Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടും കല്‍പ്പിച്ച് ശോഭ... ഇപി ജയരാജനെ ഇനിയും വേദനിപ്പിച്ചാല്‍ വലിയ ഭവിഷ്യത്തുണ്ടാകും; തത്ക്കാലം ഇപി പറയുന്നത് എല്ലാവര്‍ക്കും വിശ്വാസം; ശോഭക്കെതിരെ നിയമ നടപടി സ്വീകരിച്ച് തടി തപ്പും; വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിച്ച് ഇപി


മഴയ്ക്കായി കാത്ത് കേരളം... പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നു


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു


തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച.... 42 പവനോളം സ്വര്‍ണം മോഷണം പോയി, വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി

മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വിഷാദ രോഗം

04 MAY 2018 02:44 PM IST
മലയാളി വാര്‍ത്ത

ഒട്ടുമിക്കവരിലും കണ്ട് വരുന്ന ഒരു അവസ്ഥയാണ് വിഷാദരോഗം.ഇത്തരക്കാര്‍ എപ്പഴും ഏകാന്തമായി ഇരിക്കാനാണ് ആഗ്രഹിക്കുക.എന്നാല്‍ നല്ല പങ്കാളിയൊ സൗഹൃദമൊ ഉണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.ഇപ്പോഴും ഒറ്റക്കിരിക്കുകയാണ് ഇവരുടെ താല്പര്യം . എന്നാല്‍ ഇത്തരം അവസ്ഥയിലേക്ക് എത്തിപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് ഏറ്റവും നല്ലത്.ഈ അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.


ശക്തമായ സൗഹൃദം ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും വരാതിരിക്കാനും സഹായിക്കും.സ്വന്തം പ്രശ്‌നങ്ങള്‍ പങ്കുവക്കുന്നതോടൊപ്പം അവരുടെ പ്രശ്‌നങ്ങള്‍ കൂടി കേള്‍ക്കുന്നത് നിങ്ങളുടെ വിഷാദത്തെ കുറക്കാന്‍ സഹായിക്കും.


യോഗ,മെഡിറ്റേഷന്‍ തുടങ്ങിയവ ശീലിക്കുന്നത് നല്ലതാണ്.
ഒറ്റക്കിരിക്കാന്‍ തോന്നുമ്ബോള്‍ പാട്ട് കേള്‍ക്കുന്നതും ഇടക്കിടെ വെള്ളം കുടിക്കുന്നതും വിഷാദത്തെ ചെറുക്കാന്‍ വളരെ സഹായകമായ വഴിയാണ്.

ജീവിതത്തിന് ചില ചിട്ടകൾ കൊടുക്കുക,നേരത്തെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുക.

നടത്തം,ജോഗിംഗ്,നീന്തൽ ഇവയിലേതെങ്കിലും മൂന്ന് മിനിറ്റ് ചെയ്യുക.ഇത് സ്‌ട്രെസ്സിനെതിരെ പോരാടുന്ന എൻഡോർഫിൻ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു.

ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തെങ്കിലും ഏറ്റെടുക്കുക.എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആര്ക്കും വേണ്ടാത്തവൻ ഇങ്ങനെയുള്ള ചിന്തകൾ മാറ്റുക.പൂർണതയോ, മത്സര ബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക

ഈ വിഷാദ രോഗം സ്വയം വിചാരിച്ചാൽ തന്നെ നമ്മൾ മാറ്റി നിർത്താൻ സാധിക്കും.അത് മറി കടക്കുക വളരെ എളുപ്പമുള്ള കാര്യം ആണ് .കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ടുഴലുമ്പോൾ തുടങ്ങി പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീർക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ്‍ലൈന്‍ ക്ലാസാകാം.... അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ അവധി  (38 minutes ago)

രണ്ടും കല്‍പ്പിച്ച് ശോഭ... ഇപി ജയരാജനെ ഇനിയും വേദനിപ്പിച്ചാല്‍ വലിയ ഭവിഷ്യത്തുണ്ടാകും; തത്ക്കാലം ഇപി പറയുന്നത് എല്ലാവര്‍ക്കും വിശ്വാസം; ശോഭക്കെതിരെ നിയമ നടപടി സ്വീകരിച്ച് തടി തപ്പും; വിവാദങ്ങളില്‍ മാധ  (52 minutes ago)

മഴയ്ക്കായി കാത്ത് കേരളം... പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനി  (55 minutes ago)

അനായാസമായി കൊല്‍ക്കത്ത... ഡല്‍ഹി ക്യാപ്റ്റില്‍സിനെതിരെ ഏഴു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഡല്‍ഹിയെ 7 വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത; പോയിന്റ് ടേബിളില്‍ രണ്ടാം സ്  (1 hour ago)

ഏത് ഉപാധികളും അനുസരിക്കാം... 60 ദിവസമായി ജയിലിലാണെന്ന് പ്രതികള്‍... പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിമാന്‍ഡില്‍ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോട  (1 hour ago)

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേഴ്‌സനല്‍ സെക്രട്ടറി അന്തരിച്ചു....  (1 hour ago)

സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... കൊട്ടാരക്കരയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ലക്ഷ്യമിടുന്നത് ഫോണുകളെ... ജയിലില്‍ നിന്നിറങ്ങി ഒറ്റ രാത്രി കൊണ്ട് 8 സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന ഇതര സംസ്ഥാനതൊഴിലാളിയായ മോഷ്ടാവ് പിടിയില്‍....  (2 hours ago)

ഉഷ്ണ തരംഗം... പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ക്ക് കേരള ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി...  (2 hours ago)

ഏറ്റുമാനൂരില്‍ കാറപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (2 hours ago)

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച.... 42 പവനോളം സ്വര്‍ണം മോഷണം പോയി, വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി  (4 hours ago)

അമ്പലപ്പുഴയില്‍ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥന്‍ മരിച്ചു....വീടിനു സമീപം നില്‍ക്കവേയായിരുന്നു അപകടം  (4 hours ago)

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം....  (4 hours ago)

കത്തുന്ന വെയില്‍... പാലക്കാട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്...കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, തൊഴിലാളികളുടെ ജോലി സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴില്‍ നൈപ  (4 hours ago)

Malayali Vartha Recommends