Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സ്കിൻ ക്യാൻസറിന്റെ ആദ്യലക്ഷണങ്ങൾ ഇവയാണ്...

24 MARCH 2018 09:42 AM IST
മലയാളി വാര്‍ത്ത

എപ്പോഴും മനുഷ്യർ ഭീതിയോടെ കാണുന്ന ഒന്നാണ് അർബുദം. ചര്‍മ്മത്തിന്റെ സ്വഭാവം, കുടുംബ പാരമ്പര്യം, വര്‍ഷങ്ങളോളം തുടര്‍ന്നു വരുന്ന ജീവിത രീതി എന്നിവയെല്ലാം ത്വക്കിലെ കാന്‍സറിന് കാരണമായി വരാറുണ്ട്. ശരീരത്തില്‍ കറുത്ത മറുകുകള്‍ എണ്ണം കൂടുതലാണെങ്കില്‍ ത്വക്ക് കാന്‍സറിനുള്ള സാധ്യത കൂടുതലാണ്. ഒട്ടുമിക്ക ത്വക്ക് കാന്‍സറുകളുടേയും തുടക്കം ഇത്തരം കാക്കാ പുള്ളികളില്‍ നിന്നാണ്. രണ്ടുതരം മറുകുകള്‍ ഉണ്ട്. ഒന്ന് ചെറിയ കറുത്ത പുള്ളികള്‍. രണ്ടാമത്തേത് തരതമ്യേന നിറം വച്ച് പ്രത്യേക രൂപത്തിലായത്. ഇതിനെ അസാധാരാണ മറുകുകള്‍ (Atypical moles) എന്നാണ് വിളിക്കാറ്. ഡിസ്പ്ലാസ്റ്റിക് നെവി എന്നും ഇതിനെ വിളിക്കാറുണ്ട്. ത്വക്ക് കാന്‍സറുണ്ടാവാന്‍ 12 മടങ്ങ് സാധ്യതയാണിതിനുള്ളത്.

നിങ്ങള്‍ക്ക് സൂര്യാഘാതം ഏറ്റിട്ടുണ്ടെങ്കില്‍ ത്വക്ക് കാന്‍സറിനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ സൂര്യാഘാതത്തില്‍ നിന്നും സംരക്ഷണത്തിനായുള്ള വഴികള്‍ സ്വീകരിക്കേണ്ടതാണ്. സണ്‍സ്‌ക്രീന്‍ ദിവസേന ധിരിക്കുക. സൂര്യപ്രകാശവുമായുണ്ടാവുന്ന അമിത ഇടപെടല്‍ കാന്‍സറിനു കാരണമാവുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ജീവിത രീതിയിലുണ്ടാകുന്ന മാറ്റം ഏറെ ഗുണകരമാകും. സ്‌കിന്‍ ക്യാന്‍സര്‍ അതിന്‍റെ അവസാന ഘട്ടത്തിലെത്തുമ്പോഴാണ് നമ്മള്‍ തിരിച്ചറിയുന്നത്. എന്നാല്‍ സ്‌കിന്‍ ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

മറുകിന്റെ നിറവ്യത്യാസം മനസ്സിലാക്കി നമുക്ക് സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത മനസ്സിലാക്കാം. മറുകുകള്‍ സാധാരണ ഒരേ നിറത്തിലാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ ഇതില്‍ തന്നെ ഒരു മറുകിന് എന്തെങ്കിലും തരത്തിലുള്ള മാറ്റവും നിറവ്യത്യാസവും കണ്ടാല്‍ അത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മറുക് നമ്മുടെ ശരീരത്തില്‍ പല വിധത്തില്‍ ഉണ്ടാവാം. എന്നാല്‍ പലപ്പോഴും പാദത്തില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള പാടുകള്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാവാം. അതുകൊണ്ട് അത് ശ്രദ്ധിക്കുക. കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതും പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത് സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ചര്‍മ്മത്തില്‍ നിന്ന് എതെങ്കിലും വിധത്തില്‍ മറുക് നീരക്കം ചെയ്തിട്ടുണ്ടെങ്കില്‍ അവിടെ പിഗ്മെന്റേഷന്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളില്‍ ത്വക്കിലെ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ്. നഖത്തില്‍ വരകള്‍ കാണപ്പെട്ടാലും അല്‍പം ശ്രദ്ധിക്കുക. ഇതും സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ്. പലപ്പോഴും ഇത് കരളിലേക്ക് വരെ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (45 minutes ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (47 minutes ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (51 minutes ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (1 hour ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (2 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (2 hours ago)

Malayali Vartha Recommends