Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

നിങ്ങൾ കുഞ്ഞുങ്ങൾക്ക് വെപോറബ്‌ പുരുട്ടാറുണ്ടോ?എങ്കിൽ സൂക്ഷിക്കുക ..

03 APRIL 2018 11:37 AM IST
മലയാളി വാര്‍ത്ത

കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ ഏതൊരു അച്ഛനും അമ്മക്കും ആധിയുണ്ടാകും . അമ്മമാര്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ ആവുന്നത് കുട്ടികള്‍ക്ക് രോഗങ്ങള്‍ വരുമ്പോഴാണ്. അതുകൊണ്ട് തന്നെ പല വിധത്തില്‍ കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പാകത്തിലുള്ള മുന്‍കരുതലുകള്‍ നമ്മള്‍ എടുക്കണം. കുഞ്ഞിനെ ജലദോഷം പോലുള്ള രോഗങ്ങള്‍ പെട്ടെന്നാണ് പിടികൂടുന്നത്. ജലദോഷം, പനി, ചുമ എന്നീ രോഗങ്ങള്‍ കുട്ടികളെ പല തരത്തിലും ബാധിക്കാം.

വെപോറബ്‌ ജലദോഷവും ചുമയും പിടിപെടുന്ന അവസരങ്ങളിൽ, നമ്മൾ കൂടുതലും വെപോറബിന്റെ സഹായമാണ് തേടുന്നത്. അത് നമ്മുടെ കുഞ്ഞുങ്ങൾക്ക് അല്പനേരത്തെ ആശ്വസം തേടുന്നെങ്കിലും അതിനെ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ ഇത് കുഞ്ഞുങ്ങള്‍ക്ക് എത്ര ഹാനികരമായിരിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?

നമ്മളിൽ പലരും ഇത്തരം മരുന്നുകളെക്കുറിച്ച്‌ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഉപയോഗിച്ചുതുടങ്ങുകയാണ് പതിവ്. രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ ശരീരത്തില്‍ വെപോറബ് പുരട്ടുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തിനു പുറമേ പുരട്ടാനുള്ളതാണ്. വെപോറബ് പുരട്ടുമ്പോൾ, ചെറിയതോതിലുള്ള തണുപ്പ് അല്ലെങ്കില്‍ ഇളം ചൂട് അനുഭപ്പെടും. ഇത് ചൊറിച്ചില്‍ അല്ലെങ്കില്‍ മറ്റ് അസ്വസ്ഥതകള്‍ ഉള്ള ചര്‍മ്മത്തിലും മുറിവുകളോ മറ്റ് തകരാറുകളോ ഉള്ള ചര്‍മ്മത്തിലും പുരട്ടരുത്. കണ്ണുകള്‍ക്കും ചുറ്റുമുള്ള ഭാഗങ്ങളിലും നാസാദ്വാരങ്ങള്‍ക്കുള്ളിലും വെപോറബ് പുരട്ടുന്നത് ശുപാര്‍ശചെയ്യപ്പെടുന്നില്ല. ആദ്യമായി വെപോറബ് പുരട്ടുന്ന അവസരത്തില്‍, അസ്വസ്ഥതകളൊന്നും ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ് . വെപോറബ് ചൂടാക്കാന്‍ ശ്രമിക്കരുത്, എണ്ണ അടങ്ങിയിരിക്കുന്നതിനാല്‍ പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്.

നിങ്ങൾ കുഞ്ഞുങ്ങൾക്ക് വെപോറബ് പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നതിനു പകരം പണ്ടുകാലത്തെ മുത്തശ്ശിമാർ ഉപയോഗിച്ചിരുന്ന നാട്ടുവൈദ്യങ്ങൾ ഉപയോഗിച്ചു നോക്കൂ...നവരയില പോലുള്ള ഔഷധഗുണമുള്ള സസ്യങ്ങൾ ഉപയോഗിക്കു.അത് കുഞ്ഞുങ്ങൾക്ക് രോഗത്തിന് വളരെ അധികം ഫലപ്രദമാണ്. കുഞ്ഞുങ്ങൾക്ക് ചെറുതായി ജലദോഷം വരുമ്പോൾ കഫകെട്ട് പോലുള്ള അസുഖങ്ങൾക്ക് നവരയില പിഴിഞ്ഞ് കുഞ്ഞിന് നൽകുക അല്ലെങ്കിൽ അതെ മണപ്പിക്കാൻ കൊടുക്കുക കുഞ്ഞുങ്ങൾക്ക്. അല്ലെങ്കിൽ നവരയില വെറുതെ പൊടിച്ച ഭസ്മത്തിൽ ചേർത്തു കുളിപ്പിച്ചതിനു ശേഷം ഉച്ചിയിൽ തിരുമിക്കൊടുക്കുക. പച്ച കർപ്പൂരവും വെളിച്ചണ്ണയിലും ചേർത്തു കുഞ്ഞിന്റെ നെഞ്ചിലും, ചെവിയുടെ പിൻഭാഗത്തും ഒക്കെ ഇട്ടുനോക്കു അത് കുഞ്ഞിങ്ങൾക്ക് ഒരുതരത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്ന ഒന്നല്ല .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (4 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (5 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends