Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എലി ശല്യത്തിന് വീട്ടില്‍ തന്നെ പരിഹാരം കാണാം....

20 APRIL 2018 12:52 PM IST
മലയാളി വാര്‍ത്ത

എലി ശല്യം വീട്ടിൽ വളരെ അധികം പ്രശ്നങ്ങൾക്ക് കാരണം ആകുന്നു. എന്നാൽ പലതരത്തിലുമുള്ള രോഗങ്ങള്‍ക്ക് എലികള്‍ കാരണക്കാരാകുന്നുണ്ട്. ഇനിമുതൽ എലി ശല്യത്തിന് വീട്ടില്‍ തന്നെ പരിഹാരം ഉറപ്പായും കാണാം.

എലികള്‍ക്ക് മൂങ്ങയുടെ തൂവല്‍പേടിയാണ്. ഇവ കുറച്ച്‌ സംഘടിപ്പിച്ച്‌ എലികള്‍ വരുന്ന പൊത്തുകളില്‍ വയ്ക്കുക. പ്ലാസ്റ്റിക് പാമ്പുകളെ മുറ്റത്തും മറ്റുമിട്ടും എലികളെ പേടിപ്പിക്കാവുന്നതാണ്.

കര്‍പ്പൂര തുളസിത്തൈലത്തിന്റെ ഗന്ധത്തിനും എളികളെ അകറ്റിനിര്‍ത്താനുള്ള കഴിവുണ്ട്.പഞ്ഞി ചെറിയ കഷണങ്ങളാക്കി കര്‍പ്പൂര തുളസിത്തൈലത്തില്‍ മുക്കി എലിശല്യമുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.

കുരുമുളകിന്റെ ഗന്ധം സഹിക്കാന്‍ എലികള്‍ക്ക് കഴിയില്ല. അതിനാല്‍ ഇവയ്ക്കെതിരെ കുരുമുളക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. കുരുമുളക് പൊടി മൂലകളിലും എലികള്‍ ഒളിഞ്ഞിരിക്കുന്ന പൊത്തുകളിലും വിതറുക. ഇടയ്ക്കിടെ ഇത് ചെയ്യുക.

എലികളെ ഓടിക്കാനുള്ള നല്ലൊരു വഴിയാണ് സവാള. ഇവയുടെ മണംഎലികള്‍ക്ക് സഹിക്കാനാകില്ല. ഒരു സവാള മുറിച്ച്‌ എലിയുടെ മാളത്തിലോ സമീപത്തിലോ വയ്ക്കുക.

പാറ്റഗുളികയും അതിന്റെ രൂക്ഷഗന്ധവും എലികളെ ഓടിക്കുവാനുള്ള ഏറ്റവും നല്ല വഴികളില്‍ ഒന്നാണ്. ചെറിയ പ്ലാസ്റ്റിക്ഡബ്ബകളില്‍ കുറച്ച്‌ തുളകള്‍ ഇട്ടതിന് ശേഷം (പാറ്റഗുളികയുടെ ഗന്ധം പുറത്ത് വരാന് പാകത്തിനുള്ളതായിരിക്കണം തുളകള് ) അവയില്‍ ഓരോന്നിലും 2-3 പാറ്റഗുളികകള്‍ വീതം ഇട്ട് എലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍വയ്ക്കുക.

എലികളെ അകറ്റിനിര്‍ത്താന്‍ മോത്ത് ബോള്‍സിന് കഴിയും. വിപണിയില്‍ ലഭിക്കുന്ന ഇവ ഉപയോഗിക്കാനും എളുപ്പമാണ്. എലി ഒളിഞ്ഞിരിക്കാന്‍ സാധ്യതയുള്ള മച്ച്‌ പോലുള്ള സ്ഥലങ്ങളില്‍ മോത്ത് ബോള്‍ വയ്ക്കുക.
മുറികളിലും മറ്റും ഇത് വയ്ക്കരുത്. ഇവയുടെ ഗന്ധം മനുഷ്യര്‍ക്ക് ദോഷകരമാണ്. ഇവ കൈകാര്യം ചെയ്യുമ്പോഴും ജാഗ്രത പുലര്‍ത്തുക. നഗ്‌നമായ കരങ്ങള്‍ കൊണ്ട്‌മോത്ത് ബോള്‍ തൊടരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (15 minutes ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (28 minutes ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (1 hour ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (1 hour ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (2 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (2 hours ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (2 hours ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (3 hours ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (3 hours ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (3 hours ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (3 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (3 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (3 hours ago)

Malayali Vartha Recommends