Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

തൈറോയ്ഡിന് ആയൂര്‍വേദ പരിഹാരം

12 SEPTEMBER 2017 11:02 AM IST
മലയാളി വാര്‍ത്ത

തൈറോയ്ഡ് ഇന്ന് സര്‍വസാധരണമാണ്. ഹൈപ്പോതൈറോയ്ഡാണ് കൂടുതല്‍ കണ്ടുവരുന്നത്. തൈറോയ്ഡ് ഹോര്‍മോണ്‍ വേണ്ടത്ര ഉല്‍പാദിപ്പിയ്ക്കപ്പെടാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡ്. ഹൈപ്പോതൈറോയ്ഡിന് ആയുര്‍വേദവും പല ചികിത്സകളും നിര്‍ദേശിയ്ക്കുന്നുണ്ട്. ആയുര്‍വേദ പരിഹാരങ്ങളെക്കുറിച്ചറിയൂ, ആയുര്‍വേദ പ്രകാരം ശരീരത്തിനു ബാധിയ്ക്കുന്ന അസുഖങ്ങള്‍ വാത,കഫ, പിത്ത ദോഷങ്ങള്‍ കൊണ്ടാണ്.

ഹൈപ്പോതൈറോയ്ഡ് കഥദോഷം കൊണ്ടുണ്ടാകുന്നതാണ്. ബ്രഹ്മി, ലെമണ്‍ഗ്രാസ് തുടങ്ങിയവ ഹൈപ്പോതൈറോയ്ഡിനുള്ള നല്ല പരിഹാരമാണ്. യോഗാസനങ്ങളായ സര്‍വാംഗാസന, മത്സ്യാസന, ഹലാനസ തുടങ്ങിയവ ഹൈപ്പോതൈറോയ്ഡിന് ആയുര്‍വേദം അനുശാസിയ്ക്കുന്നു. ഇതിനു പുറമേ ബിതില്യാസന, ഉസ്ത്രാസന തുടങ്ങിയവും സഹായകമാണ്. പ്രാണയാമങ്ങളായ ഉജൈയ പ്രാണായാമ, ബ്രഹ്മേരി, കപാല്‍ബക്തി, ബസ്ത്രിക എന്നിവയും സഹായകമാണ്.

പനീര്‍, വെണ്ണ പോലുള്ള പാലുല്‍പന്നങ്ങള്‍ ഹൈപ്പോതൈറോയ്ഡിന് സഹായകമാണെന്ന് ആയുര്‍വേദം പറയുന്നു. ഇവ ഭക്ഷണത്തില്‍ ഉ്ള്‍പ്പെടുത്തുക. ആരോഗ്യകരമായ കൊഴുപ്പ് തൈറോയ്ഡ് പ്രവര്‍ത്തനത്തെ സഹായിക്കും. വെളിച്ചെണ്ണ, നെയ്യ്, ഫല്‍ക്‌സ് സീഡ് ഓയില്‍, ഫിഷ് ഓയില്‍ എന്നിവ നല്ലതാണ്. അധികം ഗ്ലൂക്കോസില്ലാത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

തവിടു കളയാത്ത ധാന്യങ്ങള്‍, പരിപ്പു വര്‍ഗങ്ങള്‍, ബീന്‍സ് തുടങ്ങിയവ നല്ലതാണ്. ശരീരത്തിന് ചൂടുല്‍പാദിപ്പിയ്ക്കുന്ന തരം മസാലകള്‍, അതായത് കുരുമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. പുളിയും കട്ടിയുമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പ്രത്യേകിച്ചു ബ്രൊക്കോളി, കോളിഫല്‍ര്‍, ടര്‍ണിപ് എന്നിവ ഹൈപ്പോതൈറോയ്ഡുള്ളവര്‍ ഒഴിവാക്കണം. ഇത് ഹൈപ്പര്‍ തൈറോയ്ഡുള്ളവര്‍ക്ക് ആരോഗ്യകരമാണ്.

 

മലയാളിവാര്‍ത്ത

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (8 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (24 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (35 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (45 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends