Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

യോനിയില്‍ ചൊറിച്ചിലും ദുര്‍ഗന്ധത്തോടുകൂടി വെളുത്ത സ്രവവും...യീസ്‌റ്റ്‌ ഇന്‍ഫക്ഷന്റെ ലക്ഷണം !

03 APRIL 2018 02:12 PM IST
മലയാളി വാര്‍ത്ത

പല സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് യോനിയിലെ ചൊറിച്ചിലും, ദുര്‍ഗന്ധത്തോടുകൂടിയുള്ള വെളുത്ത സ്രവവും. യോനിയിലെ ചൊറിച്ചിൽമൂലം പൊതുയിടങ്ങളിൽ വളരെയേറെ ബുദ്ധിമുട്ടേണ്ടിവരും. അതുപോലെതന്നെയാണ് ദുര്‍ഗന്ധത്തോടുകൂടിയുള്ള വെളുത്ത സ്രവം പലപ്പോഴും നമ്മളെ അപമാനിതരാക്കാറുണ്ട്. യോനിയില്‍ നിന്നും ദുര്‍ഗന്ധത്തോടു കൂടി വെളുത്ത സ്രവം വരികയും ചൊറിച്ചിലും അനുഭവപ്പെടുകയാണെങ്കിൽ അത് യീസ്‌റ്റ്‌ ഇന്‍ഫക്ഷന്റെ ലക്ഷണമാണ്.

ഒരു വെളുത്തുള്ളി അല്ലി ഉണ്ടെങ്കില്‍ യീസ്‌റ്റ്‌ ഇന്‍ഫക്ഷന് പരിഹാരം കാണാന്‍ കഴിയും. ഈ അവസ്ഥയ്ക്ക് വെളുത്തുള്ളി വളരെ മികച്ചതാണ്‌. വെളുത്തുള്ളി ഏറ്റവും മികച്ച പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളില്‍ ഒന്നാണ്‌. വെളുത്തുള്ളിയുടെ കൂടുതല്‍ ഔഷധ ഗുണങ്ങള്‍ കണ്ടെത്തുന്നതിന്‌ വേണ്ടി നിരന്തരമായി പഠനങ്ങള്‍ നടത്തുന്നുണ്ട്‌. ഇതിലടങ്ങിയിട്ടുള്ള അല്ലിസിന്‍ എന്ന സംയുക്തമാണ്‌ ഈ ഗുണങ്ങള്‍ക്കെല്ലാം കാരണം. ഭക്ഷണങ്ങള്‍ക്ക്‌ നല്ല ഗന്ധം നല്‍കുക മാത്രമല്ല ബാക്ടീരിയ, വൈറസ്‌, ഫംഗസ്‌ എന്നിവയെ ചെറുക്കാനും എല്ലിസിന്റെ ഗുണങ്ങള്‍ സഹായിക്കും. അണുക്കളെ പ്രതിരോധിക്കാനുള്ള വെളുത്തുള്ളിയുടെ ശേഷി യീസ്‌ററ്‌ ഇന്‍ഫക്ഷന്‍ ചികിത്സിക്കുന്നതിന്‌ ഫലപ്രദമാണ്‌. എന്നാൽ വെളുത്തുള്ളിയോട്‌ അലര്‍ജി,രക്തസ്രാവത്തിന്റെ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടെങ്കിലും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന്‌ കഴിക്കുന്നുണ്ടെങ്കിലും എച്ച്‌ ഐവി/എയ്‌ഡ്‌സ്‌ ചികിത്സയിലാണെങ്കിലും താഴെപ്പറയുന്ന ചികിത്സാ മാര്‍ഗം ഉപേക്ഷിക്കണം. വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ പല സ്‌ത്രീകള്‍ക്കും യോനിയിലെ യീസ്‌റ്റ്‌ ഇന്‍ഫക്ഷന്‌ ആശ്വാസം ലഭിക്കുന്നതായാണ്‌ കാണുന്നത്‌. ആവശ്യമെങ്കില്‍ ഈ രീതി പരീക്ഷിച്ച്‌ നോക്കാവുന്നതാണ്‌.

ഏറ്റവും ഫലപ്രദം യീസ്‌റ്റ്‌ ഇന്‍ഫക്ഷന്‍ ഭേദമാക്കുന്നതിന്‌ യോനിയില്‍ തിരുകി വയ്‌ക്കുന്ന മരുന്നായി വെളുത്തുള്ളി ഉപയോഗിക്കുന്നതാണ്‌. ഇതിനായി ഒരു അല്ലി വെളുത്തുള്ളി, ഒരു നൂല്‌ എന്നിവയാണ് ആവശ്യം. വെളുത്തുള്ളി എടുത്ത്‌ അതിന്റെ തൊലി കളഞ്ഞശേഷം ഒരു വെളുത്തുള്ളി അല്ലി എടുത്ത്‌ രണ്ടായി മുറിച്ച് ഒരു പകുതിയിലൂടെ ഒരു നൂല്‌ കോര്‍ക്കുക. ഉപയോഗത്തിന്‌ ശേഷം യോനിയില്‍ നിന്നും വെളുത്തുള്ളി എളുപ്പം നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. ഉറങ്ങാന്‍ പോകുന്നതിന്‌ മുമ്പ് ഈ വെളുത്തുള്ളി അല്ലി യോനിയില്‍ തിരുകി വയ്‌ക്കുക. അടുത്ത ദിവസം രാവിലെ ഇത്‌ സ്വയം പുറത്ത്‌ വരാന്‍ കാത്തിരിക്കുക. അഥവാ പുറത്തുവന്നില്ലെങ്കിൽ വെളുത്തുള്ളിയില്‍ കോര്‍ത്തിരുന്ന നൂലില്‍ പതുക്കെ വലിക്കുക. പോറലോ, മുറിവോ ഉണ്ടാകാതെ നോക്കണം. ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാൻ കുറച്ച്‌ വെളുത്തുള്ളി ചവച്ച്‌ കഴിക്കുകയോ ആഹാരത്തില്‍ ചേര്‍ത്ത്‌ കഴിക്കുകയോ ചെയ്യാം. ഒന്ന്‌ അല്ലെങ്കില്‍ രണ്ട്‌ രാത്രികളില്‍ ഇങ്ങനെ ചെയ്യുക.

ഒറ്റ രാത്രി കൊണ്ട്‌ തന്നെ ഈ ചികിത്സയ്‌ക്ക്‌ ഫലം ലഭിക്കും. എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല എങ്കില്‍ ഒരു രാത്രി കൂടി ഇത്‌ തുടരാം. ഇങ്ങനെ ചെയ്യുന്നതിന്‌ മുമ്പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. ഈ മാര്‍ഗ്ഗം യീസ്റ്റ്‌ ഇന്‍ഫക്ഷന്‌ പരിഹാരം കാണാന്‍ വളരെ ഫലപ്രദമാണെങ്കിലും യോനിക്കുള്ളില്‍ പുകച്ചില്‍, വേദനയും മറ്റ്‌ അസ്വസ്ഥതകളും, ചൊറിച്ചില്‍ തുടങ്ങീ ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (4 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (5 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends