Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളുടെ ശരീരത്തിൽ പ്രമേഹത്തിന്റെ അംശമുണ്ടോ ... ഈ ലക്ഷണങ്ങൾ അത് പറഞ്ഞ് തരും

15 SEPTEMBER 2017 04:00 PM IST
മലയാളി വാര്‍ത്ത

പ്രമേഹം ഇന്നത്തെ കാലത്ത് എല്ലാവർക്കും സുപരിചിതമായ ഒരു രോഗമാണ്. പ്രമേഹം ഏത് പ്രായക്കാരിലും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. പ്രമേഹം ഏതെങ്കിലും രീതിയില്‍ നമ്മളെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് നേരത്തേ കണ്ട് പിടിക്കാം. ഇതിനായി ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു.

സാധാരണ ഒരാള്‍ മൂത്രമൊഴിക്കുന്നത് ദിവസവും നാല് മുതല്‍ ഏഴ് തവണ വരെയാണ്. എന്നാല്‍ പ്രമേഹം ഉള്ള ഒരാള്‍ ഇതില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കുന്നു. ശരീരത്തില്‍ അധികമുള്ള ഷുഗര്‍ കിഡ്‌നിപുറന്തള്ളാന്‍ കണ്ടുപിടിക്കുന്ന മാര്‍ഗ്ഗമാണ് മൂത്രമൊഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഒരു ലക്ഷണം കണ്ടാല്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

പ്രമേഹമുള്ളവരിൽ ചർമ്മം വരണ്ടതാകുകയും ചൊറിച്ചിലുണ്ടാകുകയും ചെയ്യും. എന്തെന്നാൽ ശരീരത്തിലെ ജലം മുഴുവന്‍ മൂത്രമായി പുറത്ത് പോവുമ്പോള്‍ അത് ശരീരം വരണ്ടതാകുന്നു.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ രക്തം സാധാരണത്തേതില്‍ നിന്നും കട്ടിയാവുന്നു. ഉയര്‍ന്ന പ്രമേഹത്തിന്റെ അളവ് കണ്ണിലെ ലെന്‍സുകള്‍ക്ക് വീക്കമുണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു.

ഏത് സമയത്തും ക്ഷീണം അനുഭവപ്പെടുന്നതും വിശപ്പ് വര്‍ദ്ധിക്കുന്നതും പലപ്പോഴും പ്രമേഹത്തിന്റെ സൂചനയാണ്.

മുറിവുണങ്ങാനുള്ള കാലതാമസവും മുറിവ് പഴുക്കുന്നതും എല്ലാം പ്രമേഹമുണ്ടെന്നതിന്റെ സൂചനയാണ്. രക്തം കട്ടിയാവുന്നതോടെ രക്തത്തിന്റെ ഒഴുക്കില്‍ കാര്യമായ തടസ്സം നേരിടുന്നു. ഇതാണ് മുറിവുണങ്ങാന്‍ താമസിക്കുന്നതിന്റെ പ്രധാന കാരണം.

ഏകദേശം 70ശതമാനത്തോളം പ്രമേഹവും ഞരമ്പുകളെ കാര്യമായി ബാധിക്കുന്നതിനാൽ കൈകാൽ തരിപ്പും സ്വാഭാവികമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (7 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (17 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (23 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (29 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (38 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (52 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

Malayali Vartha Recommends