Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

കൈകളിലെ തരിപ്പും മരവിപ്പും നിസാരമാക്കല്ലേ

15 OCTOBER 2015 02:13 PM IST
മലയാളി വാര്‍ത്ത.

കൈകളുടെ സ്പര്‍ശനശേഷിക്കും ചലനശേഷിക്കും സഹായകമാകുന്ന ഒരു പ്രധാനപ്പെട്ട നാഡിയാണ് മീഡിയന്‍ നെര്‍വ്. ഈ നാഡി നമ്മുടെ കൈയിലേക്കു വരുന്നത് കൈക്കുടയിലെ ഇടുങ്ങിയ ഒരു പാതയിലൂടെയാണ്. ഇതിനെ കാര്‍ഷല്‍ ടണല്‍ എന്നാണ് പറയുന്നത്. ഇതു വഴി മീഡിയന്‍ നേര്‍വ് മാത്രമല്ല കൈവിരലുകളുടെ ചലനങ്ങളില്‍ പങ്കു വഹിക്കുന്ന നാഡികളും കടന്നു പോകുന്നു. ഇതില്‍ മീഡിയന്‍ നേര്‍വിന് എന്തെങ്കിലും തരത്തിലുണ്ടാവുന്ന ഞെരുക്കമോ ഇറുക്കമോ ഉണ്ടോ എന്നതുമൂലമാണ് കൈകളില്‍ തരിപ്പും മരവിപ്പും അനുഭവപ്പെടുന്നത്. ഇതിനെയാണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം എന്നു പറയുന്നത്.

സ്ത്രീകളിലാണ് ഇത് അധികമായി കണ്ടുവരുന്നത്. 30-60 വയസുവരെ ഉള്ളവരിലാണ് ഇത് കൂടുതലായി ഉണ്ടാകുന്നത്.
കൈവളച്ചും തിരിച്ചും കടുത്ത ജോലിയില്‍ ഏര്‍പ്പെടുന്നവരിലാണ് ഇത് അധികമായി കാണപ്പെടുന്നത്. നിര്‍മ്മാണമേഖലയിലെ ജോലിക്കാര്‍, തടിപ്പണി ചെയ്യുന്നവര്‍, കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ ചെയ്യുന്നവരിലും കൂടുതല്‍ സമയം കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നവരിലും ഇത് കണ്ടു വരുന്നു.
തൈറോയ്ഡ്, ഡയബറ്റിസ് , മദ്യപാനികള്‍ ഇവരിലും കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം കണ്ടു വരുന്നു, കൈക്കുഴയിലെ അസ്ഥിക്ക് എന്തെങ്കിലും സ്ഥാനഭ്രംശം ഉണ്ടാകുകയോ അത് ശരിയായ രീതിയില്‍ പഴയതു പോലെ യോജിക്കാതിരിക്കുകയും ആകുന്ന അവസ്ഥയിലും കൈയ്യിലേക്ക് തരിപ്പും മരവിപ്പും അനുഭവപ്പെടാം. പ്രമേഹരോഗികള്‍ കൃത്യസമയത്ത് ചികിത്സാ സഹായം തേടാതിരിക്കുന്നതും ഇതിന് കാരണമായേക്കാം. കൈകളില്‍ പെട്ടെന്ന് ഉണ്ടാകുന്ന മരവിപ്പ് , തരിപ്പ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്.
ആദ്യകാലങ്ങളില്‍ പച്ചക്കറികള്‍ നുറുക്കുമ്പോഴോ , തറ വൃത്തിയാക്കുമ്പോഴൊക്കെ കൈയിലുണ്ടാവുന്ന കഴപ്പ്, മരവിപ്പ് ഇതൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ അസുഖമുള്ളവര്‍ ബസില്‍ പിടിച്ചു നില്‍ക്കുന്ന സമയത്തോ കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്ന സമയത്തോ കഴപ്പോ തരിപ്പോ അനുഭവപ്പെടാം. . രാത്രി സമയങ്ങളിലാണ് ലക്ഷണങ്ങള്‍ കൂടുതലായി കണ്ടു വരുന്നത് . ഉറക്കത്തിനു പോലും ഇത് പ്രശ്‌നമാകുന്നു. 
ഇങ്ങനെ രാത്രികാലങ്ങളില്‍ ഉണ്ടാവുന്ന വേദനയോടുകൂടിയുള്ള തരിപ്പ് കൈമുട്ടുവരെയോ അല്ലെങ്കില്‍ തോള്‍വരെയോ നീളാറുണ്ട്. രോഗം കടക്കുമ്പോള്‍ മരവിപ്പ് അധികമാവുകയും ഭാരമുള്ള വസ്തുക്കള്‍ ഏടുക്കാനാവാത്ത അവസ്ഥയില്‍ നാഡി ചലിപ്പിക്കാന്‍ സഹായിക്കുന്ന മാംസപേശികള്‍ക്ക് ബലക്ഷയം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം കൊണ്ട് പ്രധാനമായും കൈവിരലുകളിലും കൈവെള്ളയ്ക്കുമാണ് മരവിപ്പ് അനുഭവപ്പെടുന്നത്. ഇതില്‍ തള്ളവിരല്‍, നടുവിരല്‍. ചൂണ്ടുവിരല്‍ എന്നിവയിലാണ് അധികമായി മരവിപ്പ് അനുഭവപ്പെടുന്നത്. ആദ്യകാലങ്ങളില്‍ ഏതെങ്കിലും പ്രത്യേക ജോലിയില്‍ ഏര്‍പ്പെടുമ്പോഴാണോ കൈ തരിപ്പോ കഴപ്പോ അനുഭവപ്പെടുന്നതെന്ന് നോക്കി ആണെങ്കില്‍ അത് ഒഴിവാക്കാനോ സമയപരിധി കുറയ്ക്കാനോ ശ്രമിക്കുന്നത് വളരെ നല്ലതാണ്. ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പരമാവധി നേരത്തെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (8 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (11 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

Malayali Vartha Recommends