Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..

തൊണ്ടവേദനമാറ്റാം നിമിഷങ്ങള്‍ക്കകം

25 AUGUST 2017 02:47 PM IST
മലയാളി വാര്‍ത്ത

ജലദോഷം, ഇന്‍ഫ്‌ലുവെന്‍സ, ഡിഫ്തീരിയ, അഞ്ചാംപനി, ടോണ്‍സിലൈറ്റിസ് എന്നിങ്ങനെയുള്ള രോഗങ്ങളുടെയെല്ലാം പ്രാരംഭ ലക്ഷണങ്ങളിലൊന്നായാണ് തൊണ്ടവേദന അനുഭവപ്പെടുക. മനുഷ്യ ഗ്രസനിയെ ആവരണം ചെയ്തിരിക്കുന്ന കലകള്‍ക്ക് വീക്കം വരുന്നതുമൂലം തൊണ്ടയില്‍ അനുഭവപ്പെടുന്ന വേദനയാണ് തൊണ്ടവേദന. തൊണ്ടവേദനയ്ക്ക് നമ്മുടെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ലഭിക്കുന്ന ചില സാധനങ്ങള്‍ കൊണ്ടു പരിഹാരം കാണാന്‍ സാധിക്കും.

ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുന്നത് തൊണ്ടവേദന മാറാന്‍ ഉത്തമമാണ്. ഒരു ഗ്ലാസ് തേയിലവെള്ളത്തില്‍ അരമുറി നാരങ്ങ പിഴിഞ്ഞൊഴിക്കുക. ഇത് ചെറുചൂടോടെ തൊണ്ടയില്‍ അല്‍പനേരം കൊള്ളിച്ചു നിര്‍ത്തുക. ദിവസം നാലു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നതും തൊണ്ടവേദനയെ ശമിപ്പിക്കും. തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്. അല്‍പം കറുവപ്പട്ട പൊടിച്ച് ഒരു നുള്ള് കുരുമുകുപൊടിയും രണ്ടു വലിയ സ്പൂണ്‍ തേനും ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതും ഉത്തമമാണ്.

ഇഞ്ചിവേര് നന്നായി വൃത്തിയാക്കി കുറച്ചുസമയം ചൂടുവെള്ളത്തിലിട്ട ശേഷം കുടിക്കുന്നതും തൊണ്ടവേദന കുറയാന്‍ സഹായിക്കും. ഒരു വലിയ സ്പൂണ്‍ തേനും രണ്ടു വലിയ സ്പൂണ്‍ എള്ളെണ്ണയും ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിക്കുന്നതും ഇതിന് ഉത്തമപ്രതിവിധിയാണ്. മൂന്നോ നാലോ അല്ലി വെളുത്തുള്ളി ചായയില്‍ ചേര്‍ത്തോ ചവച്ചരച്ചോ കഴിക്കുന്നതിലൂടേയും വേദന ശമിക്കും. ഉപ്പുവെള്ളം തുടര്‍ച്ചയായി വായില്‍ കൊള്ളുന്നത് ബാക്ടീരിയകള്‍ നശിക്കുന്നതിനും തൊണ്ടവേദന കുറയുന്നതിനും സഹായിക്കും.

 

ജാതിക്ക, ഇരട്ടിമധുരം എന്നിവ തുല്യ അളവിലെടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് ചാലിച്ചു കഴിക്കുന്നതിലൂടേയും തൊണ്ടവേദന ശമിക്കും. ഇഞ്ചിവേര് നന്നായി വൃത്തിയാക്കി കുറച്ചുസമയം ചൂടുവെള്ളത്തിലിട്ട ശേഷം കുടിക്കുന്നതും തൊണ്ടവേദന കുറയാന്‍ സഹായിക്കും. ഒരു വലിയ സ്പൂണ്‍ തേനും രണ്ടു വലിയ സ്പൂണ്‍ എള്ളെണ്ണയും ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിക്കുന്നതും ഇതിന് ഉത്തമപ്രതിവിധിയാണ്. മൂന്നോ നാലോ അല്ലി വെളുത്തുള്ളി ചായയില്‍ ചേര്‍ത്തോ ചവച്ചരച്ചോ കഴിക്കുന്നതിലൂടേയും വേദന ശമിക്കും.

ഉപ്പുവെള്ളം തുടര്‍ച്ചയായി വായില്‍ കൊള്ളുന്നത് ബാക്ടീരിയകള്‍ നശിക്കുന്നതിനും തൊണ്ടവേദന കുറയുന്നതിനും സഹായിക്കും. ജാതിക്ക, ഇരട്ടിമധുരം എന്നിവ തുല്യ അളവിലെടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് ചാലിച്ചു കഴിക്കുന്നതിലൂടേയും തൊണ്ടവേദന ശമിക്കും.ഇതിനു പരിഹാരമായി ഉപ്പു വെള്ളം കവിള്‍കൊള്ളുകയാണ് പലരും ചെയ്യുക. എന്നാല്‍ വേദന കൂടുന്നതോടെ ഉമിനീരിറക്കാനും ഭക്ഷണം കഴിക്കാനും വളരെയേറെ ബുദ്ധിമുട്ടനുഭവപ്പെടും. എന്നാല്‍ നമ്മുടെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ലഭിക്കുന്ന ചില സാധനങ്ങള്‍ കൊണ്ടുതന്നെ ഇതിനെല്ലാം പരിഹാരം കാണാന്‍ സാധിക്കും.

ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുന്നത് തൊണ്ടവേദന മാറാന്‍ ഉത്തമമാണ്. ഒരു ഗ്ലാസ് തേയിലവെള്ളത്തില്‍ അരമുറി നാരങ്ങ പിഴിഞ്ഞൊഴിക്കുക. ഇത് ചെറുചൂടോടെ തൊണ്ടയില്‍ അല്‍പനേരം കൊള്ളിച്ചു നിര്‍ത്തുക. ദിവസം നാലു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നതും തൊണ്ടവേദനയെ ശമിപ്പിക്കും. തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്. അല്‍പം കറുവപ്പട്ട പൊടിച്ച് ഒരു നുള്ള് കുരുമുകുപൊടിയും രണ്ടു വലിയ സ്പൂണ്‍ തേനും ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതും ഉത്തമമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (1 hour ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (2 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (2 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (2 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (3 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (3 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (3 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (3 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (4 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (4 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (5 hours ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (6 hours ago)

Malayali Vartha Recommends