപ്പിച്ചു ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പു രണ്ടുനേരം സേവിച്ചാല്‍ രക്തസമ്മര്‍ദം കുറയും. . ഒരു ടേബിള്‍സ്പൂണ്‍ വറുത്ത മുതിരയും ഒരു ടീസ്പൂണ്‍ പഞ്ചകോലചൂര്‍ണവും തേനില്‍ ചാലിച്ചു രാവിലെയും ഉച്ചയ്ക്കും ആഹാരത്തിന് അരമണിക്കൂര്‍ മുമ്പു സ്ഥിരമായി സേവിക്കുകയും മുതിരയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്താല്‍ രക്തസമ്മര്‍ദം കുറയും. . ചെമ്പരത്തിമൊട്ട് ഏഴെണ്ണം കഞ്ഞിവെള്ളവും ചേര്‍ത്തരച്ചു രാവിലെ വെറുംവയറ്റില്‍ സേവിക്കാം. . ഒരു കഷണം ചുരയ്ക്ക, 7-10 തുളസിയില, 7-10 പുതിനയില എന്നിവ നന്നായി അരച്ച് രാവിലെ വെറുംവയറ്റില്‍ സ്ഥിരമായി സേവിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (8 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (13 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (3 hours ago)

Malayali Vartha Recommends