Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ചിക്കന്‍ ഗുനിയകൊണ്ടുണ്ടാകുന്ന സന്ധിവേദനക്ക് പരിഹാരം

21 SEPTEMBER 2016 12:06 PM IST
മലയാളി വാര്‍ത്ത

ദല്‍ഹിയില്‍ ചിക്കന്‍ ഗുനിയയും ഡങ്കിപ്പനിയും പടരുന്ന സാഹചര്യത്തില്‍ കേരളത്തിലും മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഈഡിസ് ഈജിപ്തി((Aedes aegypti), ഈഡിസ് ആല്‌ബോപിക്ടുസ്(Aedes albopictus) എന്നീ ഇനങ്ങളിലുള്ള പെണ്‍ കൊതുകുകളാണ് ചിക്കുന്‍ഗുനിയ സംക്രമിപ്പിക്കുന്നത്.കൊതുകുകളെ നശിപ്പിക്കുക എന്നതാണ് ചിക്കന്‍ ഗുനിയ തടയാനുള്ള ഫലപ്രദമായ മാര്‍ഗം.


2006 സെപ്റ്റംബര്‍ അവസാനം മുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചു കേരളത്തില്‍ വ്യാപകമായി ചിക്കന്‍ ഗുനിയ പടര്‍ന്നു പിടിച്ചു. പൊതുവെ മാരകമല്ലെങ്കിലും ഏതെങ്കിലും സ്ഥായിയായ അസുഖങ്ങള്‍ നേരത്തെ ഉള്ളവര്‍ക്ക് പിടിപെട്ടാലോ, ശരിയായ രീതിയില്‍ ചികിത്സ ചെയ്യാതിരുന്നാലോ ഇതു മാരകമയേക്കാം.
ചിക്കുന്‍ഗുനിയ പിടിപ്പെട്ടവര്‍ക്ക് പിന്നീട് വരുന്ന ഒരു പ്രശ്‌നം സന്ധി വേദന (Joint Pain) ആണ് . ആഴ്ചകളോ മാസങ്ങളോ തന്നെ ഈ വേദന ഒരുപക്ഷെ നീണ്ടു നിന്നേക്കാം. ഇത്തരം സന്ധിവേദനക്ക് ഫലപ്രദമായ മരുന്നുകള്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ ചിട്ടയായ ആഹാര ശീലവും മറ്റും കൊണ്ട് ഈ വേദന മാറ്റിയെടുക്കാന്‍ ഒരു പരിധിവരെ കഴിയും. ഇങ്ങനെയുള്ള ചില പ്രതിവിധികള്‍ ആണ് ചുവടെയുള്ളത്.
1. കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പെടുത്തിയ ആഹാര ക്രമം.
2.ഇഞ്ചി ഇട്ടു തിളപ്പിച്ച ചായയും,ഗ്രീന്‍ ടീയും ഉപയോഗിക്കുക.
3.ശരീരത്തിലെ ജലാംശം കുറഞ്ഞു പോകാതെ ഇരിക്കാന്‍ വേണ്ടി കൂടുതല്‍ വെള്ളം കുടിക്കുക.
4.ഉറക്കം ശരീരത്തിന് ആവശ്യമാണ്, അതിനാല്‍ കൂടുതല്‍ സമയം ഉറങ്ങാന്‍ ശ്രമിക്കുക.
5.ചെറിയ തരത്തിലുള്ള എയിറോബിക് വ്യായാമങ്ങള്‍ ചെയ്യുക വഴി ശരീരത്തിലെ സന്ധികള്‍ നല്ലപോലെ പ്രവര്‍ത്തിക്കുകയും വേദന കുറയുകയും ചെയ്യും.
6.സന്ധികളില്‍ വെളിച്ചെണ്ണ കൊണ്ടുള്ള ചെറിയ മാസാജുകള്‍ വേദനയില്‍ നിന്ന് ആശ്വാസം തരും.
7.ഐസ് കട്ടകള്‍ ഒരു തുണിയില്‍ പൊതിഞ്ഞു വേദനയോ പൊള്ളലോ ഉള്ള ഭാഗത്ത് വക്കുന്നത് വേദനയില്‍ നിന്ന് ആശ്വാസം തരും.
8.ഒലിവ് എണ്ണയും വിറ്റാമിന്‍ ഈയും ചേര്‍ത്ത് ഇടുന്നത് തൊലിപ്പുറത്തെ ചൊറിച്ചിലിനു ശമനം നല്‍കും.

ചിക്കന്‍ ഗുനിയ പടര്‍ത്തുന്ന കൊതുകുകള്‍ മനുഷ്യന്റെ കാല്‍മുട്ടിന് മുകളിലേക്ക് പറക്കില്ലത്രേ. അതുകൊണ്ട് കാല്‍ മുട്ടുവരെ വെളിച്ചെണ്ണ തേക്കുന്നത് ഈ കൊതുകുകളെ അകറ്റുമെന്നു പറയുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (8 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (13 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (3 hours ago)

Malayali Vartha Recommends