Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പ്രമേഹ ചികിത്സയിൽ സമഗ്ര മാറ്റം കൊണ്ടുവരേണ്ട സമയം കഴിഞ്ഞുവെന്ന് കനേഡിയൻ ഗവേഷകർ

08 SEPTEMBER 2017 02:33 PM IST
മലയാളി വാര്‍ത്ത

പ്രമേഹ രോഗം പൂർണമായി ചികിത്സിച്ചു ഭേദമാക്കാനാകില്ലെന്ന ധാരണ തെറ്റാണെന്ന് തെളിയിച്ച് കനേഡിയൻ ശാസ്ത്രജ്ഞർ രംഗത്തെത്തി. ലോകത്തിൽ ഏറ്റവും അധികം പേരുടെ മരണത്തിനിടയാക്കുന്ന നമ്പർ വൺ കൊലയാളി രോഗമാണ് പ്രമേഹം.

മരുന്നും ഇൻസുലിനും നിയന്ത്രിതഭക്ഷണവും വ്യായാമവും ചേർന്നുള്ള ചികിത്സാ രീതിയിലൂടെയാണ് പ്രമേഹരോഗം പൂർണമായി മാറ്റാനാകുമെന്നു കണ്ടെത്തിയിരിക്കുന്നത്. ടൈപ് 2 പ്രമേഹ രോഗമാണ് മാറ്റാനാകുന്നത്.

നാലു മാസം നീണ്ട പരീക്ഷണ ചികിത്സയ്ക്കു വിധേയരായ രോഗികളിൽ 40 ശതമാനം ആളുകൾക്കും പ്രമേഹം ഭേദമായി . രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്ന പരമ്പരാഗത ചികിത്സാരീതിയിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു രീതിയാണ് കാനഡയിലെ മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകർ പരീക്ഷിച്ചത്. പരീക്ഷണം വിജയം കണ്ട സ്ഥിതിക്ക് പ്രമേഹ ചികിത്സയിൽ സമഗ്ര മാറ്റം കൊണ്ടുവരേണ്ട സമയം കഴിഞ്ഞുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ജീവിതശൈലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി ഗ്ലൂക്കോസ് നില സാധാരണമാക്കുന്ന രീതിയാണ് ഗവേഷകർ അവലംബിച്ചത്. ഇതിനെ സഹായിക്കാൻ മരുന്നും നല്കി. ഇതോടെ ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥിക്ക് വിശ്രമം ലഭിക്കുകയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയുകയും ചെയ്യും . ഇതിന്റെ ഫലമായി ശരീത്തിൽ ഇൻസുലിൻ ഉത്പാദനം വർധിക്കുമെന്നാണു ഗവേഷകർ കണ്ടെത്തിയത്. നില മെച്ചപ്പെടുന്തോറും രോഗിക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വ്യായാമവും നിർബന്ധമാണ്.
പ്രമേഹ രോഗികൾക്ക് ഏറെ ആശ്വാസകരമാണ് ഈ കണ്ടുപിടുത്തം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (5 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (1 hour ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (1 hour ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (1 hour ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (2 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (3 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (4 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (5 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (5 hours ago)

Malayali Vartha Recommends