Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

തലവേദന കൂട്ടും ഭക്ഷണങ്ങള്‍

04 AUGUST 2017 11:28 AM IST
മലയാളി വാര്‍ത്ത

നമ്മുടെ ജീവിത ശൈലിയും ഭക്ഷണവും തന്നെയാണ് പലപ്പോവും തലവേദനക്ക് പുറകില്‍. എന്നാല്‍ ഏത് ഭക്ഷണമാണ് തലവേദന വര്‍ദ്ധിപ്പിക്കുന്നതെന്ന് ചിലര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും നമ്മള്‍ സ്ഥിരം കഴിക്കുന്ന ഭക്ഷണത്തില്‍ ചിലത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതായിരിക്കും. ഏതൊക്കെ ഭക്ഷണങ്ങളാണ് തലവേദനയും മൈഗ്രേയ്‌നും വരുത്തി വെക്കുന്നതെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. ഏതൊക്കെ ഭക്ഷണങ്ങളാണ് അവയെന്ന് നോക്കാം. തലവേദന സമയത്ത് കഫീന്‍ കഴിക്കുന്നത് തലവേദന വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാപ്പി, ചായ, ചോക്ലേറ്റ് എന്നിവയിലെല്ലാം കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മൈഗ്രേയ്ന്‍ ഉണ്ടാക്കുന്നു.

കൃത്രിമ മധുരം കഴിക്കുന്നതും ഇത്തരത്തില്‍ തലവേദനയെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. മധുര പലഹാരങ്ങള്‍ കഴിക്കുമ്പോള്‍ അതുകൊണ്ട് തന്നെ തലവദനയുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് സാധാരണ തലവേദനയില്‍ നിന്ന് മൈഗ്രേയ്ന്‍ ഉണ്ടാക്കാന്‍ കാരണമാകും. ആരോഗ്യത്തിന് വളരെയധികം ഗുണകരമാണെങ്കിലും ചോക്ലേറ്റ് കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. കാരണം തലവേദന ഉണ്ടാവാന്‍ വേറെ വഴി തേടേണ്ട ആവശ്യമില്ല. 22 ശതമാനം ആളുകളില്‍ ചോക്ലേറ്റ് തലവേദന വര്‍ദ്ധിപ്പിക്കാറുണ്ട്. മാംസഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും ശ്രദ്ധിക്കുക. സോസേജ്,ഹോട്ട്‌ഡോഗ്‌സ്, എന്നിവയെല്ലാം തലവേദനയെ അധികമാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ തലവേദനയെന്ന പ്രശ്‌നത്തെ ഭക്ഷണം കഴിച്ച് വരുത്തി വെക്കരുത്.

ചീസ് കഴിക്കുമ്പോഴും ശ്രദ്ധിക്കുക. ചീസ് പലപ്പോഴും തലവേദന വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചീസിന്റെ അമിതോപയോഗം ശ്രദ്ധിക്കാം. അച്ചാര്‍ ഒരിക്കലും ഒഴിവാക്കാനാത്ത ഒന്നാണ്. എന്നാല്‍ അച്ചാര്‍ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക. അതിലുപരി സ്ഥിരമായി തലവേദന ഉള്ളവര്‍ അച്ചാറിനെ പൂര്‍ണമായും ഒഴിവാക്കുക. ചില ഭക്ഷണങ്ങള്‍ തണുപ്പിച്ച് തന്നെ ഉപയോഗിക്കേണ്ടതായുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ തലവേദനയാണ് ഇതില്‍ വിട്ടുമാറാതെ നില്‍ക്കുന്നത്. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഇത്തരത്തില്‍ തലവേദനയെ ക്ഷണിച്ച് വരുത്തുന്ന ഒന്നാണ്. തലവേദന ഉള്ളവര്ഡ പരമാവധി ഉപ്പ് കുറച്ചുപയോഗിക്കാന്‍ ശ്രദ്ധിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (9 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (18 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (5 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends