Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ രാജേശ്വരി അന്തരിച്ചു


ആധുനിക ഇന്ത്യയുടെ ചരിത്രകാരന്മാരിൽ പ്രമുഖനും കാലടി ശ്രീങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രൊഫ.കെ.എൻ.പണിക്കർ അന്തരിച്ചു


അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജം...നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

പ്രമേഹ ചികില്‍സയ്ക്കുള്ള പുതിയ മരുന്ന് പുറത്തിറക്കി

12 JUNE 2015 08:38 AM IST
മലയാളി വാര്‍ത്ത.

പ്രമേഹ ചികില്‍സയില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് കരുതുന്ന പുതിയ മരുന്ന് ബംഗളുരുവില്‍ പുറത്തിറക്കി. ടൈപ്പ് 2 പ്രമേഹ ചികില്‍സയ്ക്കുള്ള ഫോര്‍ക്‌സിഗ എന്ന മരുന്നാണ് പ്രമുഖ ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രസെനെക പുറത്തിറക്കിയത്. ഇന്‍സുലിന്‍ അടങ്ങിയിട്ടുള്ള ഈ മരുന്ന്, ശരീരത്തിലെ അധികമുള്ള ഗ്ലൂക്കോസിനെ മൂത്രത്തിലൂടെ പുറന്തള്ളുന്നു. കൂടാതെ ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിന്‍, ശരീരഭാരം, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാനും ഈ മരുന്ന് സഹായകരമാണ്. ഗൂളിക രൂപത്തിലുള്ള ഫോര്‍ക്‌സിഗ, ടൈപ്പ് 2 പ്രമേഹമുള്ള പ്രായപൂര്‍ത്തിയായ രോഗികള്‍ ദിവസം ഒന്ന് എന്ന ക്രമത്തിലാണ് കഴിക്കേണ്ടതെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 
11801 രോഗികളില്‍ വിജയകരമായി പരീക്ഷിച്ചശേഷമാണ് ഫോര്‍ക്‌സിഗ മരുന്ന് പുറത്തിറക്കുന്നത്. റഗുലേറ്റര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഫോര്‍ക്‌സിഗ മരുന്നിന് അനുമതി നല്‍കിയത്. ഇന്‍സുലിന്‍ കുത്തിവെയ്പ്പിനുപകരമായി ഈ ഗുളിക ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ഡോക്ര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രമെ ഈ മരുന്ന് കഴിക്കാന്‍ പാടുള്ളുവെന്നും പത്രക്കുറിപ്പിലുണ്ട്. ഈ മരുന്ന് പുറത്തിറക്കിയശേഷം അസ്ട്രസേനെകയുടെ ഓഹരി വില കുത്തനെ കൂടിയിട്ടുണ്ട്. കഴിക്കാന്‍ പാടുള്ളുവെന്നും പത്രക്കുറിപ്പിലുണ്ട്. ഈ മരുന്ന് പുറത്തിറക്കിയശേഷം അസ്ട്രസേനെകയുടെ ഓഹരി വില കുത്തനെ കൂടിയിട്ടുണ്ട്. 

ഇന്ത്യയില്‍ ഏകദേശം 63 മില്യണ്‍ പ്രമേഹ രോഗികളുണ്ടെന്നാണ് കണക്ക്. അമിതഭാരവും അമിതവണ്ണവും മൂലമാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. ഇന്ത്യയിലെ പ്രമേഹ രോഗികളില്‍ ഏറെയും ടൈപ്പ് 2 പ്രമേഹബാധിതരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമൃത എക്സ്പ്രസ്സിനു പിന്നാലെ പാലക്കാട് -എറണാകുളം മെമുവും തമിഴ്നാട്ടിലേക്ക്....  (14 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതുൾപ്പെടെയുള്ള പരിപാടികൾക്കായി നാളെ പ്രധാനമന്ത്രി കൊച്ചിയിൽ  (21 minutes ago)

കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി  (54 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ രാജേശ്വരി അന്തരിച്ചു  (1 hour ago)

ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗമായ സഞ്ജു സാംസണിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

പ്രൊഫ.കെ.എൻ.പണിക്കർ അന്തരിച്ചു  (1 hour ago)

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം...  (1 hour ago)

അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജം...നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി  (2 hours ago)

സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

മുടി മുറിച്ചത് ശരിയായില്ലെന്ന യുവതിയുടെ പരാതിയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി  (8 hours ago)

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും  (8 hours ago)

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി  (8 hours ago)

ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും മാറ്റി  (8 hours ago)

Malayali Vartha Recommends