Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...


മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..


വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..


വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..

പാനിക് അറ്റാക്ക്, ഹാര്‍ട്ട് അറ്റാക്ക് അല്ല

05 APRIL 2018 04:41 PM IST
മലയാളി വാര്‍ത്ത

ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളും പ്രകടനങ്ങളുമുള്ള എന്നാൽ ഹാർട്ട് അറ്റാക് അല്ലാത്ത ഒന്നാണ് പാനിക് അറ്റാക് .ഹൃദയാഘാതമാണെന്ന് സംശയിച്ച് ആശുപത്രിയിലെത്തുന്ന അറ്റാക്ക് കേസുകളില്‍ പലതും യഥാര്‍ത്ഥത്തില്‍ ഹാര്‍ട്ട് അറ്റാക്ക് അല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് 'പാനിക് അറ്റാക്ക് . ഈ സമയത്ത്, കിതപ്പ്, ശക്തമായുള്ള ഹൃദയമിടിപ്പ്, തലചുറ്റല്‍, മസിലുകള്‍ക്ക് പിരിമുറുക്കം, വിറയല്‍ തുടങ്ങിയ ശാരീരിക ലക്ഷണങ്ങളായിരിക്കും അനുഭവപ്പെടുക. കിതപ്പ്,ശക്തമായ ഹൃദയമിടിപ്പ്,വിറയല്‍,ഓക്കാനം,തലവേദന,അടിവയറ്റില്‍ കോച്ചിപ്പിടുത്തം,
വിയര്‍ക്കല്‍,തലയ്ക്ക് ഭാരക്കുറവ്,തരിപ്പ് അല്ലെങ്കില്‍ മരവിപ്പ്,അമിത തണുപ്പ് അല്ലെങ്കില്‍ ചൂട് ,മരിക്കുമെന്ന ഭയം എന്നീ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.

ഭയപ്പെടുന്നതിന് പ്രത്യക്ഷമായ കാരണങ്ങള്‍ ഒന്നുമില്ലാതെയും അപ്രതീക്ഷിതമായും ആവര്‍ത്തിക്കുന്ന രീതിയിലും പാനിക് അറ്റാക്ക് ഉണ്ടാകാം. നീണ്ടുനില്‍ക്കുന്നതും അടിക്കടി ഉണ്ടാകുന്നതുമായ പാനിക് അറ്റാക്കിന് ചികിത്സ നല്‍കാതെ അവഗണിച്ചാല്‍, രോഗിയുടെ മാനസികാവസ്ഥയെ തന്നെ ബാധിച്ചേക്കാം .

മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളെപ്പോലെ, പാനിക് അറ്റാക്കിന്റെയും കൃത്യമായ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജനിതക കാരണങ്ങള്‍, കടുത്ത പിരിമുറുക്കം, ഒരാള്‍ക്ക് വികാരങ്ങളെയും പ്രവൃത്തികളെയും നിയന്ത്രിക്കാനുള്ള കഴിവ്, തലച്ചോറില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവയ്ക്ക് പാനിക് അറ്റാക്കുമായി ബന്ധമുണ്ടെന്ന് കരുതുന്നു.

ഭീഷണികളോടുള്ള ശരീരത്തിന്റെ നൈസര്‍ഗികമായ പ്രതികരണം പാനിക് അറ്റാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചില പഠനങ്ങളില്‍ പറയുന്നു. അതേസമയം, പാനിക് അറ്റാക്കിന്റെ പ്രേരകം എന്തെന്ന് വ്യക്തമായിരിക്കില്ല.

പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങളും സൂചനകളും പെട്ടെന്നായിരിക്കും പ്രത്യക്ഷപ്പെടുക. പത്ത് മിനിറ്റിനുള്ളില്‍ ഇത് ഉച്ചസ്ഥായിയിലാവുകയും 20-30 മിനിറ്റിനുള്ളില്‍ അല്ലെങ്കില്‍ പരമാവധി ഒരു മണിക്കൂറിനുള്ളില്‍ ശമിക്കുകയും ചെയ്യും.
പാനിക് അറ്റാക്കുകളെ പ്രതിരോധിക്കുന്നതിന് കൃത്യമായ വഴികളൊന്നുമില്ല. സ്ഥിരമായ വ്യായാമം, നേരത്തെ ചികിത്സ തേടല്‍, ചികിത്സയില്‍ മുടക്കം വരുത്താതിരിക്കല്‍ തുടങ്ങിയവ സഹായകമാവും. വിശദമായ ശാരീരിക-മാനസിക പരിശോധനകളിലൂടെ രോഗം പാനിക് ഡിസോര്‍ഡറാണെന്ന് തെളിഞ്ഞാല്‍ ഒരു മനോരോഗവിദഗ്ദ്ധന്റെ ചികിത്സയാണ് അഭികാമ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (19 minutes ago)

പത്തനംതിട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (29 minutes ago)

തിരുവനന്തപുരത്ത് വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു  (36 minutes ago)

കനത്ത മഴയില്‍ പി.സി.ജോര്‍ജിന്റെ വീട്ടിലും വെള്ളം കയറി  (59 minutes ago)

പിഎസ്‌സി പരീക്ഷ തട്ടിപ്പു കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും പിഴയും  (1 hour ago)

അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം; ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും പ്രാധ  (2 hours ago)

ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം; ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന്‌ സി.പി  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 2 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിൽ; കേസുകളുടെ എണ്ണം 8310  (2 hours ago)

ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം; ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (2 hours ago)

മലയോര മേഖലകളില്‍ ജാഗ്രത തുടരണം' മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി; മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

36 വർഷത്തെ വാടകത്തർക്കം ഒടുവിൽ ചോരക്കളിയിൽ; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവെച്ച് ഹൈക്കോടതി അഭിഭാഷകൻ...  (3 hours ago)

മലയോരങ്ങളിൽ മിന്നൽ പ്രളയമുണ്ടായത് വെള്ളം ഒഴുകിപ്പോകാത്തതിനാൽ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

'ഏവനാടാ ഇവിടുത്തെ മുഖ്യമന്ത്രി' ക്യാമ്പിൽ കൂട്ടയടി..!തെറിവിളി കൂട്ടത്തിൽ സിപിഎമ്മിന്റെ നാറിയ കളി..കയ്യോടെ തൂക്കി..!  (3 hours ago)

കേരളം വീണ്ടും പ്രളയക്കെടുതിയില്‍: മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

ഇന്തൊനീഷ്യയില്‍ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ചു  (3 hours ago)

Malayali Vartha Recommends