Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

കാന്‍സറിനെകുറിച്ച് അറിയേണ്ട കാര്യങ്ങള്‍

21 SEPTEMBER 2017 10:19 AM IST
മലയാളി വാര്‍ത്ത

കാന്‍സര്‍ ഇന്ന് സര്‍വ്വസാധാരണമായി കാണപ്പെടുന്ന ഒരു രോഗമായി മാറികഴിഞ്ഞു. അപകടകാരിയായതും അല്ലാത്തതുമായി വിവിധ തരത്തിലുളള കാന്‍സര്‍ ഉണ്ട്. കാന്‍സറിനെ ഭയപ്പെടുന്നവരാണ് പലരും. എന്നാല്‍ കാന്‍സറിനെ ഭയപ്പെടുന്നതിന് മുമ്പ് ഏതൊക്കെ തരത്തിലുള്ള ക്യാന്‍സറുകളാണ് നിങ്ങളെ പിടികൂടുന്നതെന്നും അതിന്റെ കാരണങ്ങളും മുന്‍കരുതലുകളെയും കുറിച്ച് അറിയൂ.

* യൂട്രസ്സിലുണ്ടാകുന്ന കാന്‍സര്‍ ആണ് എന്‍ഡോമെട്രിയല്‍ കാന്‍സര്‍. ഇത് മൂലം വളരെ കുറച്ച് പേര്‍ മാത്രമേ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുന്നുളളു.

* തൈറോയ്ഡ് ഹോര്‍മോണില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍മൂലമാണ് തൈറോയ്ഡ് കാന്‍സര്‍ ഉണ്ടാകുന്നത്. ഇത് സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. ആര്‍ത്തവം ക്രമമല്ലാതിരിക്കുക മറ്റ് ശാരീരിക അവശതകള്‍ എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

* സാധാരണയായി കണ്ടുവരുന്നതാണ് കിഡ്‌നി കാന്‍സര്‍. 40 കഴിഞ്ഞ പുരുഷന്‍മാരിലാണ് ഇത് അധികം കാണ്ടുവരുന്നത്. ഇതിന് പ്രധാന കാരണം പുകവലിയാണ്.

* ബ്ലാഡര്‍ കാന്‍സര്‍ മൂലമാണ് ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നത്. ബ്‌ലാഡറിനകത്ത് അസാധാരണമായി കോശങ്ങള്‍ വളരുന്ന അവസ്ഥയാണിത്. ഇത് സ്ത്രീകളേയും പുരുഷന്‍മാരേയും ഒരേ പോലെ തന്നെ ബാധിക്കുന്നു.

* കുടല്‍ ക്യാന്‍സറാണ് മറ്റൊന്ന്. ഇത്തരത്തിലൊരു ക്യാന്‍സര്‍ നിങ്ങളെ പിടികൂടിയാല്‍ അത് ശരീരത്തിലെ ന്യൂട്രിയന്‍സിനെ ഇല്ലാതാക്കുന്നു. മാത്രമല്ല സ്ത്രീകളിലും പുരുഷന്‍മാരിലും ഒരു പോലെ കാണപ്പെടുന്ന ഒന്നാണ് കുടല്‍ ക്യാന്‍സര്‍.

* പുരുഷന്‍മാരെ ബാധിക്കുന്നതാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. ഇന്ന് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ വളരെയധികം വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തുന്നത്.

* സ്ത്രീകളെ ബാധിക്കുന്ന ഒന്നാണ് സ്തനാര്‍ബുദം. പാരമ്പര്യവും സ്തനാര്‍ബുദവും തമ്മില്‍ ബന്ധമുണ്ട്. മരണകാരണവരെയാകാവുന്ന ഒന്നാണ് ഇത്.

* ചികിത്സിച്ച് ഭേദമാക്കാന്‍ ബുദ്ധിമുട്ടുളള ഒന്നാണ് ശ്വാസകോശാര്‍ബുദം. ഇത് പെട്ടെന്നുതന്നെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പെട്ടെന്ന് പകരുന്നു. പുകവലിക്കാരിലാണ് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (8 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (17 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (4 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends