Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

പോളിസിസ്റ്റിക് ഓവറി രോഗമുണ്ടോ? ആഹാരത്തിലൂടെ ഒരു പരിധി വരെ നിയന്ത്രിക്കാം; കഴിക്കേണ്ടുന്ന ഭക്ഷണങ്ങൾ എന്തൊക്കെ? എന്തൊക്കെ കാര്യങ്ങൾ സൂക്ഷിക്കണം? സ്ത്രീകൾ അറിയേണ്ടത് എല്ലാം

17 MAY 2022 01:36 PM IST
മലയാളി വാര്‍ത്ത

ഒട്ടുമിക്ക സ്ത്രീകളും നേരിടുന്ന ഒരു രോഗമാണ് പോളിസിസ്റ്റിക് ഓവറി. ചെറിയ സിസ്റ്റുകള്‍ ഓവറിയില്‍ ഉണ്ടാകുന്ന അവസ്ഥയാണിത്. ഹോര്‍മോണിന്റെ പ്രവര്‍ത്തനം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് സ്ത്രീകളില്‍ മുഖത്ത് രോമവളര്‍ച്ച, ആര്‍ത്തവ പ്രശ്‌നം, മുഖക്കുരു തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു.

ആര്‍ത്തവ പ്രശ്നം, കുറവ് ബ്ലീഡിംഗ്, വിവാഹ ശേഷം വന്ധ്യതാ പ്രശ്‌നങ്ങള്‍ എന്നിവ ഈ രോഗം വരുത്തി വയ്ക്കുന്ന പ്രശ്‌നങ്ങളാണ്. സാധാരണ സ്ത്രീകളെ അപേക്ഷിച്ച് പിസിഒഡി ഉള്ളവരില്‍ വന്ധ്യതാ സാധ്യത പത്തിരട്ടിയാണ്. ഇത്തരം രോഗമുള്ളവര്‍ ഭക്ഷണ നിയന്ത്രണം വയ്ക്കുക. എന്ത് രീതിയിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടുന്നത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നൊക്കെ നോക്കാം.

നല്ല ഉറക്കം ആവശ്യമാണ്. 10.30ന് ഉങ്ങാൻ ശ്രമിക്കണം. നേരത്തെ എഴുന്നേൽക്കണം 7 മണിക്ക് ശേഷം ഉറങ്ങരുത്. നേരം വൈകി ഉറങ്ങുന്നതും നേരം വൈകി ഉണരുന്നതും ഒഴിവാക്കണം. ഇന്‍സുലിന്‍ ഉല്‍പാദനത്തെ, പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. ലീന്‍ പ്രോട്ടീന്‍, അതായത് മീന്‍, ചിക്കന്‍, പയര്‍, കടല, പനീര്‍ പോലുളളവ, ആന്റി ഇന്‍ഫ്‌ളമേറ്ററി ഭക്ഷണങ്ങള്‍ എന്നിവ കഴിക്കണം.

ആന്റി ഓക്‌സിഡന്റുകള്‍ കഴിയ്ക്കണം. പഞ്ചസാര പോലുള്ള കൃത്രിമ മധുരങ്ങള്‍ ഒഴിവാക്കണം. സുക്രോസ്, ഫ്രക്ടോസ് കോണ്‍ സിറപ്പ്, ഡെക്ട്രോസ് ഷുഗര്‍ എന്നിവ ഒഴിവാക്കുക. ഡെക്ട്രോസ് തേന്‍, ഈന്തപ്പഴം സിറപ്പ് എന്നിവയില്‍ ഉണ്ട്. ഇതിനാല്‍ തേന്‍ ആരോഗ്യകരമെങ്കിലും പിസിഒഡി ഉള്ളവര്‍ക്ക് നല്ലതല്ല.

രാവിലെ ഉണർന്നയുടൻ കട്ടന്‍ചായയോ കാപ്പിയോ കഴിക്കാവുന്നതാണ്. പാല്‍ കുടിക്കേണ്ട. മധുരം ഒഴിവാക്കുക. കറുവാപ്പട്ട ചായ, ഉലുവാ വെള്ളം കുടിയ്ക്കാം. കറിവേപ്പില, ഉലുവ, മുരിങ്ങ എന്നിവ നല്ലതാണ്. കറിവേപ്പില, ഉലുവ, വേപ്പില അരച്ചു ചേര്‍ത്ത് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ദഹിച്ച് ശരീത്തില്‍ പിടിക്കണം.

പ്രഭാത ഭക്ഷണത്തിൽ 40 ശതമാനം പ്രോട്ടീന്‍ വേണം. ചെറുപയര്‍,കടല വര്‍ഗങ്ങള്‍ കഴിക്കാം. പനീര്‍ കറി, ഇലക്കറി, മുട്ടയുടെ വെള്ള, സ്റ്റീല്‍കട്ട് ഓട്‌സ് എന്നിവ കഴിക്കാം. ഇവയുണ്ടാക്കുമ്പോള്‍ പച്ചക്കറി ചേര്‍ക്കുക. പിസിഒഡിയെങ്കില്‍ ഇടയ്ക്കിടെ വിശപ്പു വരുവാനുള്ള സാധ്യതയുണ്ട് . ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

നട്‌സ് കഴിക്കാവുന്നതാണ്. ഇവര്‍ തവിടുള്ള ചോറ് കഴിയ്ക്കുന്നത് കുറച്ച് കൂടെ നല്ലത്. ചെറിയ അളവില്‍ കഴിക്കുക. വെള്ള അരിക്ക് പകരം മട്ടയരി ഉപയോഗിക്കുക. കുറവ് അളവ് കഴിയ്ക്കുക. മോര് കഴിക്കാവുന്നതാണ്. കിഴങ്ങ് വര്‍ഗം കഴിവതും കുറക്കണം. മധുരക്കിഴങ്ങ് കുറച്ചു കഴിയ്ക്കാം. ബാക്കി കിഴങ്ങ് വര്‍ഗം ഉപേക്ഷിയ്ക്കുക. രാത്രി ഭക്ഷണം ഫ്രൂട്‌സ് ആക്കണം. ഇത് 7നു മുന്‍പേ കഴിയ്ക്കുക. നല്ല ഉറക്കം, വ്യായാമം എന്നിവ അത്യാവശ്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (2 hours ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (3 hours ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (3 hours ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (3 hours ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (4 hours ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (4 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (4 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (4 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (4 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (6 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (7 hours ago)

Malayali Vartha Recommends