Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഫാറ്റിലിവറും അനുബന്ധ പ്രശ്നങ്ങളും

07 AUGUST 2017 05:45 PM IST
മലയാളി വാര്‍ത്ത

കരളിലെ കോശങ്ങളില്‍ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമൂലമാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. ഭക്ഷണത്തില്‍ കൂടി ശരീരത്തിന് അനുവദനീയമായ അളവില്‍ കൂടുതല്‍ കൊഴുപ്പ് ലഭിക്കുമ്പോള്‍ അധിക കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാന്‍ ഇടയാകുന്നു. സാധാരണനിലയിലുള്ള ഫാറ്റി ലിവര്‍ തികച്ചും നിരുപദ്രവകാരിയും കരളിന് എന്തെങ്കിലും തകരാറുണ്ടാക്കുന്നതോ അല്ല. പക്ഷേ, കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടിക്കൊണ്ടിരുന്നാല്‍ അത് കരള്‍വീക്കത്തിലേക്കും ദ്രവിക്കലിലേക്കും നയിക്കും.

സാധാരണയായി ഫാറ്റി ലിവറിന് പ്രകടമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണപ്പെടാറില്ല . എങ്കിലും, ക്രമാതീതമായ ക്ഷീണം, വയറിനുമുകളില്‍ വലതുഭാഗത്ത് അനുഭവപ്പെടുന്ന വേദന ,ഓക്കാനം മുതലായവയെ ഇതിന്റെ ലക്ഷണങ്ങളായി കാണാം.

പക്ഷേ, രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കരളിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നു. കണ്ണില്‍ മഞ്ഞനിറം, കാലില്‍ നീര്, രക്തം ഛര്‍ദ്ദിക്കുക എന്നീ ഗുരുതരമായ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

അമിതവണ്ണമുള്ളവരില്‍ 75 ശതമാനം ആളുകളിലും ഫാറ്റി ലിവർ കാണാറുണ്ട്. എന്നാല്‍, ഇവരില്‍ത്തന്നെ 25 ശതമാനം പേര്‍ക്ക് മാത്രമേ ഗുരുതരമായ കരള്‍ രോഗം പിടിപെടാറുള്ളു. അതുതന്നെ പലപ്പോഴും അനേകവര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുള്ളു.

മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍ രോഗത്തിന്റെ അപകടം കുറയ്ക്കാന്‍
ധാന്യങ്ങളും പഴവര്‍ഗങ്ങളും അപകടകാരികളല്ലാത്ത കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ഭാരം കൂടാതെ നോക്കുക എന്നിവ ഫലപ്രദമാണ്. മദ്യപാനം മൂലമുള്ള ഫാറ്റി ലിവര്‍ നിയന്ത്രിക്കാന്‍ മദ്യ ഉപഭോഗം പൂര്‍ണമായും അവസാനിപ്പിക്കണം

രക്തത്തിന്റെ കൗണ്ട്,എസ്ജിപിടി (SGPT),എസ്ജിഒടി (SGOT) എന്നിവയാണ് നിര്‍ദേശിക്കപ്പെടുന്ന പരിശോധനകള്‍.ജനറല്‍ ഫിസിഷ്യനെയോ ഇന്റേണല്‍ മെഡിസിന്‍ ഡോക്ടറെയോ വേണം കാണേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (16 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (23 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (44 minutes ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (46 minutes ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (49 minutes ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (55 minutes ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (1 hour ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (2 hours ago)

Malayali Vartha Recommends