Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഉപ്പൂറ്റിവേദനയെ പേടിക്കണം

08 APRIL 2014 05:33 AM IST
മലയാളി വാര്‍ത്ത.

വാതകണ്ടകം എന്ന്‌ ആയുര്‍വേദത്തില്‍ പറയുന്ന രോഗമാണിത്‌. അവസ്‌ഥയറിഞ്ഞ്‌ ശരിയായി ചികിത്സിച്ചാല്‍ ആയുര്‍വേദം ഇതിന്‌ തികച്ചും ഫലപ്രദമാണ്‌. ഏതാണ്ട്‌ 4000 വര്‍ഷം മുമ്പ്‌ നമ്മുടെ ആചാര്യന്മാര്‍ തിരിച്ചറിഞ്ഞ ഒരു രോഗമാണിത്‌. പാദത്തിന്റെ അടിയില്‍ വരുന്ന കാല്‍ക്കേനിയം എന്ന അസ്‌ഥിയില്‍ മുള്ളുപോലെ താഴേയ്‌ക്ക് വളര്‍ച്ച ഉണ്ടാകുന്നതാണിത്‌. വേദന അധികമായി വരുന്ന രോഗങ്ങളെല്ലാം ആയുര്‍വേദത്തില്‍ വാതമായിട്ടാണ്‌ വ്യവഹരിക്കപ്പെടുക. മുള്ളുകൊണ്ട്‌ ഉണ്ടാകുന്ന വാതമാണ്‌ വാതകണ്ടകം. ഉപ്പൂറ്റിയുടെ കട്ടിത്തൊലിക്കും അസ്‌ഥിക്കും ഇടയിലുള്ള സ്‌ഥലത്തിന്‌ ഫേഷ്യ എന്നും പറയും. ഉപ്പൂറ്റിയിലുള്ള പ്ലാന്റര്‍ ഫേഷ്യക്ക്‌ നീരുവയ്‌ക്കുന്നതാണ്‌ വേദനയുടെ പ്രധാന കാരണം എന്നാണ്‌ ആധുനിക വൈദ്യശാസ്‌ത്രനിഗമനം. ഈ ഫേഷ്യയുടെ പൊട്ടലും അപചയവും വേദന ഉണ്ടാക്കും. വേദനയുള്ള എല്ലാവര്‍ക്കും മുള്ളുപോലെയുള്ള വളര്‍ച്ച ഉണ്ടാകണം എന്നില്ല. അങ്ങനെ വളര്‍ച്ച ഉണ്ടായാല്‍ അതിനെ കാല്‍ക്കേനിയല്‍ സ്‌പര്‍ എന്നാണ്‌ ആധുനികവൈദ്യശാസ്‌ത്രം വിശേഷിപ്പിക്കുന്നത്‌. വേദനയുള്ള ഏതാണ്ട്‌ 50% രോഗികളിലും കാല്‍ക്കേനിയല്‍ സ്‌പര്‍ കാണാറുണ്ട്‌, അതുകൊണ്ടാണോ വേദനയുണ്ടാകുന്നത്‌ അതോ മുന്‍പ്‌തന്നെയുണ്ടായ ഫേഷ്യയുടെ നീരാണോ വേദനയ്‌ക്ക് കാരണമെന്ന്‌ തിരിച്ചറിയാന്‍ പ്രയാസമാണ്‌. സ്‌ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച്‌ ഇത്‌ കൂടുതലായി കാണാറുണ്ട്‌

എക്‌സ്റേ എടുത്തുനോക്കിയാല്‍ ചില കേസുകളില്‍ മുള്ള്‌ കാണാനാകും. അള്‍ട്രാസൗണ്ട്‌ സ്‌കാന്‍ ഉപയോഗിച്ച്‌ ഫേഷ്യയുടെ ഘനം അളക്കാന്‍ കഴിയും. ഇത്‌ 5 മില്ലീമീറ്ററില്‍ കൂടുതലുണ്ടെങ്കില്‍ ഫേഷ്യയ്‌ക്ക് നീരുണ്ടെന്ന്‌ ഉറപ്പിക്കാം. ഇതിലേതെങ്കിലും ഉണ്ടെങ്കിലോ പരിശോധനയില്‍ വേദന ഉണ്ടെങ്കിലോ രോഗം ഉറപ്പിക്കാം. രക്‌തപരിശോധനയില്‍ അസാധാരണമായി ഒന്നും കാണാറില്ല.

ആധുനിക വൈദ്യശാസ്‌ത്രത്തില്‍ ആദ്യം ചെയ്യുന്നത്‌ ഒപ്പം നീരു കുറയാനുള്ള ഔഷധങ്ങളും ഉപയോഗിക്കും. ഫേഷ്യയിലേക്ക്‌ രക്‌തചംക്രമണം തീരെ കുറവായതിനാല്‍ നീരു കുറയാനുള്ള ഔഷധങ്ങള്‍ അവിടെ എത്തി ഫലം ചെയ്യാനുള്ള പരിമിതികളുണ്ട്‌. ഇതുകൊണ്ട്‌ തന്നെ രോഗം നീണ്ട്‌ നില്‍ക്കും.
തൊലിക്കകത്തേക്ക്‌ സ്‌റ്റീറോയിഡ്‌ ഔഷധങ്ങള്‍ കുത്തിവയ്‌ക്കുകയാണ്‌ മറ്റൊരു മാര്‍ഗം. 50% ആള്‍ക്കാരില്‍പോലും ഇത്‌ ഫലപ്രദമായി കാണുന്നില്ല. പ്രമേഹം ഉണ്ടാകുക, ഉള്ള പ്രമേഹം കൂടുക, ഭാവിയില്‍ ഫേഷ്യയുടെ ഘനം കുറയുക, പൊട്ടിപ്പോകാനുള്ള സാധ്യത കൂടുക മുതലായവ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട്‌ ഇതു ചെയ്യാതിരിക്കുന്നതാണ്‌ നല്ലത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (39 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (47 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (52 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (59 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends