Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്റ്റിയോപൊറോസിസ് ചികിത്സിച്ചാല്‍ ഭേദമാകുമോ?

05 OCTOBER 2017 03:48 PM IST
മലയാളി വാര്‍ത്ത

അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെട്ട് ബലക്ഷയം സംഭവിക്കുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് എന്ന് പറയുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സംഭവിക്കുന്നതും ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകള്‍ക്ക് സംഭവിക്കുന്നതും ഇങ്ങനെ രണ്ട് തരത്തില്‍ ഓസ്റ്റിയോപൊറോസിസ് ഉണ്ട്. എങ്കിലും ഈ രോഗം കൂടുതലായി ബാധിക്കുന്നത് സ്ത്രീകള്‍ക്കാണ്. ഈ അസുഖം ബാധിച്ചാല്‍ വര്‍ഷങ്ങളോളം ഇതിന്റെ ലക്ഷണങ്ങള്‍ അറിയാന്‍ കഴിഞ്ഞെന്നുവരില്ല. ഓസ്റ്റിയോപൊറോസിസ് ബാധിച്ചാല്‍ ചെറിയ പരിക്കുകള്‍ കൊണ്ടു പോലും അസ്ഥികള്‍ പെട്ടെന്ന് പൊട്ടും.

നട്ടെല്ല്, അരക്കെട്ട്, മണിബന്ധം എന്നിവിടങ്ങളിലെ അസ്ഥികളാണ് സാധാരണ ഈ രീതിയില്‍ പൊട്ടുന്നത്. നട്ടില്ലിലുണ്ടാകുന്ന പൊട്ടലാണ് ഇതില്‍ ഏറ്റവും കഠിനം. വ്യായാമം ചെയ്യുന്നത് അസ്ഥികളെ ശക്തിപ്പെടുത്തുന്നതിനും അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നത് തടയാനും സഹായിക്കും. കാത്സിടോണിന്‍ കുത്തിവയ്ക്കുന്നതും ഈസ്‌ട്രൊജെന്‍ ചികിത്സാ രീതിയും റലോസിഫിന്‍ മരുന്ന് കഴിക്കുന്നതും ഇതിന് വളരെ ഫലപ്രദമാണ്. ചികിത്സയുടെ ഭാഗമായി ഒരു ദിവസം 1200 മുതല്‍ 1500 മില്ലിഗ്രാം വരെ കാത്സ്യം കഴിക്കേണ്ടത് ആവശ്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (7 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (17 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (23 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (29 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (38 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (52 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

Malayali Vartha Recommends