Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ഗര്‍ഭകാലത്തെ പനി മരണകാരണമായേക്കാം

11 SEPTEMBER 2017 12:00 PM IST
മലയാളി വാര്‍ത്ത

മാനസികമായും ശാരീരികമായും വളരെയധികം ശ്രദ്ധ നല്‍കേണ്ട കാലമാണ് ഗര്‍ഭകാലം. ആ സമയത്തുണ്ടാകുന്ന ചെറിയ ഒരു രോഗ്ം പോലും അമ്മയേയും കുഞ്ഞിനെയും ദോഷകരമായി ബാധിക്കും. ഡെങ്കി, മലേറിയ, പക്ഷി പനി തുടങ്ങിയവ ഗര്‍ഭാവസ്ഥയിലാണ് വരുന്നതെങ്കില്‍ അത് ഗൗരവമായെടുത്തില്ലെങ്കില്‍ മാരകമാകും. ഗര്‍ഭകാലത്തെ ഡെങ്കി അമ്മയ്ക്കും കുഞ്ഞിനും രക്തസ്രാവത്തിന് ഇടവരുത്താനുള്ള സാധ്യതയേറെയാണ്.

മാസം തികയാതെയുള്ള ജനനത്തിനും കുഞ്ഞിന്റെ മരണത്തിനും വരെ ഇത് കാരണമാകാനും സാധ്യതയുണ്ട്. പ്രസവ സമയത്തിനോട് അടുത്താണ് രോഗം പിടിപെടുന്നതെങ്കില്‍ വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷനും സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് മലേറിയയും പക്ഷി പനിയും പിടിപെട്ടാല്‍ ഗര്‍ഭം അലസുന്നതിനും സങ്കീര്‍ണമായ അണുബാധയ്ക്കും സാധ്യതയുണ്ട്. മലേറിയ ഗര്‍ഭിണികളില്‍ വിളര്‍ച്ചയുണ്ടാക്കും. കിഡ്‌നി അപകടത്തിലാകാനും കാരണമായേക്കും. ഡെങ്കി, മലേറിയ, പക്ഷിപനി തുടങ്ങിയ രോഗങ്ങള്‍ ഗര്‍ഭകാലത്ത് വരാതെ പ്രധാനമാണ്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക, കൊതുകുകള്‍ വീടിന് അകത്തേക്ക് കടക്കുന്നത് തടയാന്‍ രാവിലെയും വൈകീട്ടും ജനലുകള്‍ അടച്ചിടുക. നീളമുള്ള പാന്റുകള്‍, കൈ പൂര്‍ണമായി മറയുന്ന വസ്ത്രങ്ങള്‍ ധരിച്ച് ശരീരത്തിന് സംരക്ഷണം നല്‍കുക.

കൊതുകു വല ഉപയോഗിക്കുക, കൊതുകിനെ ഒഴിവാക്കാന്‍ ഗര്‍ഭിണികള്‍ക്ക് ദോഷമല്ലാത്ത കീടനാശിനികള്‍ ഉപയോഗിക്കാം. ധാരാളം വെള്ളം, ഫ്രെഷ് ജ്യൂസ്, കരിക്കിന്‍ വെള്ളം എന്നിവ കുടിക്കുക. നിര്‍ജ്ജലീകരണം തടയാന്‍ ഉപകരിക്കും. ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ പനിക്ക് കഴിക്കാതിരിക്കുക. രക്തസ്രാവത്തിനും മറ്റു പല കുഴപ്പങ്ങള്‍ക്കും ഇത് ഇടവരുത്തിയേക്കും. ആന്റി പൈറെക്ക്റ്റിക്കുകള്‍ പനി, ശരീരം വേദന എന്നിവ തടയാന്‍ സഹായിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (10 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (19 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (5 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends