Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാന്‍

30 AUGUST 2017 02:46 PM IST
മലയാളി വാര്‍ത്ത

കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് ശരീരത്തിലെ നിര്‍ജലീകരണം കൊണ്ടുണ്ടാവുന്ന അസുഖമാണ്. കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തില്‍ ധാരാളം ചെറുകല്ലുകള്‍ (ക്രിസ്റ്റല്‍സ്) രൂപപ്പെടുന്നു. ഇവ മൂത്രത്തിലൂടെ പുറംതള്ളുകയാണ് പതിവ്. എന്നാല്‍ ഇത്തരം ക്രിസ്റ്റലുകള്‍ പുറത്തു പോവാതിരിക്കുകയും വൃക്കയിലോ മൂത്രനാളിയിലോ അടിഞ്ഞു കൂടുകയും ചെയ്യുമ്പോഴാണ് രോഗമുണ്ടാവുന്നത്. നടുഭാഗത്തോ വയറിന്റെ ഒരു വശത്തോ തീവ്രമായ വേദന, മൂത്രതടസ്സം, മൂത്രത്തില്‍ രക്തത്തിന്റെ അംശം, ഛര്‍ദി എന്നിവ ലക്ഷണങ്ങള്‍. വൃക്കയില്‍ രൂപപ്പെട്ട കല്ലിന്റെ അളവിനനുസരിച്ചായിരിക്കും ചികില്‍സ. അഞ്ച് മില്ലിമീറ്ററില്‍ താഴെയാണെങ്കില്‍ മരുന്നിലൂടെ ഭേദമാക്കാം. ഒരു സെന്റിമീറ്ററില്‍ കൂടുതലാണെങ്കില്‍ ലേസര്‍ ശസ്ത്രക്രിയയിലൂടെ കല്ല് പൊടിക്കേണ്ടി വരും. മൂന്ന് സെന്റിമീറ്ററില്‍ കൂടുതലാണെങ്കില്‍ താക്കോല്‍ദ്വാരശസ്ത്രക്രിയ ചെയ്യണം.

ഫൈബര്‍ഒപ്റ്റിക് എന്‍ഡോസ്‌കോപ് ഉപയോഗിച്ച് ചെയ്യുന്ന ആര്‍ഐആര്‍എസ്(റിട്രോഗ്രേഡ് ഇന്‍ട്രാ റീനല്‍ സര്‍ജറി)യും കിഡ്‌നി സ്‌റ്റോണ്‍ രോഗികള്‍ക്ക് വളരെ ഫലപ്രദമാണ്. ധാരാളം വെള്ളം കുടിക്കുക. മൂന്നു ലീറ്ററോളം വെള്ളം പകല്‍ സമയത്തു തന്നെ നമ്മുടെ ശരീരത്തിലെത്തണം. ജ്യൂസിന്റെ രൂപത്തിലായാലും മതി. ദിവസേന ഒരു ലീറ്റര്‍ മൂത്രം ശരീരത്തില്‍ നിന്നു പുറത്തു പോവണം. രാത്രിയില്‍ ഉറങ്ങുന്നതിനു തൊട്ടു മുന്‍പ് വെള്ളം കുടി ഒഴിവാക്കുന്നതാണു നല്ലത്. കിഡ്‌നി സ്‌റ്റോണ്‍ രോഗികള്‍ ദിവസേന ഒരു ലീറ്റര്‍ നാരങ്ങ, ഓറഞ്ച് ജ്യൂസുകള്‍ കുടിക്കുന്നത് ഉത്തമം. ഇവയിലുള്ള സി!ട്രേറ്റ് കല്ലുകളുണ്ടാവുന്നത് തടയും. യൂറിക് ആസിഡ് കൂടുതലുള്ള മാംസം, മല്‍സ്യം, തക്കാളി, ചോക്ലേറ്റ്, ചായ തുടങ്ങിയ ആഹാര പാനീയങ്ങള്‍ നിയന്ത്രിക്കണം. ഒരിക്കല്‍ കിഡ്‌നി സ്‌റ്റോണ്‍ രൂപപ്പെട്ടവര്‍ക്കു വീണ്ടുമുണ്ടാകാനുള്ള സാധ്യത 50 ശതമാനമാണ്. അത്തരക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (2 minutes ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (4 minutes ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (24 minutes ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (2 hours ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (2 hours ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (2 hours ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (2 hours ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (3 hours ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (3 hours ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (3 hours ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (4 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (5 hours ago)

Malayali Vartha Recommends