Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...


മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..


വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..


വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..

ശ്രദ്ധിച്ചാല്‍ നടുവേദനയില്‍ നിന്ന് രക്ഷപ്പെടാം

07 SEPTEMBER 2017 11:09 AM IST
മലയാളി വാര്‍ത്ത

ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകളിലും പുരുഷന്‍മാരിലും നടുവേദന പതിവാണ്. പല കാരണങ്ങള്‍കൊണ്ടും നടുവേദന വരാം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ നടുവേദനയില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാം.

നടുവിന് ഏറ്റവും താങ്ങുകിട്ടുന്നതു മലര്‍ന്നുകിടക്കുമ്പോഴാണ്. കമിഴ്ന്നു കിടക്കുന്നതു നടുവിനു ബുദ്ധിമുട്ടുണ്ടാക്കുകയും ക്രമേണ നടുവേദനയ്ക്കു കാരണമാകുകയും ചെയ്യും. കിടക്ക ഉറപ്പുള്ളതാകണം. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും ശ്രദ്ധിക്കണം. ആദ്യം ഒരുവശത്തേക്കു ചരിഞ്ഞു കിടന്ന ശേഷം എഴുന്നേല്‍ക്കുക. കുറേനേരത്തെ വിശ്രമത്തിനുശേഷം നടുവിലേക്കു കൂടുതല്‍ സമ്മര്‍ദം പെട്ടെന്നു വരുന്നതു നല്ലതല്ല.

അതുകൊണ്ടുതന്നെ ഒരുവശം ചരിഞ്ഞുകിടന്നതിനുശേഷം എഴുന്നേല്‍ക്കുന്നതാണു ഗുണകരം. ഭാരമുള്ള വസ്തുക്കള്‍ എടുത്തുയര്‍ത്തുക. ഭാരമുള്ള വസ്തുക്കളുമായി നടക്കുക. കുനിഞ്ഞുനിന്നു ജോലി ചെയ്യുക. തുടങ്ങിയവയൊക്കെയാണു നടുവേദന ഉണ്ടാക്കുന്ന മറ്റു ഘടകങ്ങള്‍. അറയില്‍ നിന്ന് ഒരു ഭാരവസ്തു ഉയര്‍ത്തേണ്ടപ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. കുനിഞ്ഞു നിന്ന് അത് ഉയര്‍ത്തുന്നതിനു പകരം ഇടുപ്പും കാല്‍മുട്ടും കൂടുതലായി ഉപയോഗിക്കുക. അതായതു മുട്ടുകുത്തി ഇരുന്നുകൊണ്ടു ഭാരം പൊക്കുക.

അതുപോലെതന്നെ അതുപോലെ ഭാരവസ്തുക്കളുമായി നടന്നു നീങ്ങേണ്ടി വരുമ്പോള്‍ ഭാരം ദേഹത്തോടു കഴിയുന്നത്ര ചേര്‍ത്തുവയ്ക്കുക. കുനിഞ്ഞു നില്‍ക്കുന്നത് അത്രയേറെ അപകടകരമല്ല. എന്നാല്‍ ദിര്‍ഘനേരം കുനിഞ്ഞു നിന്നു ജോലി ചെയ്യുന്നതു നല്ലതല്ല ഇത്തരം ജോലി ചെയ്യുന്നവര്‍ കുനിഞ്ഞു നില്‍പ് എത്രയും കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം.

അതുപോലെ സ്ഥിരമായി ഭാരമുയര്‍ത്തേണ്ട ജോലി ചെയ്യുന്നവര്‍ നടുവിനു സംരക്ഷണം നല്‍കുന്ന ബല്‍റ്റ് ധരിക്കണം. ഒരേ രീതിയില്‍ നിന്നോ ഇരുന്നോ ഉള്ള ജോലി ഒഴിവാക്കുകയാണു നടുവേദനയും കഴുത്തുവേദനയും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം . ഇതാണു നടുവു സംരക്ഷണത്തിനായി നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി പരീക്ഷ തട്ടിപ്പു കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും പിഴയും  (33 minutes ago)

അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം; ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും പ്രാധ  (1 hour ago)

ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം; ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന്‌ സി.പി  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 2 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിൽ; കേസുകളുടെ എണ്ണം 8310  (1 hour ago)

ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം; ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (1 hour ago)

മലയോര മേഖലകളില്‍ ജാഗ്രത തുടരണം' മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി; മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

36 വർഷത്തെ വാടകത്തർക്കം ഒടുവിൽ ചോരക്കളിയിൽ; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവെച്ച് ഹൈക്കോടതി അഭിഭാഷകൻ...  (2 hours ago)

മലയോരങ്ങളിൽ മിന്നൽ പ്രളയമുണ്ടായത് വെള്ളം ഒഴുകിപ്പോകാത്തതിനാൽ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

'ഏവനാടാ ഇവിടുത്തെ മുഖ്യമന്ത്രി' ക്യാമ്പിൽ കൂട്ടയടി..!തെറിവിളി കൂട്ടത്തിൽ സിപിഎമ്മിന്റെ നാറിയ കളി..കയ്യോടെ തൂക്കി..!  (2 hours ago)

കേരളം വീണ്ടും പ്രളയക്കെടുതിയില്‍: മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

ഇന്തൊനീഷ്യയില്‍ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ചു  (2 hours ago)

മണിക്കൂറിൽ 50 കി.മീ വേഗതയുള്ള കാറ്റിന് സാധ്യത; കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം: ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 4.00 നും 04.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കവചം സൈറണുകൾ മുഴങ്  (2 hours ago)

പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം...  (2 hours ago)

പുണെയിലെ ഫ്‌ലാറ്രില്‍ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു  (2 hours ago)

സിപിഎം സഖാക്കൾ പെട്ടു; സ്വാഭാവിക ജാമ്യം തടയാൻ ഭാഗിക കുറ്റപത്രം; നാളെ ഹൈക്കോടതിയിൽ അഗ്നിപരീക്ഷ...  (2 hours ago)

Malayali Vartha Recommends