Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

എച്ച്ഐവിയെ ഇനി ഭയപ്പെടേണ്ട

13 OCTOBER 2017 11:20 AM IST
മലയാളി വാര്‍ത്ത

എച്ച്ഐവി യെ കുറിച്ചു കേട്ടിട്ടില്ലേ? എന്താണ് എച്ച്ഐവി? മനുഷ്യന്റെ പ്രതിരോധ ശേഷി ഇല്ലാതാകുന്ന അവസ്ഥയാണ് എച്ച്ഐവി. ഹ്യൂമൻ ഇമ്മ്യൂണോ ഡഫിഷ്യൻസി വൈറസ് എന്ന മാരക വൈറസ് ആണ് രോഗകാരി. മനുഷ്യ ശരീരത്തെ ആക്രമിച്ച് പ്രതിരോധ ശേഷി ഇല്ലാതാക്കുകയാണ് ഈ വൈറസ് ചെയ്യുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പ്രതിരോധ ശേഷി കുറയുന്നതിന്റെ ഫലമായി മറ്റ് രോഗങ്ങള്‍ പെട്ടെന്ന് പിടിപെടാന്‍ കാരണമാകുന്നു.

എച്ച്‌ഐവി ബാധിച്ചയാളുടെ ശരീരത്തിലെ പ്രതിരോധശേഷി പൂർണമായും നശിച്ച അവസ്ഥയാണ് എയ്ഡ്‌സ് അഥവാ അക്വുര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം എന്നത്. കൃത്യമായ ചികിത്സകളൊന്നും ഇല്ലാത്ത ഈ വൈറസിനെ തളക്കുന്നതിനായി ഗവേഷകര്‍ ഒരു പുതിയ മാര്‍ഗം കണ്ടെത്തി. വൈറസ്ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളിൽ കടന്നുകൂടുകയും അതിനു ശേഷം കോശത്തിലെ പഞ്ചസാരയും പോഷകങ്ങളും ആഗിരണം ചെയ്ത് വളർന്നു വികസിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ പ്രവേശനം തടഞ്ഞാല്‍ എച്ച്.ഐ.വിയെ തളയ്ക്കാന്‍ സാധിക്കുമെന്നാണ് നോർത്ത് വെസ്റ്റേൺ മെഡിസിൻ ആൻഡ് വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നത്.

ഗവേഷകർ പ്രത്യേകമായി നിർമ്മിച്ച സംയുക്തത്തിന്റെ സഹായത്തോടെ കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ വിതരണം തടസപ്പെടുത്തിയപ്പോൾ എച്ച്.ഐ.വിയുടെ വ്യാപനം അവസാനിച്ചതായി പരീക്ഷണങ്ങളിലൂടെ കണ്ടെത്തി. കൂടാതെ പുതുതായി കണ്ടെത്തിയ ഈ സംയുക്തം കാൻസർ ചികിത്സക്കും പ്രയോജനപ്പെടുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.

എച്ച്‌ഐവി എല്ലായ്പ്പോഴും എയ്ഡ്‌സ് ആവണമെന്നില്ല

എച്ച്‌ഐവി വൈറസ് ശരീരത്തിൽ പ്രവേശിച്ചു എന്ന കാരണത്താൽ അത് എയ്ഡ്സ് ആയി മാറണം എന്നില്ല. വൈറസ് ബാധിച്ച ഉടനെ ചികിൽസിച്ചാൽ രോഗം മൂര്‍ച്ഛിക്കാതെ തടയാനാകും. അല്ലാത്തപക്ഷം വൈറസ് നെ ഒരിക്കലും ശരീരത്തിൽ നിന്നും പുറന്തള്ളാനാകാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയും എയ്ഡ്സ് നു കാരണമാകുകയും ചെയ്യും. എല്ലാ എച്ച്‌ഐവി ബാധിതരും എയ്ഡ്‌സ് രോഗികളാണ് എന്നാൽ എല്ലാ എയ്ഡ്‌സ് രോഗികളും എച്ച്‌ഐവി ബാധിതരാണ്.

എച്ച്‌ഐവി പകരുമോ?

എയ്ഡ്സ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്നാൽ എച്ച്‌ഐവി ഒരു പകർച്ചവ്യാധി ആണ്. രക്ത ദാനത്തിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും ആണ് എച്ച്‌ഐവി പകരുന്നത്. ഗർഭാവസ്ഥയിൽ എച്ച്‌ഐവി ബാധയുണ്ടെങ്കിൽ വൈറസ് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പകരും. ജീവിതത്തെ ശ്രദ്ധയോടെ നേരിട്ടാൽ എയ്ഡ്സ് നെ അകറ്റി നിർത്താനാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (8 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (24 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (35 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (45 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends