Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന് കടുത്ത തിരിച്ചടിയുണ്ടായാല്‍... പിണറായി വിജയനെ സിപിഎം മുഖ്യമന്ത്രി പദവിയില്‍ നിന്ന്, പുറത്താകുകയോ അതല്ലെങ്കില്‍ സ്വയം രാജിവച്ച് പുറത്താവുകയോ ചെയ്യുമെന്ന് തീര്‍ച്ചയാണ്....


കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ നിലപാട് കടുപ്പിക്കുന്നു.... ഇ.ഡി. വീണ്ടും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കുകയാണ്... ഇതിനൊപ്പം ചില പ്രതികളെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന...


മേയർ അടക്കം അഞ്ച് പേർക്കെതിരെ എഫ് ഐ ആർ...സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു...യാത്രക്കാർ ഇരിക്കെ ഭർത്താവ് സച്ചിൻ ദേവ് പച്ചത്തെറി വിളിച്ചു...എഫ്‌ഐആറില്‍ ആര്യയ്ക്കും സച്ചിനുമെതിരെ ഗുരുതര ആരോപണങ്ങള്‍...രണ്ടു കസേര പോകുമോ...?


കള്ളക്കടൽ പ്രതിഭാസം’ കാരണം ജനജീവിതം ദുസ്സഹമാകുന്നു:- ബീച്ചിൽ പോകരുത്...


യദുവിന്റെ പരാതിയിൽ കേസെടുക്കാതെ ചുറ്റിക്കളിച്ച പൊലീസ്, കോടതി ഉത്തരവനുസരിച്ച് മേയർക്കും എം.എൽ.എയ്ക്കുമെതിരെ കേസ് എടുത്തു:- ഡ്രൈവറുടെ ഹർജിപ്രകാരമുള്ള കേസിൽ, ജാമ്യമില്ലാക്കുറ്റം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ...

സോറിയാസിസ് നിയന്ത്രിക്കാം

24 AUGUST 2017 01:00 PM IST
മലയാളി വാര്‍ത്ത

സോറിയാസിസ് ത്വക്കിനെ ബാധിക്കുന്ന ഒരു അസുഖമാണ്. ത്വക്കിനുണ്ടാകുന്ന നിറം മാറ്റവും മറ്റുമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. നിലവില്‍ ഫലവത്തായ ഒരു ചികിത്സയും ഈ അസുഖത്തിനില്ല. എന്നാല്‍, രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താനുളള മരുന്നുകള്‍ ലഭ്യമാണ്. പുറമെ പുരട്ടേണ്ട ഓയിന്റ്‌മെന്റ്, ഉള്ളില്‍ കഴിക്കേണ്ട മരുന്നുകള്‍, ഫോട്ടോതെറാപ്പി എന്നിവ കൊണ്ട് അസുഖം നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും. തുടക്കത്തില്‍ ക്രീമുകളും ഓയിന്റ്‌മെന്റുകളും ചര്‍മ്മത്തില്‍ പുരട്ടുന്നതിനൊപ്പം സൂര്യ രശ്മികളും ശരീരത്തില്‍ പതിക്കേണ്ടത് ആവശ്യമാണ്. ചിലര്‍ക്ക് ഇത് ആശ്വാസം നല്‍കുമെങ്കിലും മറ്റ് ചിലര്‍ക്ക് മറ്റ് മരുന്നുകള്‍ നിര്‍ദ്ദേശിക്കേണ്ടി വരും. അള്‍ട്ര വയലറ്റ് രശ്മികള്‍ ശരീരത്തില്‍ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ശരീരത്തില്‍ പതിക്കുന്നതും ചികിത്സയുടെ ഭാഗമാണ്. ഇതിനൊപ്പം മറ്റ് മരുന്നുകളും നല്‍കും.

രോഗം വഷളായ സ്ഥിതിയിലാണെങ്കില്‍ റെറ്റിനോറ്റിയിഡ്‌സ് , മെത്രോട്രെക്‌സേറ്റ്, സൈക്ലോസ്‌പോറിന്‍ എന്നീ മരുന്നുകളും നിര്‍ദ്ദേശിക്കും. സോറിയാസിസിന് കാരണമാകുന്ന ത്വക്കിന്റെ വ്യാപനം തടയുകയും വീക്കമുണ്ടാകുന്നതും മറ്റും കുറയ്ക്കുകയുമാണ് മരുന്ന് കൊണ്ട് ചെയ്യുന്നത്. രോഗിയുടെ പ്രായം, അസുഖത്തിന്റെ രൂക്ഷത, ശരീരത്തിന്റെ ആരോഗ്യം എന്നിവ പരിഗണിച്ചാണ് സാധാരണ ഗതിയില്‍ ചികിത്സ നിശ്ചയിക്കുക. ആരംഭ കാലത്ത് ചര്‍മ്മത്തിന് നനവും ഈര്‍പ്പവും പ്രദാനം ചെയ്യുന്ന രീതിയില്‍ ചര്‍മ്മ സംരക്ഷണത്തിനാണ് പ്രാധാന്യം. അല്പം വെയില്‍ കൊള്ളുന്നതും നല്ലതാണ്. എന്നാല്‍ രോഗനില വഷളാക്കുന്ന അണുബാധ, മദ്യത്തിന്റെ ഉപയോഗം എന്നിവ കുറയ്ക്കുകയും വേണം.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെ ഹൈക്കമാന്റ് അനുമതി നല്‍കി... കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും...  (24 minutes ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവ് റിയാദില്‍ മരിച്ചു  (45 minutes ago)

ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീ  (52 minutes ago)

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു  (55 minutes ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ കെഎം സച്ചിൻ ദേവ് എന്നിവർ കെഎസ്ആർടിസി ഡ്രൈവറുമായി തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു.... ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരു  (1 hour ago)

ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍  (1 hour ago)

മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ സിപിഎം അനുവദിക്കില്ല  (1 hour ago)

കരുവന്നൂരിൽ വീണ്ടും കണ്ടുകെട്ടാൻ ഇ.ഡി.  (1 hour ago)

കലിപ്പനും കാന്താരിയും അഴിക്കുള്ളിലേക്ക്...!  (1 hour ago)

കൊല്ലം പറവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം... മകന്‍ ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയില്‍  (1 hour ago)

കണ്ണൂരില്‍ മദ്യലഹരിയിലായിരുന്ന അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

കള്ളക്കടൽ പ്രതിഭാസം’ കാരണം ജനജീവിതം ദുസ്സഹമാകുന്നു:- ബീച്ചിൽ പോകരുത്...  (2 hours ago)

യദുവിന്റെ പരാതിയിൽ കേസെടുക്കാതെ ചുറ്റിക്കളിച്ച പൊലീസ്, കോടതി ഉത്തരവനുസരിച്ച് മേയർക്കും എം.എൽ.എയ്ക്കുമെതിരെ കേസ് എടുത്തു:- ഡ്രൈവറുടെ ഹർജിപ്രകാരമുള്ള കേസിൽ, ജാമ്യമില്ലാക്കുറ്റം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ  (2 hours ago)

മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം സംബന്ധിച്ച് കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകനായ ബൈജു നോയൽ ആദ്യമായല്ല ഇത്തരം സംഭവങ്ങളിൽ ഇടപെടുന്നത്.....ആരാണ് അഭിഭാഷകനായ ബൈ  (2 hours ago)

മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലും ഇന്ത്യന്‍ പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി  (2 hours ago)

Malayali Vartha Recommends